Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കല്‍ക്കെട്ട് തകര്‍ന്ന് ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍

2018ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലം അപകടത്തിലാണെന്നും ഭാരവാഹനങ്ങള്‍ കടന്നുപോകരുതെന്നും കാട്ടി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പിന്നീടിങ്ങോട്ട് നടപടിയുണ്ടായിട്ടില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 4, 2020, 11:47 am IST
in Idukki
1. തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ തോടിന് കുറുകെയുള്ള പാലം 2. റൗണ്ടില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് കല്‍ക്കെട്ട് തകര്‍ന്ന നിലയില്‍

1. തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ തോടിന് കുറുകെയുള്ള പാലം 2. റൗണ്ടില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് കല്‍ക്കെട്ട് തകര്‍ന്ന നിലയില്‍

ഇടവെട്ടി: തൊണ്ടിക്കുഴ സ്‌കൂളിന് സമീപം ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള പാലം കല്‍ക്കെട്ട് തകര്‍ന്ന് അപകടാവസ്ഥയില്‍. വര്‍ഷങ്ങളായി പാലത്തിന് അപകട ഭീഷണി തുടരുമ്പോഴും എംവിഐപി അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. തൊണ്ടിക്കുഴയെ ഇടവെട്ടിയുമായി ബന്ധിപ്പിക്കുന്ന ഏക പാതകൂടിയാണിത്.

2018ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലം അപകടത്തിലാണെന്നും ഭാരവാഹനങ്ങള്‍ കടന്നുപോകരുതെന്നും കാട്ടി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പിന്നീടിങ്ങോട്ട്  നടപടിയുണ്ടായിട്ടില്ല. എന്നാല്‍ പാലത്തിന് മുകളിലൂടെ കല്ലും മണ്ണുമായി നിരവധി ലോറികള്‍ കടന്നു പോകുന്നുമുണ്ട്.

ശക്തമായ മഴയില്‍ വെള്ളം കുത്തിയൊലിച്ചെത്തി പാലത്തിന്റെ ഇരുവശത്തുമുള്ള കല്‍ക്കെട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ടിടത്തും കല്ലുകള്‍ ഇളകി നീങ്ങിയതിനാല്‍ ഏതു സമയവും പാലം നിലപൊത്താവുന്ന അവസ്ഥയിലാണ്. സംഭവത്തിന്റെ ഗൗരവം അറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ ഇടപെടാന്‍ തയാറായിട്ടില്ല. സ്ഥലവും റോഡും എംവിഐപിയുടെ കീഴിലാണെന്ന പതിവു ന്യായമാണ് അധികൃതര്‍ നിരത്തുന്നത്.

എന്നാല്‍ പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഇത് സംബന്ധിച്ച് അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് ജന്മഭൂമിയോട് പറഞ്ഞു. അടുത്ത ദിവസം തന്നെ പാലം പരിശോധിച്ച് നടപടിക്ക് മുകളിലേക്ക് കത്ത് നല്‍കുമെന്ന് എംവിഐപിയുടെ മേഖലുടെ ചുമതലയുള്ള എഇ ബിനുവും അറിയിച്ചു. ഇടവെട്ടി മേഖലയിലെ ഒട്ടുമിക്ക പാലങ്ങളും സമാനമായി തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

India

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

Kerala

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

Kerala

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

Kerala

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

പുതിയ വാര്‍ത്തകള്‍

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

പോലീസിന്റെ വൈരാഗ്യം തീർക്കൽ: കൗൺസിലറെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു, ജയിലിലാക്കി, ഭാര്യയെ മർദ്ദിച്ചു; ആകാശത്തേക്ക് വെടിവെച്ചു

ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഫോടനം : രണ്ട് സൈനികർക്ക് വീരമൃത്യു

ഗില്‍ബെര്‍ട്ടോ മോറ: ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപയോ വിസില്‍ പോടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.