അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

1. തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ തോടിന് കുറുകെയുള്ള പാലം 2. റൗണ്ടില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് കല്‍ക്കെട്ട് തകര്‍ന്ന നിലയില്‍

കല്‍ക്കെട്ട് തകര്‍ന്ന് ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍

2018ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലം അപകടത്തിലാണെന്നും ഭാരവാഹനങ്ങള്‍ കടന്നുപോകരുതെന്നും കാട്ടി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പിന്നീടിങ്ങോട്ട് നടപടിയുണ്ടായിട്ടില്ല.

ജന്മഭൂമി ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്ത

റോഡ് നിര്‍മാണത്തിന്റെ മറവില്‍ പാറപൊട്ടിക്കുന്നത് തടഞ്ഞു; നടപടി ജന്മഭൂമി വാര്‍ത്തയ്‌ക്ക് പിന്നാലെ

സ്ഥലത്ത് പാറകുത്തനെ അരിഞ്ഞ് പൊട്ടിച്ച് മാറ്റുന്നത് സമീപത്തെ വീടുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുന്നതായി കാട്ടി ഇന്നലെയാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ഇത് കണ്ട ജില്ലാ കളക്ടര്‍ സംഭവത്തിന്റെ...

ഏലപ്പാറ-കൊച്ചുകരുന്തരുവി പൊതുമരാമത്ത് റോഡില്‍ തണ്ണിക്കാനം പുതുവലിന് സമീപം പാറപ്പൊട്ടിക്കുന്നു

തണ്ണിക്കാനം പുതുവലിന് സമീപം റോഡ് നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറപൊട്ടിക്കുന്നു

സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍, കളക്ടര്‍ക്ക് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. തണ്ണിക്കാനം പുതുവലിന് സമീപമാണ് അനധികൃത പാറപൊട്ടിക്കല്‍ സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നത്.

തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നടത്തിയ സമരം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ നില്‍പ്പു സമരത്തില്‍ പ്രതിഷേധം കനത്തു

50 മീറ്ററില്‍ അഞ്ച് പേര്‍ വീതം അണിനിരന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും സമരം നടത്തിയത്.ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സമരം നടത്തി.

മരണകാരണം വ്യക്തമാകാത്ത കേസിൽ പോലീസ് സര്‍ജനെ ഒഴിവാക്കി ഇഎന്‍ടി സര്‍ജനെക്കൊണ്ടു പോസ്റ്റുമോര്‍ട്ടം: എസ്പിയുടെ നിർദ്ദേശപ്രകാരം മാനദണ്ഡങ്ങൾ ലംഘിച്ചു

പോസ്റ്റുമോര്‍ട്ടം പോലീസ് സര്‍ജനെക്കൊണ്ട് വേണമെന്ന് നിർദ്ദേശിച്ച ഡ്യൂട്ടി ഡോക്ടര്‍ക്ക് ഡിഎച്ച്എസിന്റെ ഭീഷണി. വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട 68 വയസുകാരന്റെ മൃതദേഹമാണ് വണ്ടന്മേട് പോലീസ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍...

പകല്‍ ചൂടേറുന്നു; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്നു, തുലാമഴ തിരികെയെത്തുന്നു

ശരാശരി 68 മില്യണ്‍ യൂണിറ്റായിരുന്ന വൈദ്യുതി ഉപഭോഗം നിലവില്‍ 72 മില്യണ്‍ പിന്നിട്ടു. ആറ് ദിവസം കൊണ്ടാണ് ഈ വര്‍ദ്ധനവ് ഉണ്ടായത്. നാളെ ശക്തി കുറഞ്ഞ ഇടിയോട്...

ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് മര്‍ദ്ദനമേറ്റ വീട് പോലീസ് പരിശോധിക്കുന്നു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ജില്ലയില്‍ പെരുകുന്നു

ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അമ്പതും കുട്ടികളെ പീഡിപ്പിച്ച...

പ്രതി മനു മനോജ്

ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച ദളിത് പെണ്‍കുട്ടി മരിച്ചു

22നാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. പിറ്റേന്ന് ശുചിമുറിക്കുള്ളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പെണ്‍കുട്ടി തീ കൊളുത്തുകയായിരുന്നു.

പിടിയിലായ ഇംദാദുല്‍ ഹക്ക്‌

അഞ്ചുവയസുകാരനെ ക്രൂരമായി മര്‍ദിച്ചു: തലയൊട്ടി പോട്ടി ഗുരുതര പരിക്ക്

കാരിക്കോട് ഉണ്ടപ്ലാവില്‍ വാടകയ്ക്ക് താമസിക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളിയുടെ മകനെ ഇവരുടെ വീട്ടിലെത്തിയ ബന്ധു മര്‍ദ്ദിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍...

1. ഗോമതിയുടെ മകനും മകളും അടങ്ങുന്ന കുടുംബം ബിജെപി നേതാക്കളുമായി സംസാരിക്കുന്നു 2. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഗോമതിയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുന്നു (ഫയല്‍)

കൊറോണ പ്രോട്ടോക്കോളിന്റെ മറവില്‍ മൃതദേഹം ബലമായി സംസ്‌കരിച്ചു സിപിഎം മാപ്പ് പറയണമെന്ന് കുടുംബം

കൊറോണ ഭീതിമൂലം ബന്ധുക്കളും നാട്ടുകാരും ഉപേക്ഷിച്ച മൃതദേഹം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് സംസ്‌കരിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വീണ് കാലൊടിഞ്ഞതിനെത്തുടര്‍ന്ന് ഏറെക്കാലമായി ഗോമതി കിടപ്പിലായിരുന്നു.

ജന്മഭൂമി ഇന്നലെ നല്‍കിയ വാര്‍ത്ത

കൊറോണ: മൂലമറ്റത്തെ വൈദ്യുത നിലയത്തിലെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നീക്കം, പ്രതിസന്ധി പുറംലോകത്തെ അറിയിച്ചത് ജന്മഭൂമി വാര്‍ത്ത

പ്രതിസന്ധി മറികടക്കാന്‍ മൂലമറ്റത്തു നിന്നു ട്രാന്‍സ്ഫര്‍ ആയിപ്പോയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി പാരലല്‍ ഉദ്യോഗസ്ഥ സംഘത്തെ റെഡിയാക്കിയതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൊടുപുഴ നഗരസഭ പിടിക്കാന്‍ കച്ചകെട്ടി എന്‍ഡിഎ; കളം മുറുകുന്നു

ജില്ലയില്‍ തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന സ്ഥലമാണ് തൊടുപുഴ നഗരസഭ. മൂന്ന് മുന്നണികളും ഭരണം പിടിക്കാനായി കിണഞ്ഞ് ശ്രമിക്കുകയാണ്. കൊറോണയില്‍ മുങ്ങി പോകുമെന്ന് ഭയന്ന തെരഞ്ഞെടുപ്പിന്...

മൂലമറ്റത്തെ ഭൂഗര്‍ഭ വൈദ്യുത നിലയത്തിനും വെല്ലുവിളിയായി കൊറോണ

ഉദ്യോഗസ്ഥന് രോഗം കണ്ടെത്തിയതോടെ നിരവധി പേര്‍ ക്വാറന്റൈനില്‍, വിദഗ്ധരായ തൊഴിലാളികള്‍ കുറവ്, ജനറേറ്റര്‍ അറ്റകുറ്റപണി മദ്ധഗതിയില്‍. കഴിഞ്ഞ ദിവസം നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായതോടെ നിലയത്തിലെ ഉല്‍പ്പാദനം...

തുലാമഴ എത്തി; വിടവാങ്ങിയത് അഞ്ചു മാസത്തോളം നീണ്ട കാലവര്‍ഷം

കൃത്യ സമയത്ത് തന്നെ എത്തി കാലവര്‍ഷം നീണ്ടുനില്‍ക്കുന്നത് വിരളമാണ്. ഒക്ടോബര്‍ 15-20 വരെയാണ് സാധാരണ തുലാമഴ എത്തുകയെന്നും വൈകിയെത്തുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐഎംഡി തിരുവനന്തപുരം സെന്റര്‍...

ഇടുക്കിയില്‍ വീണ്ടും ജനറേറ്റര്‍ തകരാര്‍; സംഭരണി തുറക്കേണ്ടി വരും, തകരാറിലായത് നാലാം നമ്പര്‍ ജനറേറ്റര്‍

ആകെയുള്ള ആറ് ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം. ഒരെണ്ണം തകരാറിലായപ്പോള്‍ മറ്റൊരെണ്ണം ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചത് ആശ്വാസമാകുന്നുണ്ട്. 3.12 മില്യണ്‍ യൂണിറ്റിന്റെ 6 ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്.

സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ ഡോണ പരിശീലകരായ ടി.ആര്‍. അനീഷ്, ടി. പ്രദീപ് എന്നിവര്‍ക്കൊപ്പം

പെട്ടിമുടിയിലെ തെരച്ചില്‍ താരമായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി; ലാബ്രഡോര്‍ റി ട്രീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഡോണ

കഴിഞ്ഞ 22ന് തൃശൂര്‍ പോലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചു. തെരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്.

ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് രാത്രിയിലും മദ്യ വില്‍പ്പന: എക്‌സൈസ് കേസെടുത്തു

ഞായറാഴ്ച രാത്രി തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ബാര്‍ മാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി സലീം, ലൈസന്‍സികളായ കോലാനി...

കോളപ്രയിലെ വീട്ടുവളപ്പില്‍ നടന്ന തൊടുപുഴ പോലീസ് സ്റ്റേഷനിലെ എസ്‌ഐ സി.കെ. രാജുവിന്റെ സംസ്‌കാര ചടങ്ങ്‌

കൊറോണ കവര്‍ന്നത് മാതൃകാ പോലീസ് ഉദ്യോഗസ്ഥനെ

മേലുദ്യോഗസ്ഥര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കും ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥന്‍, സത്യസന്ധനായ ഇദ്ദേഹത്തെ എല്ലാവരും ഈ മികവിലാണ് ഓര്‍മ്മിക്കുന്നത്. കുറ്റമറ്റ രീതിയില്‍ കേസ് എഴുതുന്നതില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

തുലാമഴയുടെ ഭാഗമായി വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് രാജ്യത്തേക്ക് മഴ മേഘങ്ങള്‍ എത്തുന്നു

കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.

തുലാമഴയുടെ ഭാഗമായി അന്തരീക്ഷത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്ന് കഴിഞ്ഞു. വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി. ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ചിലയിടങ്ങളില്‍...

കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന സ്ലീപ്പര്‍ ബസ്‌

മൂന്നാറില്‍ സ്ലീപ്പര്‍ ബസ് സഞ്ചാരികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി, സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ

സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ വാടകയ്ക്ക് നല്‍കും. വാടകക്ക് തുല്യമായ തുക കരുതല്‍...

ജനറേറ്റര്‍ തകരാര്‍ ഇടുക്കിയെ വലയ്‌ക്കുന്നു; ഒരെണ്ണം പ്രവര്‍ത്തനം ആരംഭിച്ചു, തുടർച്ചയായുള്ള തകരാർ വൈദ്യുതി ഉത്പാദനത്തിന് തിരിച്ചടിയാകുന്നു

രണ്ടാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിയെത്തുടര്‍ന്നും മൂന്നാം നമ്പര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായുമാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ റണ്ണറിനാണ് വെള്ളിയാഴ്ച തകരാര്‍ കണ്ടെത്തിയത്.

മൂവാറ്റുപുഴ റോഡിലെ ടയര്‍ കടയ്ക്ക് ഇന്നലെ രാത്രി തീ പിടിച്ചപ്പോള്‍

തൊടുപുഴയില്‍ ടയര്‍ കടയ്‌ക്ക് തീ പിടിച്ച് വന്‍ നാശം

മൂവാറ്റുപുഴ റോഡില്‍ മുണ്ടമറ്റം പമ്പിന് എതിര്‍വശത്തായുള്ള ടയര്‍ പ്ലാസ എന്ന വ്യാപാര സ്ഥാപനത്തിനാണ് ഇന്നലെ രാത്രി എട്ട് മണിയോടെ തീ പിടിച്ചത്. മേലുകാവ് സ്വദേശി ഷാജി പി.എസിന്റെ...

ജില്ലയില്‍ 100 പേര്‍ക്ക് കൂടി കൊറോണ; 71 പേര്‍ക്ക് രോഗമുക്തി

23 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കാരിക്കോട് ഫ്രണ്ട്‌സ് നഗറില്‍ നിന്ന് ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡ് തകര്‍ന്ന നിലയില്‍

തോടിന്റെ വശം ഇടിഞ്ഞുവീണു; പുനഃനിര്‍മ്മാണം തടഞ്ഞ് കൗണ്‍സിലര്‍, ഗതാഗതം നിലച്ചിട്ട് മാസങ്ങള്‍

തൊടുപുഴ നഗരസഭ 20-ാം വാര്‍ഡില്‍പ്പെട്ട ഫ്രണ്ട്‌സ് നഗറിലെ ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡാണ് മാസങ്ങള്‍ക്ക് മുമ്പ് തോട്ടില്‍ വെള്ളം പൊങ്ങി ഇടിഞ്ഞത്.

കൊറോണ രോഗിയെ ആശുപത്രിയിലെത്തിച്ചത് 24 മണിക്കൂര്‍ കഴിഞ്ഞ്

മുതലക്കോടം മാവിന്‍ചുവട്ടിലാണ് സംഭവം. മാവിന്‍ചുവട്- ഉണ്ടപ്ലാവ് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന 22കാരിക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 19ന് വൈകിട്ട് മൂന്നിന് രോഗം...

ജില്ലയില്‍ ഇന്നലെ 72 പേര്‍ക്ക് കൊറോണ; 85 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇതുവരെ കൊറോണ ബാധിച്ചവര്‍ 5993 ആയി. ഇതില്‍ ഏഴ് പേര്‍ മരിച്ചപ്പോള്‍ 4475 പേര്‍ രോഗമുക്തി നേടി. 1511 പേരാണ് നിലവില്‍ വിവിധ സ്ഥലങ്ങളിലായി ചികിത്സയിലുള്ളത്.

ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവ്; 162 പേര്‍ക്ക് കൂടി കൊറോണ

114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കാരിക്കോട്-പട്ടയംകവല പൊതുമരാമത്ത് റോഡില്‍ തൊണ്ടിക്കുഴയില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു

പൊതുമരാമത്ത് റോഡില്‍ രണ്ടാഴ്ചയായി പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു

ഇടവെട്ടി പഞ്ചായത്തിന്റെ ഭാഗമായുള്ള പൈപ്പാണ് ചാലംകോട് ക്ഷേത്രത്തിന് സമീപം തൊണ്ടിക്കുഴ-ഇടവെട്ടി കനാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൊട്ടിയിരിക്കുന്നത്. പൊട്ടിയ ഭാഗത്ത് പൈപ്പുകളുടെ ജോയിന്റും വാല്‍വും വരുന്ന ഭാഗമാണ്.

കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസംബ്ലി ഹാള്‍ (ഫയല്‍)

കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൂറ്റന്‍ അസംബ്ലി ഹാള്‍ പൊളിച്ച് നീക്കം ചെയ്യാന്‍ ശ്രമം

പിറ്റിഎയുടെ നേതൃ നിരയിലുള്ള ചിലരാണ് സമീപത്തായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ കൂറ്റന്‍ അസംബ്ലി ഹാള്‍ പൊളിച്ച് നീക്കാന്‍ ശ്രമം നടക്കുന്നത്.

സൂര്യനെല്ലിയിലെ വന്‍കിട കൈയേറ്റം തിരിച്ചുപിടിച്ച ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം

ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, സംഘത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരെയാണ് ഫോണില്‍ ബന്ധപ്പെട്ട...

പുതിയ വാര്‍ത്തകള്‍