റുവാണ്ടയും പ്ലാസ്റ്റിക്കും തമ്മില്‍
നാഴികയ്ക്ക് നാനൂറ് വട്ടം പ്ലാസ്റ്റിക്കിന്റെ ക്രൂരകൃത്യങ്ങളെ പഴിക്കുന്നവരാണ് നാം മലയാളികള്‍. ആവശ്യത്തിലേറെ അറിവുള്ളവര്‍, പഠിപ്പും പത്രാസുമുള്ളവര്‍, നിയമങ്ങള്‍ പടച്ചുവിടാന്‍ മിടുക്കര്‍, മൈക്രോണ്‍ കണക്കില്‍ കനം നോക്കി പ്ലാസ്റ്റിക്കിനെ...








































