മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരാനിരിക്കെ, സംസ്ഥാനത്തെ മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പ്രതികൂല കാലാവസ്ഥയും ഇന്ധനവില വര്‍ദ്ധനവും മൂലം നിലവില്‍ തന്നെ വലിയ...








































