Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതി പാളി; വിത്തു തേങ്ങകള്‍ മുളച്ചില്ല, കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം

വെള്ളാനിക്കര ഐഎഫിലും എത്തിച്ച തേങ്ങയും മുളച്ചില്ല. പൊള്ളാച്ചി സ്വദേശി തിരുമൂര്‍ത്തിക്കായിരുന്നു ഇതിനായുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 04:34 pm IST
inAgriculture

തൃശ്ശൂര്‍: കേരളത്തെ കേരസമൃദ്ധമാക്കാന്‍ പൊള്ളാച്ചിയില്‍ നിന്നെത്തിച്ച് പാകിയ വിത്തുതേങ്ങ മുളച്ചില്ല. കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്  നടപ്പാക്കിയ ‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതിയിലേക്ക് തെങ്ങിന്‍ തൈ ഉത്പാദിപ്പിക്കാനാണ് പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പൊള്ളാച്ചിയിലെ സ്വകാര്യ ഫാമില്‍ നിന്നുള്‍പ്പെടെ വിത്തുതേങ്ങ സംഭരിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും മുളച്ചില്ല.  

വെള്ളാനിക്കര ഐഎഫിലും എത്തിച്ച തേങ്ങയും മുളച്ചില്ല. പൊള്ളാച്ചി സ്വദേശി തിരുമൂര്‍ത്തിക്കായിരുന്നു ഇതിനായുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്. പണം മുഴുവന്‍ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. അഞ്ചുവര്‍ഷ കാലയളവില്‍ 15 ലക്ഷം തെങ്ങിന്‍ തൈ നട്ടുവളര്‍ത്താനായിരുന്നു കൃഷിവകുപ്പ് പദ്ധതിയിട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ സ്വപ്‌നപദ്ധതി കൂടിയായിരുന്ന ഇത്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല, സിപിസിആര്‍ഐ, നാളികേര വികസന ബോര്‍ഡ്, കൃഷിവകുപ്പിനു കീഴിലെ തെങ്ങിന്‍ തോട്ടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തെങ്ങിന്‍തൈ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിട്ടത്.  

അഞ്ചുവര്‍ഷ കാലയളവില്‍ അഞ്ചുലക്ഷം തൈ കാര്‍ഷിക സര്‍വകലാശാല നല്‍കണം. 2020-21 വര്‍ഷം 20,000 തെങ്ങിന്‍ തൈ പിലിക്കോട് കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കാന്‍ അന്നത്തെ സ്ഥാപനമേധാവിയും ഫാം ജീവനക്കരും പദ്ധതിയൊരുക്കി. എന്നാല്‍ പൊള്ളാച്ചിയില്‍നിന്ന് ഗുണനിലവാരമില്ലാത്ത വിത്തുതേങ്ങകളാണെത്തിച്ചതെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. അതിനിടെ സര്‍ക്കാര്‍ സീഡ് ഫാമില്‍ നിന്ന് കൃഷി വകുപ്പ് വിതരണം ചെയ്ത പച്ചക്കറി ഗ്രോബാഗിന്  ഗുണനിലവാരമില്ലെന്ന് വ്യാപക പരാതിയും ഉയരുന്നുണ്ട്. പച്ചക്കറി പദ്ധതിയുടെ ഭാഗമായി വീട്ടുകാര്‍ക്ക് 200 രൂപ നിരക്കില്‍ 10 പച്ചക്കറി ഗ്രോ ബാഗുകളാണ് വിതരണം ചെയ്യുന്നത്. ജൈവ വളം നിറച്ച ഗ്രോബാഗും തൈകളും പ്രത്യേകമായാണ് നല്‍കുന്നത്. എന്നാല്‍ ഗ്രോബാഗുകളില്‍ മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. 

വെള്ളം ഒഴിച്ചു നാട്ടുകാര്‍ പരിശോധന നടത്തുകയും ചെയ്തു.  കൃഷി വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍  ഗുണനിലവാരം ഉറപ്പാക്കി  വിതരണം ചെയ്യുമെന്ന് അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു.

Tags: krishicoconutUniversity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.