Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൂറ്റന്‍ അസംബ്ലി ഹാള്‍ പൊളിച്ച് നീക്കം ചെയ്യാന്‍ ശ്രമം

പിറ്റിഎയുടെ നേതൃ നിരയിലുള്ള ചിലരാണ് സമീപത്തായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ കൂറ്റന്‍ അസംബ്ലി ഹാള്‍ പൊളിച്ച് നീക്കാന്‍ ശ്രമം നടക്കുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 16, 2020, 12:08 pm IST
inIdukki
കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസംബ്ലി ഹാള്‍ (ഫയല്‍)

കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസംബ്ലി ഹാള്‍ (ഫയല്‍)

നെടുങ്കണ്ടം: മുണ്ടിയെരുമ കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നടുമുറ്റത്ത് നിര്‍മ്മിച്ച അസംബ്ലി ഹാള്‍ പൊളിച്ച് നീക്കാന്‍ ശ്രമം. പിറ്റിഎയുടെ നേതൃ നിരയിലുള്ള ചിലരാണ് സമീപത്തായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ കൂറ്റന്‍ അസംബ്ലി ഹാള്‍ പൊളിച്ച് നീക്കാന്‍ ശ്രമം നടക്കുന്നത്.  

ഇത്തരത്തില്‍ പൊളിച്ച് നീക്കുമ്പോള്‍ പകരം മറ്റ് സൗകര്യം ഒരുക്കാനും തയ്യാറായിട്ടില്ല. സംഭവത്തിനെതിരെ രക്ഷിതാക്കളും അധ്യാപകരും തന്നെ രംഗത്തെത്തി കഴിഞ്ഞു.  

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളില്‍ ഇവരുടേയോ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടേയോ അനുവദിയില്ലാതെയാണ് ഇതിന് നീക്കം നടക്കുന്നത്. മികച്ച രീതിയില്‍ പണികഴിപ്പിച്ച ഹാള്‍ പുതിയ കെട്ടിടത്തിന് അംഭംഗിയാണെന്ന് പറഞ്ഞാണ് ഈ നീക്കം നടക്കുന്നത്.  

സ്‌കൂളിന്റെ അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 2200 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരിപാടികളില്‍ ഒത്തുകൂടുന്നതിനും അസംബ്ലി നടത്താനുമാണ് ഈ ഹാള്‍ ഉപയോഗിക്കുന്നത്. ജെആര്‍സി, എന്‍എസ്എസ്, എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയ നിരവധി പരിപാടികള്‍ കുട്ടികള്‍ക്ക് വെയിലും മഴയും കൊള്ളാതെ പരിശീലനം നടത്താനും ഇവിടം ആണ് ഉപയോഗിക്കുന്നത്. സ്‌കൂളിലെ മറ്റ് പരിപാടികള്‍ പൊതു പരിപാടികളും നടക്കുന്നതും ഇതേ ഹാളിലാണ്. ഭംഗിയായി പണി തീര്‍ത്ത ഹാള്‍ പൊളിക്കുന്നത് സ്‌കൂളിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടേയും ഒത്തുകൂടലിനെയാണ് ഹനിക്കുന്നത്. സംഭവത്തില്‍ ഇടപെടണമെന്നും ഹാള്‍ പൊളിച്ച് നീക്കരുതെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി കഴിഞ്ഞു.

Tags: Kallar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സംഭവം ആന സഫാരി കേന്ദ്രത്തിൽ

കല്ലാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വാക്‌സിനായി കാത്തിരിക്കുന്നവര്‍
Idukki

അനിയന്ത്രിത തിരക്ക്: കല്ലാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിതരണം ചെയ്യുന്ന വാക്സിന്‍ ഡോസ് കൂട്ടണമെന്ന് കാട്ടി ഡിഎംഒയ്‌ക്ക് കത്ത്

കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച ബിജെപി പ്രവര്‍ത്തകര്‍ കൊട്ടോടിയില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Kasargod

കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച് എന്‍ഡിഎ

Kasargod

മലയോര വികസന മുരടിപ്പിനെതിരെ വിധിയെഴുതാന്‍ കള്ളാര്‍

കല്ലാറിലുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍
Idukki

കല്ലാറിലും ബാലഗ്രാമിലും വാഹനാപകടങ്ങള്‍

പുതിയ വാര്‍ത്തകള്‍

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.