Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

പുഞ്ചപ്പാടത്ത് കര്‍ഷക പ്രതീക്ഷകള്‍ തളിരിടുന്നു; അപ്പര്‍കുട്ടനാട്ടിലെ വേങ്ങല്‍ പാടശേഖരത്തില്‍ കൃഷി ഇറക്കിയ വിത്തുകള്‍ കിളിര്‍ത്തു

കൃഷി വൈകി ഇറക്കിയതിനാല്‍ കര്‍ഷകരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല .കാലാവസ്ഥ പ്രതികൂലമായതിനാല്‍ 40 ദിവസം വൈകിയാണ് കൃഷി ഇറക്കിയതെന്ന് കര്‍ഷകര്‍ പറഞ്ഞു .ഇപ്പോള്‍ പാടത്ത് കൃഷി ചെയാന്‍ തൊഴിലാളികളെ കിട്ടാത്താതാണ് മറ്റൊരു പ്രധാന പ്രശ്‌നം.ഇത്തവണ കൃഷി താളം തെറ്റിയതോടെ സ്ഥിരമായി പാടത്ത് പണിക്ക് വന്നിരുന്നവര്‍ മറ്റ് തൊഴിലുകള്‍ തേടി പോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:30 pm IST
inAgriculture

പെരിങ്ങര: കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും പോയ വര്‍ഷം  കര്‍ഷകരെ കണ്ണീലാഴ്‌ത്തിയെങ്കില്‍ പുതുവര്‍ഷത്തെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. മൂന്ന് താമസം താമസിച്ചാണ് വിതച്ചതെങ്കിലും പുഞ്ചപ്പാടങ്ങള്‍ തളിരിടാന്‍ തുടങ്ങി.

അപ്പര്‍കുട്ടനാട്ടിലെ പ്രധാന പാടശേഖരമായ വേങ്ങല്‍ പാടശേഖരത്തില്‍ കൃഷി ഇറക്കിയ വിത്തുകള്‍ കിളിര്‍ത്തു തുടങ്ങി.ഡിസംബര്‍ 15ന് വിതച്ച വിത്തുകളാണ്  കിളിര്‍ത്ത് തുടങ്ങിയത് .വേങ്ങല്‍ പാടശേഖരത്തിലെ 175 ഹെക്ടര്‍ പാടശേഖരത്തില്‍ ഉറവ വറ്റിക്കുന്ന ജോലികള്‍ ഇപ്പോഴും നടക്കുന്നുണ്ട്.വരുന്ന ദിവസങ്ങളിലായി വളം വിതറുന്ന ജോലികള്‍ ആരംഭിക്കും.പോയവര്‍ഷം  മഴയും വെള്ളക്കെട്ടും കാരണം രണ്ട് തവണ മട പൊട്ടിവീണു.മൂന്ന് പ്രാവശ്യമാണ്  പാടശേഖരത്തിലെ വെള്ളം  പമ്പ് ചെയ്യാതെയിരുന്നത് മൂലം  കൃഷി ഇറക്കാന്‍ കഴിയാതെ വന്നത്.പാടശേഖരങ്ങള്‍ക്ക്  സമീപത്തെ ബണ്ട് ബലപ്പെടുത്തുകയും  മട വീണത് അടയ്‌ക്കുകയും ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടില്ല.മുന്‍ വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍  പാടശേഖരങ്ങളുടെ സമീപത്തെ ബണ്ടുകളും ,മടകളും നശിച്ച് പോയിരുന്നു.പാടശേഖരങ്ങളില്‍  കര്‍ഷകര്‍ സ്വന്തമായി ചെയ്യുന്നതിനാല്‍  കൂടുതല്‍ സമയം വേണ്ടിവരുന്നു.

അതേ സമയം  കൃഷി വൈകി  ഇറക്കിയതിനാല്‍ കര്‍ഷകരുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല .കാലാവസ്ഥ പ്രതികൂലമായതിനാല്‍ 40 ദിവസം വൈകിയാണ് കൃഷി ഇറക്കിയതെന്ന് കര്‍ഷകര്‍ പറഞ്ഞു .ഇപ്പോള്‍ പാടത്ത് കൃഷി ചെയാന്‍ തൊഴിലാളികളെ കിട്ടാത്താതാണ് മറ്റൊരു പ്രധാന പ്രശ്‌നം.ഇത്തവണ കൃഷി താളം തെറ്റിയതോടെ സ്ഥിരമായി പാടത്ത് പണിക്ക് വന്നിരുന്നവര്‍ മറ്റ് തൊഴിലുകള്‍ തേടി പോയി.അപ്പര്‍കുട്ടനാട്ടിലെ പ്രധാന തോടുകളില്‍ പോളയും മാലിന്യങ്ങളും വര്‍ദ്ധിച്ചതോടെ  നീരൊഴുക്കും തടസ്സപ്പെട്ടു. തോട്ടില്‍ പായലും പോളയും വര്‍ദ്ധിച്ചതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പ്  ചെയ്യാന്‍ കഴിയുന്നില്ല.

പെരിങ്ങര പഞ്ചായത്തിലെ  വേങ്ങല്‍ – പന്നിക്കുഴി റോഡിലെ ഉറവാരത്തില്‍പ്പടി പാലത്തിന്  സമീപത്തും വേങ്ങല്‍ – വേളൂര്‍ മുണ്ടകം  തോടിലും  നീരൊഴിക്ക് തടസ്സപ്പെട്ടിട്ടുണ്ട് .ഇവിടെ നിന്നാണ് മിക്ക പാടശേഖരങ്ങളും വെള്ളം പമ്പ് ചെയ്യുന്നത് .മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് മുന്നോടിയായി പ്രദേശവാസികളില്‍  ജെസിബി ഉപയോഗിച്ച് തോട് വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും പലയിടങ്ങളിലും സാധിച്ചിട്ടില്ല. മണിമലയാറിന്റ കൈവഴിയായി കടന്നു വരുന്ന തോട്  മാര്‍ക്കറ്റ് കനാലില്‍ എത്തിച്ചേര്‍ന്ന് ഉറവാരത്തില്‍ പടിയില്‍ എത്തുന്നു .ഇവിടെ വെച്ച്  തോടുകള്‍ തമ്മില്‍ ചേര്‍ന്ന്  രണ്ടായി പിരിഞ്ഞ് വേങ്ങല്‍ വേളൂര്‍ മുണ്ടകം തോട്ടിലേക്കും  ഇടിഞ്ഞില്ലം തോട്ടിലേക്കും പോകുന്നത് .നീരൊഴുക്ക് കുറഞ്ഞത് കൃഷി  ബാധിക്കുമോന്നുള്ള ആശങ്ക കര്‍ഷകര്‍ക്കുണ്ട്.

Tags: krishipathanamthitta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.