Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്; ഒരു ചുവടില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം കിഴങ്ങ്, കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാൻ തയ്യാറെടുത്ത് ജോര്‍ജ് ജോസഫ്

കോട്ടയം ജില്ലയിലും ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവാണ് ജോര്‍ജിന്റെ ഉരുളക്കിഴങ്ങ് കൃഷി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 12:07 pm IST
inAgriculture
അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫ് ഉരുളക്കിഴങ്ങ് വിളവെടുത്തപ്പോള്‍

അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫ് ഉരുളക്കിഴങ്ങ് വിളവെടുത്തപ്പോള്‍

ഈരാറ്റുപേട്ട: തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്. നൂറുമേനി വിളവോടെ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് കൃഷിയെന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ആര്‍ക്കും അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യം തന്നെ. തലനാട് ഗ്രാമപഞ്ചായത്തിലാണ് കൃഷിയിടം. കൃഷിവകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫാണ് കര്‍ഷകന്‍.  

തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തില്‍ ഇടുക്കി ജില്ലയിലെ മഴ മറ പ്രദേശങ്ങളെന്നറിയപ്പെടുന്ന വട്ടവട, കാന്തലൂര്‍ എന്നിവിടങ്ങില്‍ മാത്രമല്ല കോട്ടയം ജില്ലയിലും ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവാണ് ജോര്‍ജിന്റെ ഉരുളക്കിഴങ്ങ് കൃഷി.  

തലനാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് കൃഷി. പുള്ളിക്കാനം മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ ഭാഗം സമുദ്രനിരപ്പില്‍ നിന്നും 3400 ഓളം അടി ഉയരത്തിലാണ്.  20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് ഉരുളകിഴങ്ങ് കൃഷിക്ക് അനുയോജ്യം. സെപ്റ്റംബര്‍ മാസമാണ് ജില്ലയില്‍ കൃഷിക്ക് യോജിച്ചത്. 120 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന കുഫ്രി ജ്യോതി ഇനത്തില്‍ പെട്ട കിഴങ്ങുകളാണ് കൃഷി ചെയ്തത്.  

ഒരു ചുവടില്‍ നിന്ന് ഒരു കിലോയോളം കിഴങ്ങ് വീതം ലഭിച്ചു. മുന്‍പും ജോര്‍ജ് ഉരുളക്കിഴങ്ങ് കൃഷി ചെയ്തിരുന്നു. ഗുണകരമെന്ന് തോന്നിയതിനാലാണ് ഇത്തവണ വിപുലമായ രീതിയില്‍ കൃഷി ചെയ്തത്. എന്നാല്‍ അമിത മഴ വിളവിനെ സാരമായി ബാധിച്ചു. വാഗമണ്‍, ഈരാറ്റുപേട്ട മേഖലയില്‍ തന്നെയാണ് ഉരുളക്കിഴങ്ങിന് വിപണി കണ്ടെത്തിയതും. കൃത്യമായ അകലത്തില്‍ തടമെടുത്താണ് കിഴങ്ങ് നടുന്നത്. ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.  

അമിത വളപ്രയോഗമില്ലാത്തത് കൊണ്ട് തന്നെ പുറത്ത് നിന്നെത്തുന്ന കിഴങ്ങുകളെക്കാള്‍ രുചികരമാണിത്. തലനാട്ടിലെ കിഴങ്ങ് കൃഷിയെ കുറിച്ച് കേട്ടറിഞ്ഞ നിരവധിയാളുകള്‍ കൃഷി കാണുന്നതിനും കൃഷിരീതികളെക്കുറിച്ച് മനസിലാക്കുന്നതിനുമായി ഇവിടെ എത്താറുണ്ട്. അടുത്ത തവണ കൂടുതല്‍ സ്ഥലത്ത് ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജോര്‍ജ് ജോസഫ്.  

ഇതിന് മുന്‍പ് വീട്ടുമുറ്റത്ത് കോളി ഫ്‌ളവര്‍ വിജയകരമായി കൃഷി ചെയ്ത് ശ്രദ്ധ നേടിയിരുന്നു. കാര്‍ഷിക രംഗത്തെ അറിവുകളും സര്‍വ്വീസ് കാലത്തെ അനുഭവങ്ങളുമാണ് വ്യത്യസ്ത കൃഷികള്‍ക്ക് പ്രചോദനമാകുന്നതെന്നാണ്  ജോസഫിന്റെ നിലപട്.

Tags: ErattupettaPotatoതലനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Health

ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മരണം വിളിച്ചു വരുത്തും

Kottayam

കാര്യത്തോടടുത്തപ്പോള്‍ ഭാര്യയ്‌ക്ക് സീറ്റില്ല, ഈരാറ്റുപേട്ടയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിപിഎം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.