Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവ്; 162 പേര്‍ക്ക് കൂടി കൊറോണ

114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 19, 2020, 09:40 am IST
inIdukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 162 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയുടെ എണ്ണം കൂടിയാണിത്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്: അടിമാലി 8, അറക്കുളം 2, ചിന്നക്കനാല്‍ 1, ദേവികുളം 2, ഇടവെട്ടി 12, ഏലപ്പാറ 3, ഇരട്ടയാര്‍ 1, കഞ്ഞികുഴി 3, കരിമണ്ണൂര്‍ 3, കരുണപുരം 12, കട്ടപ്പന 15, കോടിക്കുളം 2, കൊക്കയര്‍ 3, കൊന്നത്തടി 2, കുടയത്തൂര്‍ 1, കുമളി 2, മണക്കാട് 3, മാങ്കുളം 1, മറയൂര്‍ 7, മൂന്നാര്‍ 1, മുട്ടം 11, നെടുങ്കണ്ടം 10, പാമ്പാടുംപാറ 5, പീരുമേട് 1, പെരുവന്താനം 3, ശാന്തന്‍പാറ 1, തൊടുപുഴ 17, ഉടുമ്പന്‍ചോല 12, ഉടുമ്പന്നൂര്‍ 8, വണ്ടിപ്പെരിയാര്‍ 1, വണ്ണപ്പുറം 3, വാത്തികുടി 1, വെള്ളത്തൂവല്‍ 5.

ഉറവിടം വ്യക്തമല്ലാത്തവര്‍: ദേവികുളം സ്വദേശികള്‍(68, 30), കൊന്നത്തടി വിമലാസിറ്റി സ്വദേശി(42),
കൊന്നത്തടി കക്കസിറ്റി സ്വദേശി(58), മറയൂര്‍ സ്വദേശിനികള്‍(45, 29), വെസ്റ്റ് കോടിക്കുളം സ്വദേശി (60), മുട്ടം സ്വദേശി(62), തട്ടക്കുഴ സ്വദേശിനി(68), കരുണാപുരം സ്വദേശിനികള്‍(31, 34), കരുണാപുരം സ്വദേശി(37), കരുണപുരം കൊച്ചറ സ്വദേശിനികള്‍(41, 39), ഉടുമ്പഞ്ചോല സ്വദേശികള്‍(39, 55), കഞ്ഞിക്കുഴി സ്വദേശിനി(31), മണക്കാട് സ്വദേശിനികള്‍(23, 20), കാരിക്കോട് സ്വദേശിനി(51), ശാന്തന്‍പാറ സ്വദേശിനി(58), ഇരട്ടയാര്‍ എഴുകുവയല്‍ സ്വദേശി(38), കട്ടപ്പന 20 ഏക്കര്‍ സ്വദേശി(43), ഏലപ്പാറ ബാങ്ക് ജീവനക്കാരന്‍(67), പീരുമേട് സ്വദേശിനി(39).

ജില്ലയില്‍ ചികിത്സയിലായിരുന്ന 131 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1550 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതോടെ ജില്ലയിലാകെ 5893 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 7 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 4336 രോഗമുക്തി നേടി. ജില്ലയില്‍ 153 പേര്‍ കൊറോണ രോഗമുക്തി നേടി. ഇതില്‍ 131 ആളുകള്‍ ജില്ലയിലും 22 പേര്‍ മറ്റിതര ജില്ലകളിലുമാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ്.

രാജാക്കാട് ടൗണ്‍ കണ്ടെയ്‌മെന്റ് സോണ്‍

കൊറോണ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജാക്കാട് പഞ്ചായത്തിലെ  7-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. കഴിഞ്ഞ ദിവസം 1, 4, 5, 6, 10 വാര്‍ഡുകള്‍ കഴിഞ്ഞ ദിവസം കണ്ടെയ്‌മെന്റ് സോണ്‍ ആക്കിയിരുന്നു. രാജാക്കാട് ടൗണ്‍ ഉള്‍പ്പെടുന്ന 10, 4, 6 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണ്‍ ആയതോടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് വലിയ തോതില്‍ കൊറോണ രോഗബാധ പടര്‍ന്ന സ്ഥലം കൂടിയാണ് രാജാക്കാട് പഞ്ചായത്ത്. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്

Tags: idukkiCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.