Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സൂര്യകാന്തി പൂക്കള്‍ അഴക് വിടര്‍ത്തി വല്ലപ്പുഴ പാടം; ഫോട്ടോഷൂട്ടിനും സെല്‍ഫിയെടുക്കാനും സന്ദർശകരുടെ തിരക്ക്, നേട്ടം കൊയ്ത് മൂവർ സംഘം

തണ്ണിമത്തന്‍ കൃഷിയിലും വന്‍ നേട്ടം കൊയ്ത മൂവര്‍ സംഘം പരീക്ഷണാര്‍ത്ഥമാണ് സൂര്യകാന്തിയിലും ശ്രദ്ധപതിപ്പിക്കുവാന്‍ തീരുമാനിച്ചത്. മൂന്നേക്കര്‍ സ്ഥലമാണ് ഇവര്‍ കൃഷിക്കായി പാട്ടത്തിനെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 03:39 pm IST
in Agriculture

ഷൊര്‍ണൂര്‍: ഉത്തരേന്ത്യന്‍ മേഖലകളില്‍ കണ്ടുവരുന്ന സൂര്യകാന്തി കൃഷിയുടെ വിജയവുമായി യുവ കര്‍ഷകരായ ചെറുകോട് പാറപ്പുറത്ത് വീട്ടില്‍ അനൂപും സന്തോഷും നായക്കല്‍ സുബ്രഹ്മണ്യനും. വല്ലപ്പുഴ ചെറുകോട് മൂലക്കുളം പാടശേഖരത്തിലാണ് ഇവര്‍ ഒന്നരയേക്കര്‍ സ്ഥലത്ത് സൂര്യകാന്തി കൃഷിനടത്തി വിജയിച്ചത്.  

തണ്ണിമത്തന്‍ കൃഷിയിലും വന്‍ നേട്ടം കൊയ്ത മൂവര്‍ സംഘം പരീക്ഷണാര്‍ത്ഥമാണ് സൂര്യകാന്തിയിലും ശ്രദ്ധപതിപ്പിക്കുവാന്‍ തീരുമാനിച്ചത്. മൂന്നേക്കര്‍ സ്ഥലമാണ് ഇവര്‍ കൃഷിക്കായി പാട്ടത്തിനെടുത്തത്. ഇതില്‍ ഒന്നര ഏക്കറില്‍ ഇടവിളയായിട്ടാണ് സൂര്യകാന്തി കൃഷി ഇറക്കിയത്. ഇത് വിജയിച്ചതോടെ വരും വര്‍ഷങ്ങളില്‍ വിപുലമായി കൃഷിചെയ്യാനുള്ള തീരുമാനത്തിലാണ് സംഘം.  

ഒന്നരയേക്കറില്‍ സൂര്യകാന്തി പരന്നുകിടക്കുന്ന കാഴ്ച നയനാനന്ദകരമാണ്. ഫോട്ടോഷൂട്ടിനും സെല്‍ഫിയെടുക്കുന്നതിനുമായി നിരവധിപേര്‍ ഇവിടെയെത്തുന്നു.

തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥകൊയ്ത ഇവര്‍ അതിന്റെ വിളവെടുപ്പും തുടങ്ങി. നാടന്‍ തണ്ണിമത്തനെ കൂടാതെ, ഇറാനിയും മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും മാധുര്യമേകുന്ന കാഴ്ചയാണ്. രണ്ടാഴ്ചയ്‌ക്ക് ശേഷം  സൂര്യകാന്തിയുടെ വിളവെടുപ്പ് ആരംഭിക്കും.

Tags: ThrissurkrishiVallapuzhaSunflower
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.