Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

വിഷുവും മേട സംക്രാന്തിയും കഴിഞ്ഞു, ഇനി കാര്‍ഷികവൃത്തിയുടെ നാളുകള്‍

കര്‍ക്കടകത്തിലെ ദുര്‍ഘടം കഴിഞ്ഞുവരുന്ന ഓണമായാലും മേടസംക്രാന്തിയിലെ വിഷുവായാലും കാര്‍ഷിക പ്രവര്‍ത്തനവും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 11:21 am IST
inAgriculture

കോട്ടയം: മലയാളികള്‍ക്ക് ഉത്സവങ്ങളെല്ലാം കൃഷിയും വിളവെടുപ്പുമായി അഭേദ്യമായ ബന്ധമുള്ളതാണ്. കര്‍ക്കടകത്തിലെ ദുര്‍ഘടം കഴിഞ്ഞുവരുന്ന ഓണമായാലും മേടസംക്രാന്തിയിലെ വിഷുവായാലും കാര്‍ഷിക പ്രവര്‍ത്തനവും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്.  

രാവും പകലും തുല്യമായിവരുന്ന മേടത്തിലെ വര്‍ഷപ്പിറവി പുരാതന ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ഉത്സവച്ഛായയില്‍ ആഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആഘോഷങ്ങളില്‍ പഴമകൊണ്ടും പെരുമകൊണ്ടും മുമ്പനാണ് വിഷു.  

വിഷു കഴിഞ്ഞാല്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ വീണ്ടും ഉണരുകയാണ് ഇഞ്ചി മങ്ങള്‍ മുതലായ കൃഷികള്‍ പ്രധാനമായും വിഷു കഴിഞ്ഞാണ് കൃഷി ചെയ്യുന്നത്. വിഷുവിന് കൃഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആചാരങ്ങളും നിലനിന്നിരുന്നു. അതില്‍ പ്രധാനമാണ് കൃഷിയായുധപൂജ. കൃഷിക്ക് ഉപയോഗിക്കുന്ന കൈക്കോട്ട്, അരിവാള്‍, കലപ്പയുടെ കരി എന്നിവ കഴുകി വൃത്തിയാക്കി. വിഷുദിനത്തില്‍ ഉച്ചകഴിഞ്ഞാല്‍ ആയുധങ്ങളില്‍ ചന്ദനം, സിന്ദൂരം എന്നിവ തൊടുവിച്ച്‌കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച് വീടിന്റെ പടിഞ്ഞാറു ഭാഗത്ത് വെച്ച് പൂജിച്ചതിന് ശേഷം പ്രസ്തുത കൃഷിയായുധങ്ങള്‍കൊണ്ട് പാടത്ത് ചാലെടുത്ത് ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ നടുന്നതാണ് പ്രധാന ആചാരം.  ഇതിന് കൈക്കോട്ടുചാലിടുകയെന്നാണ് പറയുന്നത്. പ്രാദേശികമായി ആചാരങ്ങളിലും പേരുകളിലും വ്യത്യാസം കണ്ടുവരുന്നുണ്ട്.  

ചിലസ്ഥലങ്ങളില്‍ വിഷുദിനത്തില്‍ കന്നുകാലികളെ കുളിപ്പിച്ച് കുറിതൊടുവിച്ച് അവയ്‌ക്ക് നിറയെ ഭക്ഷണം നല്‍കി, അവയെ ഉപയോഗിച്ച് നിലം ഉഴുത് പുതിയ കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതുവര്‍ഷത്തില്‍ കൃഷിക്ക് തുടക്കമിടുന്നു.  അങ്ങനെ ഉഴുത ചാലില്‍ അവല്‍, മലര്‍, അടകള്‍ എന്നിവ നേര്‍ച്ചവെക്കുന്ന പതിവുണ്ട്. ഇതിനെ ചാലിടീല്‍ എന്നാണ് ചിലയിടങ്ങളില്‍ പറഞ്ഞു വരുന്നത്.

Tags: krishikottayamFarmingVishu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.