Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തോടിന്റെ വശം ഇടിഞ്ഞുവീണു; പുനഃനിര്‍മ്മാണം തടഞ്ഞ് കൗണ്‍സിലര്‍, ഗതാഗതം നിലച്ചിട്ട് മാസങ്ങള്‍

തൊടുപുഴ നഗരസഭ 20-ാം വാര്‍ഡില്‍പ്പെട്ട ഫ്രണ്ട്‌സ് നഗറിലെ ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡാണ് മാസങ്ങള്‍ക്ക് മുമ്പ് തോട്ടില്‍ വെള്ളം പൊങ്ങി ഇടിഞ്ഞത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 21, 2020, 10:38 am IST
inIdukki
കാരിക്കോട് ഫ്രണ്ട്‌സ് നഗറില്‍ നിന്ന് ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡ് തകര്‍ന്ന നിലയില്‍

കാരിക്കോട് ഫ്രണ്ട്‌സ് നഗറില്‍ നിന്ന് ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡ് തകര്‍ന്ന നിലയില്‍

തൊടുപുഴ: കാരിക്കോട് ഫ്രണ്ട്‌സ് നഗറില്‍ തോടിനോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞത് പുനര്‍നിര്‍മ്മിക്കുന്നത് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് തടഞ്ഞതായി പരാതി. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിലൊരു പകപോക്കല്‍ എന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തി കഴിഞ്ഞു.

തൊടുപുഴ നഗരസഭ 20-ാം വാര്‍ഡില്‍പ്പെട്ട ഫ്രണ്ട്‌സ് നഗറിലെ ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡാണ് മാസങ്ങള്‍ക്ക് മുമ്പ് തോട്ടില്‍ വെള്ളം പൊങ്ങി ഇടിഞ്ഞത്. റോഡിന്റെ കുറച്ച് ഭാഗം പുനര്‍ നിര്‍മ്മിച്ചെങ്കിലും ബാക്കി ഭാഗത്ത് സ്ഥലം കൈയേറിയെന്ന് പറഞ്ഞാണ് നിര്‍മ്മാണം കൗണ്‍സിലര്‍ തടഞ്ഞത്. ചെറിയ വളവ് കൂടിയാണ് ഈ പ്രദേശം. പ്രധാന തോടിന്റെ കൈവഴിയാണ് ഇടിഞ്ഞ ഭാഗം.

അതേസമയം വഴി അളന്ന് കെട്ടാന്‍ സമീപവാസികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറായുമില്ല. തുടര്‍ന്ന് പരാതിയുമായി നാട്ടുകാര്‍ നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനെയും സമീപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും എഇയും അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണം നടത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും കൗണ്‍സിലര്‍ ഇതിന് തടസം നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രത്യേക സമിതിയും സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണത്തിന് അനുമതി നല്‍കിയെങ്കിലും കരാറുകാരനെ നിര്‍മ്മാണം നടത്താന്‍ അനുവദിച്ചില്ല.

ഇതോടെ സ്ഥലത്തേക്ക് ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ എത്താതായി. വഴിയിടിഞ്ഞ് കിടക്കുന്നതിനാല്‍ അടുത്തിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചുമന്നാണ് ബന്ധുക്കള്‍ വീട്ടിലെത്തിച്ചത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വാര്‍ഡ് കൗണ്‍സിലറായ എം.കെ. ഷാഹുല്‍ഹമീദ് സ്ഥലത്തെ വികസനത്തിന് തടയിടുകയാണെന്ന് ബിജെപി മുനിസിപ്പല്‍ സമിതിയും ആരോപിച്ചു.  

Tags: trafficCouncilor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

പുതിയ വാര്‍ത്തകള്‍

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.