Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മീനച്ചൂടിന് ആശ്വാസമായി പുതുമഴയെത്തി, ഇനി കൃഷിക്കാലം

നാട്ടില്‍ തരിശ്ശ് കിടന്നതും അല്ലാത്തതുമായ സ്ഥലങ്ങളില്‍ വ്യാപകമായി കപ്പ കൃഷിക്ക് സ്ഥലം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കര്‍ഷകരും വിവിധ കര്‍ഷക കൂട്ടായ്‌മകളും കുടുംബശ്രീ പ്രവര്‍ത്തകരും ഒരുപോലെ ചേര്‍ന്ന് വ്യാപകമായി കൃഷി ആരംഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 01:22 pm IST
in Agriculture

കുറവിലങ്ങാട്: കത്തുന്ന മീനച്ചൂടിന് ആശ്വസമായി പുതുമഴ പെയ്തിറങ്ങിയതോടെ ജില്ലയിലെ തരിശു പ്രദേശങ്ങളില്‍ കൃഷി ഇറക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.  പുതുമഴക്ക് ശേഷം പ്രധാനമായും കപ്പ, വാഴ, ചേന, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതില്‍ ഏറ്റവുമധികം കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിളയാണ് കപ്പ. കപ്പയ്‌ക്ക് വളക്കൂറുള്ള മണ്ണാണിവിടമെന്ന പ്രത്യേകതയുമുണ്ട്. 

കൊവിഡ് കാലത്ത് കപ്പയ്‌ക്ക് ആവശ്യക്കാരേറിയത് കര്‍ഷകരെ കപ്പകൃഷി പ്രിയമുള്ളതാക്കി. അതുകൊണ്ടു തന്നെ നാട്ടില്‍ തരിശ്ശ് കിടന്നതും അല്ലാത്തതുമായ സ്ഥലങ്ങളില്‍ വ്യാപകമായി കപ്പ കൃഷിക്ക് സ്ഥലം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.  കര്‍ഷകരും വിവിധ കര്‍ഷക കൂട്ടായ്‌മകളും കുടുംബശ്രീ പ്രവര്‍ത്തകരും ഒരുപോലെ ചേര്‍ന്ന് വ്യാപകമായി കൃഷി ആരംഭിക്കുന്നത്.  

കുറവിലങ്ങാട്, വയല, കടപ്പൂര്, വെമ്പള്ളി, കാളികാവ്, തോട്ടുവ, കുര്യനാട്, ഉഴവൂര്‍, വെളിയന്നൂര്‍ തുടങ്ങി നിരവധി പാടങ്ങളില്‍ ഇന്ന് കപ്പ കൃഷി വ്യപകമായി ചെയ്തു വരുന്നു. പ്രധാനമായും രണ്ടു സീസണുകളിലാണ് കേരളത്തില്‍ കപ്പക്കൃഷി. മാര്‍ച്ച് മാസത്തിലെ വേനലിന്റെ അവസാനത്തില്‍ ലഭിക്കുന്ന പുതുമഴ കാലത്താണ് ആദ്യത്തെ സീസണ്‍. തുലാം മാസത്തോടെ രണ്ടാമത്തെ സീസണിലെ കൃഷി ആരംഭിക്കും.  

ഒക്ടോബര്‍ അവസാനത്തോടെ നടുന്ന കപ്പ ഏപ്രില്‍ മാസത്തോടെ വിളവെടുക്കും. എല്ലായിടത്തും ഇടവിള കൃഷിയും ഇട്ടു തുടങ്ങി. കൂടുതലും പച്ചക്കറിയാണ് ഇടവിളയായി ചെയ്യുന്നത്. പയര്‍ കൃഷിയാണ് കൂടുതല്‍. ഇനി അടുത്ത രണ്ടു മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന റോഡ് വക്കുകളിലും ഗ്രാമപ്രദേശങ്ങളിലെ കടകളിലും മാര്‍ക്കറ്റുകളിലും നാടന്‍ പയര്‍ വില്പന സ്ഥിരം കാഴ്ചയാകും.  

Tags: krishiRainSummer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.