Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

അയ്യപ്പഭക്തർക്ക് സുഗമമായി തീർഥാടനം നടത്തുന്നതിനായി ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ എന്നിവരുൾപ്പെടെ എല്ലാവർക്കും നിർദേശങ്ങൾ നൽകിയതായും മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 08:43 pm IST
inKeralam
Add to Preferred Sources

ന്യൂഡൽഹി ; ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി . കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ മൂന്നാം വർഷമാണ് അനുമതി നൽകുന്നത്. ഇതിന്റെ ഉത്തരവും മന്ത്രി എക്സിൽ പങ്കുവച്ചു. അയ്യപ്പഭക്തർക്ക് സുഗമമായി തീർഥാടനം നടത്തുന്നതിനായി ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ എന്നിവരുൾപ്പെടെ എല്ലാവർക്കും നിർദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു

‘ സ്വാമിയേ ശരണം അയ്യപ്പാ!

ശബരിമല തീർത്ഥാടകർ ‘ഇരുമുടി കെട്ട്’ വഹിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ളതും, അഗാധമായ വിശ്വാസവും ഭക്തിയും നിറഞ്ഞതുമായ ഒരു ആചാരമാണ്. ഭക്തരുടെ ഈ വികാരങ്ങളെ മാനിച്ചുകൊണ്ട്, വിമാനത്തിനുള്ളിൽ (എയർക്രാഫ്റ്റ് ക്യാബിനിൽ) ഇരുമുടി കെട്ട് കൊണ്ടുപോകാൻ ഭക്തർക്ക് നൽകിയിരുന്ന അനുമതി, തുടർച്ചയായ മൂന്നാം വർഷവും അനുവദിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത അറിയിക്കുന്നു.

അയ്യപ്പ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ, സുഗമമായി തങ്ങളുടെ തീർത്ഥാടനം പൂർത്തിയാക്കാൻ സാധിക്കുന്നതിനായി, BCAS, CISF, എയർപോർട്ട് അധികൃതർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.‘ എന്നാണ് റാം മോഹൻ നായിഡുവിന്റെ എക്സ് പോസ്റ്റ്.

 

Tags: Ram Mohan NaiduSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ ജയറാം ശബരിമലയില്‍ ജെയം രവിയ്ക്കൊപ്പം (ഇടത്ത്) ജയറാം പാര്‍വ്വതിയ്ക്കൊപ്പം ശബരിമലയില്‍ (വലത്ത്)
Keralam

“അയ്യപ്പനെ ഒരു സെക്കൻഡ് കാണുമ്പോൾ ഒരു വർഷത്തോളം പറയാൻ വെച്ചിരുന്ന കാര്യങ്ങൾ സ്വാമിയേ എന്നുള്ള ശരണം വിളിയിൽ അലിഞ്ഞുചേരും” ജയറാം

India

മല ചവിട്ടാൻ വ്രതം : മാലയിട്ട് , കറുപ്പുടുത്തെത്തിയ ടാറ്റ കൺസൾട്ടൻസി ജീവനക്കാരനെ അകത്തേയ്‌ക്ക് കയറ്റാതെ മാനേജർ സിക്കന്ദർ ഷാ

Keralam

 ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ 5,000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടി: മന്ത്രി കെ മുരളീധരന്‍

Keralam

വെർച്വൽ ക്യൂ: ദുരൂഹതകൾ അന്വേഷിക്കണമെന്ന് – ശബരിമല കർമ്മസമിതി

Sabarimala
Temple
Spiritual

ടി കെ ആർ ഭദ്രൻ: മാലയിടാതെ, മല ചവിട്ടാതെ അയ്യപ്പനെ മനസ്സിൽ നിറച്ച കവി

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

ശത്രു ടാങ്കുകളെ നശിപ്പിക്കാൻ ബഗീര ; പൊഖ്‌റാനിൽ അദാനി ഡിഫൻസിന്റെ ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയകരം

മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീം :എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി: സെക്ഷന്‍ സബ് എഞ്ചിനീയര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.