Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് രാത്രിയിലും മദ്യ വില്‍പ്പന: എക്‌സൈസ് കേസെടുത്തു

ഞായറാഴ്ച രാത്രി തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ബാര്‍ മാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി സലീം, ലൈസന്‍സികളായ കോലാനി പുളിമൂട്ടില്‍ ഡാനി എബ്രഹാം, ഡെനി എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 27, 2020, 01:45 pm IST
in Idukki

തൊടുപുഴ: ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് രാത്രിയിലും മദ്യ വില്‍പ്പന, തൊടുപുഴ റിവര്‍ വ്യൂ പാപ്പൂട്ടി ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിനെതിരെ കേസെടുത്തു.

ഞായറാഴ്ച രാത്രി തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ബാര്‍ മാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി സലീം, ലൈസന്‍സികളായ കോലാനി പുളിമൂട്ടില്‍ ഡാനി എബ്രഹാം, ഡെനി എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തുടര്‍ന്ന് ഷോപ്പ് താല്‍ക്കാലികമായി അടച്ചു. ലൈസന്‍സ് നിയമങ്ങള്‍ക്കും ചടങ്ങള്‍ക്കും വിരുദ്ധമായി മദ്യ വില്‍പ്പന നടത്തിയെന്നതാണ് കുറ്റം. എക്‌സൈസ് കമ്മീഷണര്‍ ചുമത്തുന്ന പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. നേരത്തെ ഇത്തരത്തില്‍ മദ്യം വില്‍പ്പന നടത്തുന്നു എന്ന വിവരത്തെ  തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും എക്‌സൈസ് വാഹനം കണ്ടതോടെ ഇവര്‍ കൗണ്ടര്‍ പൂട്ടി സ്ഥലം വിട്ടിരുന്നു.

പിന്നീടാണ് ഞായറാഴ്ച രാത്രി എട്ടിന് മഫ്തിയില്‍ സംഘം സ്ഥലത്തെത്തിയത്.ഈ  സമയം 16 പേര്‍ മദ്യപിക്കാൻ  സ്ഥലത്തുണ്ടായിരുന്നു. നിലവില്‍ കൊറോണ മാനദണ്ഡ പ്രകാരം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സംസ്ഥാനത്ത്  മദ്യശാല വില്‍പ്പന ശാലകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി. ഇരുന്ന് മദ്യം കഴിക്കാന്‍ കള്ളു ഷാപ്പിലടക്കം ഒരിടത്തും അനുവദി നല്‍കിയിട്ടുമില്ല.

എന്നാല്‍ ഇതെല്ലാം ലംഘിച്ച് ഇരട്ടി വിലയീടാക്കി പരിസരത്ത് ഇരുന്ന് തന്നെ മദ്യം കഴിക്കാന്‍ അനുമതി നല്‍കിയെന്നും കണ്ടെത്തി. ഇതോടെയാണ് നടപടിയുമായി എക്‌സൈസ് സംഘം എത്തിയത്. എക്‌സൈസിന്റെ അന്വേഷണ സംഘത്തില്‍ സെബാസ്റ്റ്യന്‍, റിനേഷ്, ബാലു, ജോര്‍ജ്, അബിന്‍ ഷാജി എന്നിവരും ഉണ്ടായിരുന്നു.

Tags: എക്‌സൈസ്ലംഘനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

നാലുവര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം കുനിശ്ശേരിയിലെ വീട്ടിലെത്തിയ ഭാരതിയമ്മ
Kerala

ആളുമാറി അറസ്റ്റ്: കോടതി കയറിയിറങ്ങിയ ഭാരതിയമ്മ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം

Kannur

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്‌ക്ക്

Kerala

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ്, നടപടി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

പുതിയ വാര്‍ത്തകള്‍

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.