Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

പരീക്ഷകള്‍ അനിശ്ചിതത്വത്തില്‍; പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ആരോഗ്യ സര്‍വ്വകലാശാലയ്‌ക്ക് കീഴില്‍ വിവിധ കോളേജുകളിലായി ആയിരത്തോളം വിദ്യാര്‍ഥികളണ് അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. പഠനം കഴിഞ്ഞ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റു പോലും ലഭിക്കാതെ അനിശ്ചിതത്വത്തിലാണ് വിദ്യാര്‍ഥികള്‍.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Jan 4, 2021, 02:10 pm IST
inKeralam
Add to Preferred Sources

തൃശൂര്‍: പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ അവസാന വര്‍ഷ പരീക്ഷകള്‍ നടക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ബിഎസ്‌സി- ജിഎന്‍എം നഴ്‌സിങ്, ഫാര്‍മസി, ഡെന്റല്‍, ആയുര്‍വേദ മേഖലയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് പരീക്ഷ നടക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്.  

ആരോഗ്യ സര്‍വ്വകലാശാലയ്‌ക്ക് കീഴില്‍ വിവിധ കോളേജുകളിലായി ആയിരത്തോളം വിദ്യാര്‍ഥികളണ് അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. പഠനം കഴിഞ്ഞ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റു പോലും ലഭിക്കാതെ അനിശ്ചിതത്വത്തിലാണ് വിദ്യാര്‍ഥികള്‍.

കൊറോണ സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുമ്പോഴാണ് ഈ പ്രതിസന്ധി. ആരോഗ്യ മേഖലയില്‍ ഇവരുടെ സേവനം ആവശ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈവറ്റ് സെക്ടറുകളിലും  ഏറെ തൊഴില്‍ സാധ്യതയുള്ളതാണ് ഇത്തരം കോഴ്‌സുകള്‍.  

കൊറോണയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അപൂര്‍ണ്ണമായ രീതിയിലായിരുന്നു ക്ലാസുകള്‍. അവസാന വര്‍ഷം ഏറെയും പ്രാക്ടിക്കലും ലാബുമായി ബന്ധപ്പെട്ട  വിഷയങ്ങളുമാണ്. എന്നാല്‍ പ്രാക്ടിക്കല്‍ ക്ലാസ് ഒന്നും നടത്തിയിട്ടില്ല. തിയറി ക്ലാസുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി പൂര്‍ത്തികരിച്ചത്. എംഎല്‍ടി പോലുള്ള കോഴ്‌സുകള്‍ക്ക് പ്രാക്ടിക്കലിന് വളരെ പ്രാധാന്യമാണുള്ളത്.  

എന്നാല്‍ കൃത്യസമയത്ത് അടുത്ത ബാച്ചുകള്‍ ആരംഭിക്കുകയും ചെയ്തു. അവസാന വര്‍ഷ വിദ്യാര്‍ഥികളോട് കോഴ്‌സ് കഴിഞ്ഞുവെന്നും ഇനി സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് പരീക്ഷ ഉണ്ടാകുമെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. പരീക്ഷ എന്നു നടത്തുമെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. പാഠ്യഭാഗങ്ങള്‍ മുഴുവന്‍ തീര്‍ത്തിട്ടില്ലാത്തതിനാല്‍ ഇനി എങ്ങനെ പരീക്ഷ എഴുതുമെന്ന ചിന്തയിലാണ് പലരും.  പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റി അവസാന വര്‍ഷ പരീക്ഷ എത്രയും വേഗം നടത്തുന്നതിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വേദമാനസം-2: മഹിഷിയെ മാളികപ്പുറമാക്കുന്ന അയ്യപ്പരഹസ്യം!

Spiritual

ഇന്ന് ശ്രീമദ് ഭഗവദ് ഗീതാ ജയന്തി: ജ്ഞാനപാരമ്പര്യത്തിന്റെ ദാർശനികനിധി

Main Article

തുമ്പയിൽ തെളിഞ്ഞ ആകാശസ്വപ്നം : ലോകത്തിന്റെ നെറുകയിലേക്കുയർന്ന ഭാരതം

Editorial

മുഖപ്രസംഗം: സിപിഎം-മുസ്ലിം ലീഗ് ഒത്തുകളി ഭയാനകം

Keralam

ഗവർണ്ണർ പിന്നെയും കോടതികയറി; പുതിയ ചരിത്രമെഴുതി പി.എസ്. ശ്രീധരൻപിള്ള

പുതിയ വാര്‍ത്തകള്‍

മന്നംജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

സംസ്‌കൃത സർവകലാശാലയിൽ വീണ്ടും പരീക്ഷാവിവാദം; ബിഎ തോറ്റ വിദ്യാർത്ഥിനി എംഎ ജയിച്ചു

തിരുവനന്തപുരം കോർപറേഷൻ : ഇടത് ഭരണസമിതി പുല്ലുവെട്ടി യന്ത്രങ്ങൾ വാങ്ങിയതിലും അഴിമതി

കൊച്ചി സിനഗോഗ് കേസിലെ രാജ്യാന്തര ബന്ധം അന്വേഷണം തുടരുന്നു: എൻഐഎ മേധാവി

ഗീതാദൃഷ്ടി കോൺക്ലേവിനോടനുബന്ധിച്ചുള്ള ഭഗവദ്ഗീത വിതരണത്തിന്റെ ഉദ്ഘാടനം ഐരാപുരം ശ്രീഭദ്ര
ഓഡിറ്റോറിയത്തിൽ ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിക്കുന്നു

ഗീതാദൃഷ്ടി കോൺക്ലേവ് 2026: ഭഗവദ്ഗീതാ വിതരണത്തിന് തുടക്കമായി

ബിജെപി ആലപ്പുഴയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ യാത്ര പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ് നയിക്കുന്നു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, കെ. സോമൻ, എം.വി. ഗോപകുമാർ, പുന്തുറ ശ്രീകുമാർ, എൻ. ഹരി, സന്ദീപ് വാചസ്പതി, അഡ്വ. പി.കെ. ബിനോയ് തുടങ്ങിയവർ മുൻ നിരയിൽ

കോൺഗ്രസും പ്രതിപക്ഷവും രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം: ബിപ്ലബ് കുമാർ ദേബ്

സ്‌കൂൾ ശാസ്‌ത്രോത്സവം: സ്‌ക്രാപ്പിൽ നിന്നൊരു സ്മാർട്ട് ബൈക്ക്

ഗുരുവായൂർ കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവത്സം അതിഥിമന്ദിരത്തിലെ കേശവന്റെ
പ്രതിമയ്ക്ക് മുന്നിലെത്തി കൊമ്പൻ ഇന്ദ്രസെൻ ഇളമുറക്കാരുടെ പ്രണാമം അർപ്പിക്കുന്നു
- ജീമോൻ.കെ.പോൾ

ഗുരുവായൂർ ഏകാദശി ഇന്ന്, ഗജരാജൻ ഗുരുവായൂർ കേശവന്റെ ദീപ്തസ്മരണയ്‌ക്ക് പ്രണാമം

മയിൽപ്പീലി സ്‌കോളർഷിപ്പ് പരീക്ഷ ചൂടേറിയ വാദപ്രതിവാദം; കുട്ടികളുടെ അവകാശം സംരക്ഷിച്ച് ഹൈക്കോടതി

MunnarTaskForceByHighCourt

സർക്കാരിന്റെ എതിർപ്പ് തള്ളി, മയിൽപ്പീലിയുടെ പരീക്ഷയ്‌ക്ക് ഹൈക്കോടതി അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.