Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ നഗരസഭ പിടിക്കാന്‍ കച്ചകെട്ടി എന്‍ഡിഎ; കളം മുറുകുന്നു

ജില്ലയില്‍ തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന സ്ഥലമാണ് തൊടുപുഴ നഗരസഭ. മൂന്ന് മുന്നണികളും ഭരണം പിടിക്കാനായി കിണഞ്ഞ് ശ്രമിക്കുകയാണ്. കൊറോണയില്‍ മുങ്ങി പോകുമെന്ന് ഭയന്ന തെരഞ്ഞെടുപ്പിന് പുത്തന്‍ ഊര്‍ജ്ജം ലഭിച്ചതോടെ എല്ലാ മുന്നണികളും വലിയ തയ്യാറെടുപ്പാണ് നടത്തുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 29, 2020, 11:09 am IST
in Idukki

തൊടുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സംസ്ഥാനത്താകെ കളമൊരുങ്ങിയതോടെ തൊടുപുഴ നഗരസഭയുടെ ഭരണം പിടിക്കാന്‍ കച്ചക്കെട്ടി എന്‍ഡിഎ മുന്നണി. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു.  

ജില്ലയില്‍ തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന സ്ഥലമാണ് തൊടുപുഴ നഗരസഭ. മൂന്ന് മുന്നണികളും ഭരണം പിടിക്കാനായി കിണഞ്ഞ് ശ്രമിക്കുകയാണ്. കൊറോണയില്‍ മുങ്ങി പോകുമെന്ന് ഭയന്ന തെരഞ്ഞെടുപ്പിന് പുത്തന്‍ ഊര്‍ജ്ജം ലഭിച്ചതോടെ എല്ലാ മുന്നണികളും വലിയ തയ്യാറെടുപ്പാണ് നടത്തുന്നത്.

നിലവിലെ ഭരണ സമതിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും യുഡിഎഫ് ആണ് ഭരണം നിര്‍വഹിക്കുന്നത്. 35 വാര്‍ഡുള്ള നഗരസഭയില്‍ എന്‍ഡിഎയ്‌ക്ക് 8 സീറ്റും യുഡിഎഫിന് 14ഉം, എല്‍ഡിഎഫിന് 13ഉം സീറ്റുകളാണുള്ളത്. നഗരസഭയിലെ ചുരുക്കും ചില വാര്‍ഡുകളൊഴികെ ബിജെപി മികച്ച മത്സരമാണ് 2015 ലെ തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചത്. 5 ഇടത്ത് രണ്ടാമത്തെത്തിയതും 3 ഇടത്ത് മൂന്നാം സ്ഥാനത്തെത്തിയതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കരുത്താകുകയാണ്. നഗരസഭ 20 വാര്‍ഡുകളില്‍ ബിജെപി ഇതിനകം നിര്‍ണ്ണായക സ്വാധീനമായി വളര്‍ന്നു കഴിഞ്ഞു. നിലവിലെ എട്ട് സിറ്റിങ് സീറ്റുകളിലും വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. 23, 24 വാര്‍ഡുകളുടെ വികസന രേഖ വീഡിയോ ആയി അടുത്തിടെ ബിജെപി പുറത്തിറക്കിയിരുന്നു.    

നഗരസഭയില്‍ ഭരണം ഉറപ്പാക്കുമെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് ജിതേഷ് ജന്മഭൂമിയോട് പറഞ്ഞു. ആദ്യം ചെറിയ തോതില്‍ സാന്നിദ്ധ്യം അറിയിച്ചിരുന്ന എന്‍ഡിഎ പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് തേരോട്ടം തുടരുകയാണ്. സ്ഥിരം വാര്‍ഡുകള്‍ക്ക് പുറമെ വിജയ സാധ്യതയുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.  

എന്‍ഡിഎ പ്രതിനിധികളുടെ വാര്‍ഡുകള്‍

വാര്‍ഡ് നമ്പര്‍, പേര്, പ്രതിനിധിയുടെ പേര് (ലഭിച്ച വോട്ട്, ഭൂരിപക്ഷം) എന്നിങ്ങനെ

1.  വാര്‍ഡ്: 4, മഠത്തിക്കണ്ടം, ജിഷ ബിനു(388, 94)

2.  വാര്‍ഡ്: 6, അമ്പലം, ഗോപാലകൃഷ്ണന്‍(453, 137)

3.  വാര്‍ഡ്: 22, മാരാംകുന്നേല്‍, വിജയകുമാരി(565, 336)

4.  വാര്‍ഡ്: 23, മുനിസിപ്പല്‍ ഓഫീസ്, രേണുക രാജശേഖരന്‍ (538, 334), മായാ ദിനു (576, 429-2019 ജൂണില്‍ സ്ഥാനമേറ്റു)  

5.  വാര്‍ഡ്: 24, കാഞ്ഞിരമറ്റം, അരുണിമ ധനേഷ് വോട്ട് (532, 115)

6.  വാര്‍ഡ്: 32, അമരംകാവ്, ആര്‍. അജി(374, 133)

7.  വാര്‍ഡ്: 33, കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ബിന്ദു പദ്മകുമാര്‍ (262, 22)

8. വാര്‍ഡ്: 35, മണക്കാട്, ബാബു പരമേശ്വരന്‍(407, 89)

Tags: NDAThodupuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.