Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തണ്ണിക്കാനം പുതുവലിന് സമീപം റോഡ് നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറപൊട്ടിക്കുന്നു

സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍, കളക്ടര്‍ക്ക് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. തണ്ണിക്കാനം പുതുവലിന് സമീപമാണ് അനധികൃത പാറപൊട്ടിക്കല്‍ സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 2, 2020, 12:07 pm IST
in Kerala
ഏലപ്പാറ-കൊച്ചുകരുന്തരുവി പൊതുമരാമത്ത് റോഡില്‍ തണ്ണിക്കാനം പുതുവലിന് സമീപം പാറപ്പൊട്ടിക്കുന്നു

ഏലപ്പാറ-കൊച്ചുകരുന്തരുവി പൊതുമരാമത്ത് റോഡില്‍ തണ്ണിക്കാനം പുതുവലിന് സമീപം പാറപ്പൊട്ടിക്കുന്നു

പീരുമേട്: ഏലപ്പാറ-കൊച്ചുകരുന്തരുവി പൊതുമരാമത്ത് റോഡ് നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറപൊട്ടിച്ച് വില്‍ക്കുന്നതായി പരാതി. തണ്ണിക്കാനം പുതുവലിന് സമീപമാണ് അനധികൃത പാറപൊട്ടിക്കല്‍ സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നത്. സംഭവത്തില്‍ കളക്ടര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍.  

അഞ്ച് മാസത്തോളമായി റോഡ് വീതി കൂട്ടുന്നതിന്റെ മറവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പാറപൊട്ടിച്ച് വില്‍പ്പന നടത്തുകയാണ്. ഈ ഭാഗത്ത് 2018ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് മണ്ണെടുക്കാന്‍ സ്റ്റേ നല്‍കിയിരുന്നു. പാറഖനനം നടക്കുന്ന പ്രദേശത്തിനു സമീപം 25ഓളം വീടുകളുണ്ട്. ഇലക്ട്രിക് ഗ്യാപ്പ് ഉപയോഗിച്ച് പൊട്ടിക്കുമ്പോള്‍ ചലനം മൂലം ഭിത്തികള്‍ വിണ്ടുകീറുകയും ചില വീടുകളുടെ തറപോലും പൊട്ടുന്ന അവസ്ഥയുമുണ്ട്. കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ള നിര്‍ധന തോട്ടം തൊഴിലാളികളുടെ വാസ സ്ഥലങ്ങളാണിത്.  

ബാങ്കില്‍ നിന്ന് പണം കടമെടുത്ത് നിര്‍മിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. ജൂലൈ 22നാണ് കളക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും തണ്ണിക്കര നിവാസികള്‍ ഒപ്പിട്ട പരാതി കൈമാറിയത്. നേരത്തെ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ പൊതുപ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു നിജസ്ഥിതി അറിയാന്‍ സ്ഥലത്തെത്തിയ ഏലപ്പാറ കുറ്റിക്കല്‍ ആര്‍. നഹാസിനെ സ്ഥല ഉടമയോട് സംസാരിക്കുന്നതിനിടെ ജോലിക്കാരിലൊരാള്‍ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് പീരുമേട് സിഐയ്‌ക്ക് നഹാസ് പരാതി നല്‍കിയിട്ടുണ്ട്. റോഡ് നിര്‍മ്മിക്കുന്നതില്‍ തടസമില്ലെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പ്രദേശവാസികള്‍.അതേസമയം പരാതി ലഭിച്ചതായി ഓര്‍ക്കുന്നില്ലെന്നും ലഭിച്ചവയെല്ലാം അതാത് തഹസില്‍ദാര്‍മാര്‍ക്ക് റിപ്പോര്‍ട്ടിനായി കൈമാറുകയാണ് പതിവെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. സംഭവം പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം.

Tags: construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Thiruvananthapuram

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

പുതിയ വാര്‍ത്തകള്‍

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.