Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കോടികളുടെ എംഡിഎംഎ എത്തിക്കുന്ന നൈജീരിയന്‍ പൗരനെയും ഭാര്യയെയും മുംബയില്‍ നിന്ന് കേരള പൊലിസ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 09:41 pm IST
inKeralam, Malappuram
Add to Preferred Sources

മലപ്പുറം: കേരളത്തിലുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ എംഡിഎംഎ കടത്തുന്നതിലെ മുഖ്യകണ്ണികളായ നൈജീരിയന്‍ പൗരനെയും ഭാര്യയെയും മുംബയില്‍ നിന്ന് കേരള പൊലിസ് പിടികൂടി.നൈജീരിയക്കാരനായ ഇക്കേചുക്വു പോള്‍ ഒഗ്‌ബോണ്ണ, ഭാര്യ മുംബയ് സ്വദേശിനി ആരതി എന്നിവരെയാണ് കൊണ്ടോട്ടി പൊലിസ് മുംബയ് ഉള്‍വെയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ താമസിച്ച് ചില്ലറ വിതരണക്കാര്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്നയാളാണ് പോള്‍ ഒഗ്‌ബോണ്ണ. എട്ട് വര്‍ഷം മുന്‍പ് ആരതിയെ വിവാഹം കഴിച്ച ശേഷം ഇരുവരും ചേര്‍ന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലഹരി വ്യാപാരം നിയന്ത്രിച്ചിരുന്നത്.

കഴിഞ്ഞ ജൂണ്‍ 26-ന് കൊണ്ടോട്ടി അരൂരില്‍നിന്ന് രതീഷിനെ 780 ഗ്രാം എംഡിഎംഎയുമായി പിടികൂടിയതാണ് ഇക്കേചുക്വു പോള്‍ ഒഗ്‌ബോണ്ണയിലേക്കും ഭാര്യ ആരതിയിലേക്കും അന്വേഷണം എത്തിച്ചത്. രതീഷിന് ലഹരിമരുന്ന് ലഭിച്ച ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ പത്തോളം പേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന പോള്‍ ഒഗ്‌ബോണ്ണയെക്കുറിച്ച് പൊലിസിന് സൂചന ലഭിച്ചത്.

കേരളത്തിലെ പ്രധാന കണ്ണികള്‍ പിടിയിലായതോടെ, സമ്പാദിച്ച പണം നൈജീരിയയിലേക്ക് കടത്തിയ ശേഷം രാജ്യം വിടാന്‍ ശ്രമിക്കവെയാണ് പ്രതികള്‍ പിടിയിലായത്.

 

 

 

Tags: arrestMDMApolice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

Keralam

ഡാന്‍സാഫ് സംഘത്തിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം

Keralam

കെഎസ്ആര്‍ടിസി ബസില്‍ പട്ടാപകല്‍ പരസ്യ മദ്യപാനം: 3 പേര്‍ കസ്റ്റഡിയില്‍

Ernakulam

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Keralam

കണ്ണൂരില്‍ ചപ്പാത്തിക്കോല്‍ കൊണ്ട് മാതാവിനെ തലയ്‌ക്ക് അടിച്ചുകൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കോടികളുടെ എംഡിഎംഎ എത്തിക്കുന്ന നൈജീരിയന്‍ പൗരനെയും ഭാര്യയെയും മുംബയില്‍ നിന്ന് കേരള പൊലിസ് പിടികൂടി

‘1962-ലെ അപമാനത്തിന് മാപ്പ് പറയണം’; കോംപ്രമൈസ്ഡ് പ്രധാനമന്ത്രി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

നിലയ്‌ക്കലില്‍ ജിയോടാഗ് വഴി ഡിജിറ്റല്‍ സ്‌പോട്ട് ബുക്കിംഗ് നടപ്പിലാക്കണം: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരത്തെ അഭിറാം കൊലക്കേസ്: ഒന്നാം പ്രതി 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.