Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പച്ചക്കറി വില കുതിച്ചുയര്‍ന്നു; ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെ ; നേന്ത്രക്കായ വിലയും കൂടി

കഴിഞ്ഞ ആഴ്ച വരെ 30 രൂപക്ക് വിറ്റിരുന്ന നേന്ത്രക്കായയുടെ വില 55 രൂപയായി. ഹാേള്‍സെയില്‍ മാര്‍ക്കറ്റ് 46ന് മുകളിലാണ്. സമീപജില്ലകളില്‍ നിന്നും ഏത്തക്ക എടുക്കാന്‍ വിപണിയില്‍ കച്ചവടക്കാരെത്തുന്നു

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 23, 2020, 10:28 pm IST
inIdukki

അടിമാലി: ഓണം അടുത്തെത്തിയതോടെ പച്ചക്കറി വില കുതിച്ചുയര്‍ന്നു. ഒരാഴ്ചക്കിടെ പച്ചക്കറിയുടെ വില ഇരട്ടിയിലേറെ വര്‍ദ്ധിച്ചു.  

30 രൂപയുണ്ടായിരുന്ന ക്യാരറ്റിന് ഇന്നലെ 74 രൂപയായി വില ഉയര്‍ന്നു. കാബേജ്-55, ബീറ്റ്‌റൂട്ട്-60, ബീന്‍സ്-80, പയര്‍-70, മത്തങ്ങ-40, ചേന-50, മരച്ചീനി-30, വെണ്ടക്ക-60, മുരിങ്ങ-90, കിഴങ്ങ്-38, സവാള -26, പാവക്ക-70 തുടങ്ങി എല്ലാ പച്ചക്കറി ഉല്പന്നങ്ങള്‍ക്കും ഒരാഴ്ചക്കിടെയാണ് വില കുതിച്ചുയര്‍ന്നത്. കൊറോണ ഭീതിയിലാണെങ്കിലും പലയിടത്തും വിപണി സജീവമായതും ടൗണുകളില്‍ തിരക്ക് ഉയര്‍ന്നതുമാണ് പെട്ടെന്ന് വിപണി ചലിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ആഴ്ച വരെ 30 രൂപക്ക് വിറ്റിരുന്ന നേന്ത്രക്കായയുടെ വില 55 രൂപയായി. ഹാേള്‍സെയില്‍ മാര്‍ക്കറ്റ് 46ന് മുകളിലാണ്. സമീപജില്ലകളില്‍ നിന്നും ഏത്തക്ക എടുക്കാന്‍ വിപണിയില്‍ കച്ചവടക്കാരെത്തുന്നു. ഓണമായതോടെ സഹകരണ ഓണച്ചന്തകളും എത്തുന്നതോടെ വിപണി കൂടുതല്‍ സജീവമാകും.  

ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ നേന്ത്രക്കായ ഉത്പാദിപ്പിക്കുന്നത് മാങ്കുളം, കൊന്നത്തടി, വാത്തി കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ്. ചിലയിടങ്ങളില്‍ കര്‍ഷക വിപണികളിലൂടെയാണ് വിപണനം. ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കാണ് പച്ചക്കറി പ്രധാനമായി കയറ്റി വിടുന്നത്.  

ശരാശരി 25 രൂപക്ക് കര്‍ഷകര്‍ വില്‍ക്കുന്ന ഈ പച്ചക്കറികള്‍ തമിഴ്‌നാട്ടിലെത്തി തിരികെ കേരളത്തിലെത്തുമ്പാേള്‍ വില 70, 80 രൂപയായി മാറുന്നു. ഹോര്‍ട്ടികോര്‍പ് കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതായി പറയുന്നൂ വെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. കര്‍ഷകരെ വിവേചനത്താേടെയാണ് ഹോര്‍ട്ടി ക്രോപ് അധികൃതര്‍ കാണുന്നതെന്ന ആരോപണവും കര്‍ഷകര്‍ക്കുണ്ട്.

വിത്ത്, വളം, സ്പ്രെയര്‍ എന്നിവ എത്തിക്കുന്നതില്‍ ക്യഷി വകുപ്പും പരാജയമാണ്. ഈ അവസരം തമിഴ്‌നാട്ടിലെ വ്യാപാരികള്‍ മുതലെടുക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കാറ്റിലും മഴയിലും വാഴകള്‍ നശിച്ചത് കര്‍ഷകന് തരിച്ചടിയായിട്ടുണ്ട്. വിവിധ പല വ്യഞ്ജന ഉല്പന്നങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്.

Tags: price
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പുതിയ വാര്‍ത്തകള്‍

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.