Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

മാമ്പൂക്കള്‍ വിരിഞ്ഞു; പ്രതീക്ഷയ്‌ക്കിടയിലും ആശങ്കയോടെ കര്‍ഷകര്‍

പൂക്കള്‍ വിരിഞ്ഞ് മാമ്പഴങ്ങള്‍ ലഭിക്കുമെന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വൈകി പൂത്തതിനാല്‍ മാങ്ങകള്‍ കായ്‌ക്കുമ്പോഴേക്കും മഴ എത്തുമോയെന്നും പ്രതീക്ഷകള്‍ തല്ലിക്കെടുത്തുമോയെന്നുമുള്ള ആശങ്കയും കര്‍ഷകര്‍ക്കിടിയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 05:17 pm IST
inAgriculture

കണ്ണൂര്‍: പതിവില്‍ നിന്നും വിപരീതമായി ഇക്കുറി നാടന്‍മാവുകളും നമ്പ്യാര്‍ മാവുകളും നാട്ടിന്‍ പുറങ്ങളില്‍ വ്യാപകമായി പൂത്തുലഞ്ഞു. വൈകിയാണ് പൂത്തതെങ്കിലും മാമ്പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് നാട്ടിന്‍ പുറങ്ങളില്‍ നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. 

നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും റോഡരികിലെ മാവുകളടക്കം ഭേദപ്പെട്ട നിലയില്‍ പൂവിട്ടിട്ടുണ്ട്. പൂക്കള്‍ വിരിഞ്ഞ് മാമ്പഴങ്ങള്‍ ലഭിക്കുമെന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വൈകി പൂത്തതിനാല്‍ മാങ്ങകള്‍ കായ്‌ക്കുമ്പോഴേക്കും മഴ എത്തുമോയെന്നും പ്രതീക്ഷകള്‍ തല്ലിക്കെടുത്തുമോയെന്നുമുള്ള ആശങ്കയും കര്‍ഷകര്‍ക്കിടിയിലുണ്ട്. 

ചിലയിടങ്ങളില്‍ പൂക്കള്‍ക്ക് കരിച്ചില്‍ ബാധിക്കുന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. മാസങ്ങള്‍ നീണ്ടുനിന്ന മഴയും ശൈത്യകാലം വൈകിയെത്തിയതുമാണ് പൂക്കള്‍ വൈകി പ്രത്യക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. ജില്ലയിലെ കുറ്റിയാട്ടൂരില്‍ പോലും നമ്പ്യാര്‍ മാവുകളില്‍ നിന്നുളള വരുമാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി മാമ്പൂക്കളെ കാണുന്നത്. 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴ കര്‍ഷകരുളള മേഖലയാണ് കുറ്റിയാട്ടൂര്‍. അന്തരാഷ്‌ട്രതലത്തില്‍തന്നെ പേരുകേട്ട മാങ്ങകളാണ് ഇവിടങ്ങളിലുളളത്.  

Tags: kannurകര്‍ഷകര്‍Mango
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.