വ്യാജപട്ടയം നല്‍കി രവീന്ദ്രനേയും സര്‍ക്കാര്‍ പറ്റിച്ചു; രേഖകള്‍ പത്രസമ്മേളനം വിളിച്ച് പുറത്തുവിടും; ഇടുക്കിയിലെ വ്യാജപ്പട്ടയങ്ങളുടെ ചുരുളഴിയുന്നു
വനഭൂമി കൃത്യമായി തരംമാറ്റാതെ റവന്യൂഭൂമിയാക്കി 1964ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തനിക്കടക്കം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ നല്‍കിയത് വ്യാജപട്ടയണമാണെന്ന് രവീന്ദ്രനും സ്ഥിരീകരിക്കുന്നു....





































