Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ടയറുകള്‍ വിളനിലമാക്കി സുരേഷ് ബാബു

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് 11 വര്‍ഷം മുന്‍പാണ് സുരേഷ് ബാബു നാട്ടില്‍ തിരിച്ചെത്തിയത്. ആ സമയത്ത് പച്ചമുളക് കൃഷി ചെയ്തായിരുന്നു തുടക്കം. മണ്ണിലെ ബാക്ടീരിയയുടെ ആധിക്യം മൂലം പച്ചമുളകെല്ലാം നശിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 14, 2022, 01:05 pm IST
inAgriculture

മണികണ്ഠന്‍ കുറുപ്പത്ത്

കാഞ്ഞാണി (തൃശ്ശൂര്‍): ഓടിത്തേഞ്ഞ് പഞ്ചറായി പെരുവഴിയില്‍ ആയാലും സുരേഷ് ബാബുവിന്റെ കൈയിലെത്തിയാല്‍ ഏതു ടയറിനും  ഒരു പുതുജന്മം ഉറപ്പ്. ടയറുകളില്‍ വിത്തു പാകി വിളവെടുത്ത് നൂതന കാര്‍ഷിക സംസ്‌കാരത്തിന് മാതൃകയാവുകയാണ് താന്ന്യം സ്വദേശി താനപ്പറമ്പില്‍ സുരേഷ് ബാബു.  

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് 11 വര്‍ഷം മുന്‍പാണ് സുരേഷ് ബാബു നാട്ടില്‍ തിരിച്ചെത്തിയത്. ആ സമയത്ത് പച്ചമുളക് കൃഷി ചെയ്തായിരുന്നു തുടക്കം. മണ്ണിലെ ബാക്ടീരിയയുടെ ആധിക്യം മൂലം പച്ചമുളകെല്ലാം നശിച്ചു. അപ്പോഴാണ് ഇതിന് പ്രതിവിധിയായി മണ്ണില്‍ നേരിട്ടല്ലാതെ കൃഷി ചെയ്യുന്ന വിദ്യയെ കുറിച്ച് സുരേഷ് ബാബു ആലോചിക്കുന്നത്. താന്ന്യം കൃഷി ഓഫീസറായിരുന്ന ഡോ. വിവന്‍സിയോട് വിഷയം അവതരിപ്പിച്ചു. അങ്ങനെ ടയര്‍ ഗാര്‍ഡനിങ്ങ് എന്ന വിദ്യയിലേക്ക് എത്തുകയായിരുന്നു. സ്കൂട്ടറിന്റെ മുതല്‍ മണ്ണുമാന്തിയുടെ ടയര്‍ വരെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട് 65 കാരനായ സുരേഷ് ബാബു.

കഴിഞ്ഞ പ്രളയകാലത്ത് സുരേഷ് ബാബുവിന്റെ പറമ്പിലെ നിരവധി ചെടികള്‍ നശിച്ചെങ്കിലും ടയര്‍ പോട്ടുകള്‍ക്ക് കേടുപാടുണ്ടായില്ല. ഇദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാല്‍ പ്രളയകാലത്തെ അതിജീവിച്ച നിരവധി ടയര്‍ പോട്ടുകള്‍ കാണാം. പച്ചമുളക്, വെള്ളരി, പയര്‍, കയ്‌പക്ക, തക്കാളി, പുതിന തുടങ്ങി അലങ്കാര ചെടികള്‍ വരെ ഇവിടെ ടയറില്‍ കൃഷി ചെയ്യുന്നുണ്ട്. വൈഗ 2018 ലെ സമേതി അവാര്‍ഡ് സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.

അടുക്കള മാലിന്യം വളമാക്കാന്‍ ടയറോബിന്‍ മൂന്നു ടയറുകള്‍ ഉപയോഗിച്ച് വീട്ടിലെ അടുക്കള മാലിന്യത്തെ വളമാക്കുന്ന വിദ്യയാണ് ടയറോബിന്‍. വശങ്ങളില്‍ ദ്വാരമിട്ട ടയറുകളുടെ മൂന്നു തട്ടില്‍ ഓരോന്നിലായി മാലിന്യങ്ങള്‍ നിക്ഷേപിക്കാം. ഓരോ തട്ടും നിറയുന്ന മുറയ്‌ക്ക് താ ഴേക്ക് മാറ്റുന്നതാണ് രീതി. മൂന്നാമത്തെ തട്ട് നിറയുമ്പോഴേക്കും ആദ്യത്തെ തട്ടിലെ വളമായി മാറിയിരിക്കും.  

ടയര്‍ ഗാര്‍ഡനിങ് പഴയ ടയറുകള്‍ വാങ്ങി താമരയുടെയും മറ്റും രൂപത്തില്‍ ഭംഗിയായി വെട്ടിയെടുത്ത് നൈലോണ്‍ വല കൊണ്ട് കൂട്ടി ഉറപ്പിക്കും. ഈ ടയര്‍ പോട്ടുകളില്‍ ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും നിറച്ച ശേഷമാണ് ചെടി നടുക. ജലം ആവശ്യത്തിനു മാത്രം നല്‍കണം. മണ്ണിന്റെ ഗുണമേന്മ നോക്കാതെ നൂറു ശതമാനം വിളവ് ടയര്‍ പോട്ടുകള്‍ വഴി ലഭിക്കും.

Tags: krishi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.