Agriculture ചൂട് താങ്ങാനാകാതെ കന്നുകാലികള്‍ ; പാല് ഉല്‍പ്പാദനത്തില്‍ കുറവ്, കടുത്ത പ്രതിസന്ധിയിൽ ക്ഷീരകര്‍ഷകര്‍
Agriculture എല്ലാ ജലത്തിലും നന്നായി വളരുന്ന തിരുത; എല്ലാ മത്സ്യങ്ങളുമായും പൊരുത്തപ്പെടും; തിരുത മത്സ്യ കൃഷിക്ക് പ്രിയമേറുന്നു
Agriculture അതിരൂക്ഷതയിലേക്ക് കടന്ന് വേനല്‍; പാലിന്റെ അളവില്‍ ഇടിവ്, ദുരിതക്കയത്തില്‍ ക്ഷീരകര്‍ഷകര്‍, പച്ചപ്പുല്ലുകളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി
Agriculture ‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതി പാളി; വിത്തു തേങ്ങകള്‍ മുളച്ചില്ല, കാര്‍ഷിക സര്‍വകലാശാലയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം
Agriculture ഒത്തുകൂടലിന്റെ കാര്‍ഷികോത്സവമായി മലയോരത്ത് കപ്പവാട്ടല്‍ സജീവം; ഉപജീവനവും ആഘോഷവും തിരിച്ചെത്തിയ സന്തോഷത്തിൽ കര്‍ഷകര്‍
Agriculture താറാവുകളിലെ രോഗബാധക്ക് വാക്സിൻ: പരീക്ഷണം 2000 താറാവുകളിൽ, മരുന്ന് വികസിപ്പിച്ചത് 12 വർഷത്തെ ഗവേഷണത്തിനൊടുവിൽ
Agriculture മറയൂര്‍ മലനിരകളില്‍ സ്ട്രോബറിക്കാലം, ചുവന്ന് തുടുത്ത സ്ട്രോബറി പഴങ്ങള്‍ വാങ്ങാൻ സഞ്ചാരികളുടെ തിരക്ക്
Agriculture നിഖിലിന് കൃഷി കുട്ടിക്കളിയല്ല; നാലാം ക്ലാസുകാരന് ജില്ലയിലെ മികച്ച രണ്ടാമത്തെ കുട്ടി കര്ഷകന്
Agriculture കോഴിത്തീറ്റയ്ക്ക് വില കൂടി; ഫാമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, കോഴി ഇറച്ചിക്ക് അടിസ്ഥാനവില നിശ്ചയിക്കണമെന്ന് കര്‍ഷകര്‍
Agriculture വരണ്ട കാലാവസ്ഥയിലും ശീതകാല പച്ചക്കറി വിളയിച്ച് നാരായണന്, വിത്തിന്റെ ലഭ്യതക്കുറവ് കൃഷിയ്ക്ക് പ്രധാന പ്രശ്നം
Agriculture ‘രക്തശാലി’ യിൽ നൂറുമേനി, കിലോക്ക് വില 200 രൂപ, പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ വിജയഗാഥ രചിച്ച് സീന ജയശീലൻ
Agriculture വേനല്‍ കടുത്തു; ജലക്ഷാമത്തിന് പുറമെ കാലിത്തീറ്റവിലയും ഉയര്‍ന്നു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
Agriculture കല്ലുമ്മക്കായ വംശനാശത്തിലേക്ക്; സംരക്ഷണത്തിന് നടപടി വേണമെന്ന് ആവശ്യമുയരുന്നു, വിളവു കുറഞ്ഞതിനാല്‍ പലരും ഈ മേഖല ഉപേക്ഷിച്ചു
Agriculture കണ്ടത്തിലെ കീടങ്ങളെ പേടിക്കേണ്ട; മുണ്ടകന്‍ കൃഷിക്ക് ജനുവരി ഉത്തമം; പാടത്തിലിറങ്ങാന്‍ അറിയേണ്ട കാര്യങ്ങള്‍
Agriculture തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്; ഒരു ചുവടില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം കിഴങ്ങ്, കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാൻ തയ്യാറെടുത്ത് ജോര്‍ജ് ജോസഫ്
Agriculture റബ്ബര്‍ ഷീറ്റ് ഉത്പാദനം കുറഞ്ഞു; റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ധനസഹായ പദ്ധതിയുമായി റബ്ബര്‍ ബോര്‍ഡ്
Agriculture പുഞ്ചപ്പാടത്ത് കര്‍ഷക പ്രതീക്ഷകള്‍ തളിരിടുന്നു; അപ്പര്‍കുട്ടനാട്ടിലെ വേങ്ങല്‍ പാടശേഖരത്തില്‍ കൃഷി ഇറക്കിയ വിത്തുകള്‍ കിളിര്‍ത്തു
Agriculture കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ശര്‍ക്കര ഉത്പാദനം തുടങ്ങി, ഒരു കിലോ 160 രൂപ, ഒരു ടണ്‍ കരിമ്പില്‍ നിന്നും ലഭിക്കുന്നത് 300 ലിറ്റര്‍ ശര്‍ക്കര
Agriculture ഇന്ത്യന്‍ ഭക്ഷ്യ വ്യവസായത്തില്‍ വന്‍ വളര്‍ച്ച; ഭക്ഷ്യപാനീയങ്ങളുടെ ഉല്‍പ്പാദനത്തിലൂടെ കേരളത്തിന് 33,941.19 കോടിയുടെ വരുമാനം
Agriculture വില കൂടിയിട്ടും റബ്ബര്‍ കര്‍ഷകരുടെ ആശങ്ക തീരുന്നില്ല; തൊഴിലാളി ക്ഷാമവും കാട്ടുപന്നികളുടെ ഭീഷണിയും തലവേദനയാകുന്നു
Agriculture കൊവിഡ് കാലത്തെ കനത്ത മഴ ഇരുട്ടടിയായി; ശീതകാല വിളകള്‍ക്ക് വ്യാപക നാശം; അതിജീവന മാര്‍ഗം വഴിമുട്ടി കര്‍ഷകര്‍