Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുലാമഴ എത്തി; വിടവാങ്ങിയത് അഞ്ചു മാസത്തോളം നീണ്ട കാലവര്‍ഷം

കൃത്യ സമയത്ത് തന്നെ എത്തി കാലവര്‍ഷം നീണ്ടുനില്‍ക്കുന്നത് വിരളമാണ്. ഒക്ടോബര്‍ 15-20 വരെയാണ് സാധാരണ തുലാമഴ എത്തുകയെന്നും വൈകിയെത്തുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐഎംഡി തിരുവനന്തപുരം സെന്റര്‍ ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 29, 2020, 10:58 am IST
inKerala

ഇടുക്കി: സംസ്ഥാനത്ത് ഇന്നലെ ഉച്ചയോടെ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാമഴ) എത്തിയതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം (ഐഎംഡി). അഞ്ച് മാസത്തോളം (ഏതാണ്ട് 150 ദിവസം)നീണ്ട തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍(കാലവര്‍ഷം) പിന്‍വാങ്ങിയതിന് പിന്നാലെയാണ് തുലാമഴ ആരംഭിച്ചത്.

കൃത്യ സമയത്ത് തന്നെ എത്തി കാലവര്‍ഷം നീണ്ടുനില്‍ക്കുന്നത് വിരളമാണ്. ഒക്ടോബര്‍ 15-20 വരെയാണ് സാധാരണ തുലാമഴ എത്തുകയെന്നും വൈകിയെത്തുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐഎംഡി തിരുവനന്തപുരം സെന്റര്‍ ഡയറക്ടര്‍ കെ. സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു.

2018ല്‍ ഒക്ടോബര്‍ 15നും 2019ലും 17നുമാണ് തുലാമഴ എത്തിയത്, 2009ലാകട്ടെ ഒക്ടോബര്‍ 20നും. കാലവര്‍ഷത്തില്‍ മഴ മേഘങ്ങള്‍ എത്തുന്നതിന്റെ എതിര്‍ദിശയില്‍ നിന്നാണ് തുലാമഴയില്‍ എത്തുക. ഇതിനാല്‍ തെക്കന്‍ കേരളത്തിലാകും മഴ കൂടുക.

ഐഎംഡിയുടെ കണക്ക് പ്രകാരം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ തുലാവര്‍ഷമാണ്. രാജ്യത്ത് ആദ്യം കാലവര്‍ഷം എത്തുന്നതും അവസാനം പിന്‍വാങ്ങുന്നതും കേരളത്തില്‍ നിന്നാണ്.  

ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ഇത്തവണ കേരളത്തിലെത്തിയത്. വളരെ വേഗത്തില്‍ തന്നെ നിസര്‍ഗ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം രാജ്യമെമ്പാടും മഴ വ്യാപിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞെങ്കിലും(ആകെ 90 സെ.മീ.) ആഗസ്റ്റ് ആദ്യ രണ്ട് വാരം മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ശക്തമായി. 70 സെ.മീ. മഴ ഈ കാലയളവില്‍ ലഭിച്ചു. പിന്നീട് കുറഞ്ഞ മഴ സെപ്തംബറിലാണ് ശക്തിപ്രാപിച്ചത്. മാസം മുഴുവന്‍ സംസ്ഥാനത്ത് പരക്കെ മഴ തുടര്‍ന്നു.  

2020ലെ സെപ്തംബര്‍ അങ്ങനെ പതിറ്റാണ്ടുകള്‍ക്കിപ്പുറം ഏറ്റവും മഴ ലഭിച്ച ‘സെപ്തംബ’റായി. 62.8 സെ.മീ. മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. 222.78 സെ.മീ. സംസ്ഥാനത്താകെ ജൂണ്‍ 1- സെപ്തംബര്‍ 30 വരെ ശരാശരി മഴ ലഭിച്ചു, 9 ശതമാനം കൂടുതലാണിത്. എല്ലാ ജില്ലകളിലും ശരാശരിയോ അതില്‍ കൂടുതലോ മഴ ലഭിച്ചു.  

സാധാരണ സെപ്തംബര്‍ പാതിയോടെ ആരംഭിക്കുന്ന കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ രണ്ടാഴ്ചയോളം വൈകിയാണ് ഇത്തവണ തുടങ്ങിയത്. പിന്നീട് ഒരാഴ്ചയിലധികം വിടവാങ്ങല്‍ തുടര്‍ന്നെങ്കിലും ന്യൂനമര്‍ദങ്ങള്‍ വിലങ്ങ് തടിയായതോടെ, മഴ വീണ്ടും ശക്തമായി തുടര്‍ന്നു. ചൈനാക്കടലിലെ ചുഴലിക്കാറ്റും മഴ കൂടുന്നതിന് കാരണമായി.  

കഴിഞ്ഞ 20ന് ആണ് വിടവാങ്ങല്‍ പ്രക്രിയ വീണ്ടും ആരംഭിച്ചത്. ഇത് ഒരാഴ്ചകൊണ്ട് പൂര്‍ത്തിയായി ഇന്നലെ രാവിലെയോടെ കാലവര്‍ഷം പൂര്‍ണണ്ണമായും പിന്‍വാങ്ങി തുലാമഴയ്‌ക്ക് വഴിയൊരുക്കി. നവംബര്‍ ഒന്നാം തിയതി വരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ ഇടിയോടു കൂടിയ തുലാമഴയ്‌ക്കു സാധ്യതയുണ്ട്. പിന്നാലെ ചെറിയ ഇടവേളയ്‌ക്കു ശേഷം വീണ്ടും മഴ ശക്തമായേക്കും.

Tags: RainMonsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.