കൊറോണ പ്രതിരോധത്തില്‍ കടുത്ത വീഴ്ച
അതിനിടെയാണ് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഇറ്റാലിയന്‍ പൗരന് നിരീക്ഷണത്തിനിടെ ഉത്സവത്തില്‍ പങ്കെടുത്തത്.
അതിനിടെയാണ് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഇറ്റാലിയന്‍ പൗരന് നിരീക്ഷണത്തിനിടെ ഉത്സവത്തില്‍ പങ്കെടുത്തത്.
വോട്ടിനെത്തേണ്ടത് ആറായിരത്തോളം പേര്‍. സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ പരിപാടികള്‍ ഉപേക്ഷിച്ചിട്ടും തെരെഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സഹകരണ വകുപ്പോ സംസ്ഥാന സഹകരണ തെരെഞ്ഞെടുപ്പ് കമ്മീഷനോ നിര്‍ദ്ദേശം...
ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നും കൊറോണ വൈറസിനെ(കോവിഡ് 19) പിഴുതെറിഞ്ഞതിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തമായ അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്ത്. സ്ഥിതി ഗൗരവതരമായതിനാലാണ് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ...
ശ്രീചിത്ര പൂവര്‍ഹോമിലെ അന്തേവാസിയായിരുന്ന ദമയന്തി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ ലൈഫ് പദ്ധതി അപേക്ഷയിലാണ് എ1/842/2017/67പിഎയു(19) നമ്പര്‍ ഫയലായി ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ എത്തുന്നത്. ലൈഫ് പദ്ധതി ഇന്ന്...
കെഎഎസ് പരീക്ഷയ്ക്കുള്ള സിലബസ് പിഎസ്‌സി പുറത്തിറക്കിയിരുന്നെങ്കിലും ചോദ്യങ്ങളുടെ പാറ്റേണ്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അക്കാദമിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെഎഎസ് പരീക്ഷയുടെ പാറ്റേണ്‍ നല്‍കി,ഒപ്പം പരിശീലനവും. ഇതെങ്ങനെയെന്നാണ് ചോദ്യം. മാത്രമല്ല...
സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരില്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളായ വീറ്റോയും ലക്ഷ്യയുമാണ് പിഎസ്‌സി പരീക്ഷകളെ വീണ്ടും സംശയത്തിലാക്കുന്നത്. പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ്മാരായ രഞ്ജന്‍ രാജും ഷിബു.കെ.നായരും...
ഓരോ ജില്ലയിലും ഉള്ള ട്രെയിനിങ് ക്യാമ്പിന് പകരം ഏകീകൃത പരിശീലനത്തിനായാണ് ഐപിആര്‍ടിസിക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലയിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനുള്ളവര്‍ ഇവിടെ എത്തി പരിശീലനം നേടണം. തൃശൂര്‍ പോലീസ്...
സ്റ്റേറ്റ് പോലീസ് ചീഫ് ലോക് നാഥ് ബഹ്റയെ കൂടാതെ അഡീ.ഡിജിപി (നവീകരണം) , ചട്ടവിരുദ്ധമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ബെഹ്റ ചുമതലപ്പെടുത്തി സാങ്കേതിക സമിതി അംഗങ്ങള്‍ , പജേറോ...
തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍ തൃശൂരിന് ഹാട്രിക്ക് കിരീടം. 216 പോയിന്റോടെയാണ് അവര്‍ തുടര്‍ച്ചയായ മൂന്നാം തവണ ഓവറോള്‍ ചാ്മ്പ്യന്മാരായത്. 168 പോയിന്റോടെ പാലക്കാട് റണ്ണറപ്പായി....
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. എസ്‌ഐയെ വധിച്ച 17 അംഗ സംഘത്തിലെ മൂന്നുപേര്‍ചാവേറാകാന്‍ പരിശീലനം...
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഭീകരരുമായും അവരുടെ ദേശീയ തലത്തിലുള്ള ശൃംഖലയുമായി ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. ...
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ കൊല്ലാന്‍ ഭീകരര്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശി ഇജാസ് പാഷയെന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്‍പ്...
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ഇസ്ലാമിക ഭീകരര്‍ എസ്‌ഐയെ വധിച്ചതിന് പിന്നാലെ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ ഗുരുതര പ്രതിസന്ധിയിലാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നു.കേരള പോലീസിന്റെ ഭീകരവിരുദ്ധ അന്വേഷണ സംഘങ്ങള്‍ നിര്‍ജീവ അവസ്ഥയില്‍....
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊല്ലാന്‍ ഭീകരര്‍ ഉപയോഗിച്ചത് 2017 ജൂണില്‍ കേരളത്തിലേക്ക് രഹസ്യമായി കടത്തിയ തോക്കുകളില്‍ ഒന്നെന്ന് സംശയം. ഇക്കാര്യം പോലീസും ഇന്റലിജന്‍സും പരിശോധിച്ചുവരികയാണ്. പ്രഹരശേഷി കൂടിയ 1000...
തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിലെ എസ്‌ഐ വില്‍സനെ വധിക്കാന്‍ ഇസ്ലാമിക ഭീകരര്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച്. തമിഴ്‌നാട്ടില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരര്‍ കേരളത്തില്‍,...
തിരുവനന്തപുരം: കേരള, മഹാത്മഗാന്ധി സര്‍വകലാശാലകളിലെ പരീക്ഷാ തട്ടിപ്പുകള്‍ക്കു പിന്നാലെ കേരള ആരോഗ്യസര്‍വകലാശാലയിലും പരീക്ഷാ തട്ടിപ്പ്. ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷാ തട്ടിപ്പ് നടത്തിയതിന് ഡീബാര്‍ ചെയ്ത ദന്തല്‍ വിദ്യാര്‍ഥി...
തിരുവനന്തപുരം: പഠന സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ പുനര്‍വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് പിരിച്ചെടുത്തത് കോടികള്‍. വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റുമ്പോള്‍ പണം തിരികെ...
ശിവഗിരി: ചരിത്രത്തിലാദ്യമായി നിശ്ചയിച്ച ഉദ്ഘാടകന്‍ എത്താതെ ശിവഗിരി തീര്‍്തഥാടന സമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരിയിലേക്ക് എത്തിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി...
ഗുരുവിന്റെ വചനങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളൊക്കെ ഗുരുവിന്റെ വിശ്വാസങ്ങള്‍അനുസരിച്ച് ജീവിച്ചാല്‍ മതിയെന്നും സംഘടിക്കാന്‍ പാടില്ലെന്നും മത രാഷ്ട്രീയ സംഘടിത ശക്തികള്‍ പറയുന്നു. ശ്രീനാരായണീയ വിശ്വാസികള്‍ അന്യവത്കരിക്കപ്പെടുകയാണ്.
തിരുവനന്തപുരം: നുഴഞ്ഞുകയറ്റക്കാരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ തടങ്കല്‍പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്ററുകള്‍) നിര്‍മിക്കാന്‍ നടപടി തുടങ്ങിവച്ചത് മുസ്ലിം ലീഗ്. എന്‍ഡിഎ സര്‍ക്കാരിനെതിരെ നുണപ്രചരണം നടത്തുന്ന ലീഗിന്റേയും കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന...
തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദിയുരപ്പയ്ക്കു നേരെ ആക്രമണമുണ്ടായതിന് പിന്നില്‍ സംസ്ഥാന പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതര സംസ്ഥാന മുഖ്യമന്ത്രിയോ...
തിരുവനന്തപുരം: ചുംബന സമര നേതാവും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര്‍ നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരം നടത്തിയതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന്...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്തപ്രക്ഷോഭത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത. ഈ ഭിന്നത ആളിക്കത്തിക്കാന്‍ വഴിമരുന്നിട്ട് സിപിഎം. ഇതോടെ സംസ്ഥാന കോണ്‍ഗ്രസ് വെട്ടിലായി. സിപിഎമ്മുമായി സംയുക്ത...
തിരുവനന്തപുരം: സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തത് രോഗികളെ വലയക്കുന്നു. 640 തെറാപ്പിസ്റ്റുകള്‍ വേണ്ടിടത്ത് ആകെയുള്ളത് 71 തസ്തികകള്‍ മാത്രം. ശേഷിക്കുന്നിടങ്ങളില്‍ തെറാപ്പിസ്റ്റ് ജോലി ചെയ്യുന്നത് പാചകക്കാരും...
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടേയും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിന്റെയും പേരില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് പറക്കാന്‍. പ്രതിമാസം ഇരുപതു മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ്...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്നു ചെലവാക്കുന്ന കോടികള്‍ക്ക് കണക്കില്ല. ട്രഷറിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തേണ്ട അവസ്ഥയിലായിട്ടും...
തിരുവനന്തപുരം: പോലീസിലാണ് ജോലി, കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. പക്ഷെ കിടക്കാന്‍പോലും ഇടമില്ലാതെ നരകിക്കുകയാണ് എണ്‍പതിലേറെ വനിതാ പോലീസും നൂറ്റിയിരുപതിലേറെ പോലീസുകാരും. മെട്രോ തുടങ്ങിയതു മുതല്‍...
തിരുവനന്തപുരം: 'സാറേ മോന്‍ കട്ടിലീന്ന് വീണ് ഗുരുതരാവസ്ഥയിലാണ്, അവസാനമായി ഒരുനോക്ക് കാണാനെങ്കിലും അനുവദിക്കണം സര്‍... ഞാനൊരു അമ്മയല്ലേ സാറേ..' ഇത് പറഞ്ഞ് മേലുദ്യോഗസ്ഥന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍...
കൊച്ചി: സംസ്ഥാനത്തെ സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ഉന്മൂലനം ചെയ്യാന്‍ മൂന്നുപതിറ്റാണ്ടിന് മുമ്പേ ഇസ്ലാമിക ഭീകരസംഘടനകള്‍ പദ്ധതി തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ച...
കൊച്ചി: പ്രളയത്തിന്റെ മറപിടിച്ച് വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിലും കൈയിട്ടുവാരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അനാവശ്യ ചെലവുകളും കോടികളുടെ ധൂര്‍ത്തും സര്‍ക്കാര്‍ യഥേഷ്ടം നടത്തുമ്പോഴാണ് കുട്ടികളുടെ ഓണാഘോഷത്തുക പിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്...