Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 08:14 pm IST
inBusiness
Add to Preferred Sources

കേരളത്തിന്റെ ചരക്കുനീക്ക, ഇറക്കുമതി-കയറ്റുമതി മേഖലകൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്.
എംആർഎഫിനു വേണ്ടിയുള്ള ഏകദേശം 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബർ നിറച്ച 60 കണ്ടെയ്‌നറുകൾ എം എസ് സി ബിയാട്രിസ് എന്ന മദർഷിപ്പിൽ വിഴിഞ്ഞത്ത് എത്തി. പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള അബിജാൻ തുറമുഖത്തുനിന്നാണ് ഈ ചരക്ക് എത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ദിവസം ഇതു റോഡ് മാർഗം കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ഐസിഡി) കൊണ്ടുപോകും.

വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം ഇറക്കുമതി സമയം ഗണ്യമായി കുറയ്‌ക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും. നിലവിൽ എംആർഎഫ് മുംബൈ വഴി എത്തിക്കുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം ഒരു മാസം വരെ എടുക്കാറുണ്ട്. എന്നാൽ വിഴിഞ്ഞം വഴി എത്തിച്ച് കോട്ടയം ഐസിഡിയിലേക്ക് മാറ്റുന്നതിലൂടെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചരക്ക് എത്തിക്കാനാകും.

കോട്ടയം ഐസിടിയിൽ കസ്റ്റംസ് പരിശോധനയും നടപടികളും പൂർത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകൾ കൊച്ചിയിലെ എംആർഎഫിന്റെ വെയർഹൗസിലേക്ക് കൊണ്ടുപോകും.

ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം അതിവേഗം വളരുന്നുവെന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടം. നിലവിൽ ഇന്ത്യയുടെ ആകെ ട്രാൻസ്ഷിപ്പ്‌മെന്റിൽ 30 ശതമാനത്തിലധികം വിഴിഞ്ഞം കൈകാര്യം ചെയ്യുന്നുണ്ട്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ 1,230 കപ്പൽ സർവീസുകളും 27.5 ലക്ഷം TEU കണ്ടെയ്‌നറുകളും കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിഞ്ഞു. നേരത്തെ പ്രതീക്ഷിച്ചിരുന്ന ശേഷിയേക്കാൾ വളരെ കൂടുതലാണിത്.

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം, ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോകൾ വഴി എക്സിം ചരക്കുനീക്കവും സാധ്യമാക്കുന്നതിലേക്കുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലെ സുപ്രധാന ചുവടുവയ്‌പ്പാണിത്. കേരളത്തിലെ വിവിധ വ്യവസായങ്ങൾക്ക് കൂടുതൽ നേരിട്ടും കാര്യക്ഷമമായും അന്താരാഷ്‌ട്ര വിപണികളുമായി ബന്ധപ്പെടാൻ ഇതിലൂടെ പുതിയ അവസരങ്ങൾ തുറക്കും.

പ്രധാന അന്താരാഷ്‌ട്ര കപ്പൽ ഗതാഗത പാതകൾക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനം വിഴിഞ്ഞത്തെ ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ പ്രധാന കവാടമായി വളരാൻ സഹായിക്കും. ചരക്കുനീക്ക ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിലെ വ്യാപാരം, വ്യവസായം, ലോജിസ്റ്റിക്സ് മേഖലകൾക്ക് പുതിയ സാധ്യതകളും ഇതിലൂടെ തുറക്കപ്പെടും.

Tags: adani vizhinjam port
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

പശ്ചിമേഷ്യയിലെ യുദ്ധം: ലോകശ്രദ്ധയാകര്‍ഷിച്ച് വിഴിഞ്ഞം തുറമുഖം

Keralam

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി സപ്ലിമെന്ററി കണ്‍സഷന്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിസഭാ അനുമതി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

ശത്രു ടാങ്കുകളെ നശിപ്പിക്കാൻ ബഗീര ; പൊഖ്‌റാനിൽ അദാനി ഡിഫൻസിന്റെ ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയകരം

മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീം :എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി: സെക്ഷന്‍ സബ് എഞ്ചിനീയര്‍ക്ക് സസ്പന്‍ഷന്‍

ആഖ്യാനയുദ്ധം നിലനില്‍പിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

അണ്ടർ 23 വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളം പ്രീ-ക്വാർട്ടറിൽ കടന്നു

അന്ന് കൈ വെട്ടുമെന്ന് ഭീഷണി : ഇന്ന് മോദിയുടെ പദ്ധതികളെ പിന്തുണച്ച് മുസാദിക് മാലിക്, പാകിസ്ഥാൻ സന്ദർശിക്കാനും ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.