Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 05:32 pm IST
inCricket
Add to Preferred Sources

ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ ആന്ധ്രയ്‌ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിശാൽ ജോർജിന്റെയും അർജുന്റെയും ഇന്നിങ്സുകളാണ് കേരളത്തിന് കരുത്ത് പകർന്നത്.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 18 റൺസെടുത്ത ദേവർഷിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വിശാൽ ജോർജും അർജുനും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 109-ൽ നിൽക്കെ 57 റൺസെടുത്ത വിശാൽ ജോർജ് പുറത്തായി. തുടർന്നെത്തിയ അഭിനവ് അക്കൗണ്ട് തുറക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന അർജുൻ, ആരോൺ അലക്സുമായി ചേർന്ന് 77 റൺസ് കൂടി കൂട്ടിച്ചേർത്തു. അർജുൻ 72-ഉം ആരോൺ അലക്സ് 49-ഉം റൺസ് നേടി പുറത്തായി. കളി നിർത്തുമ്പോൾ 11 റൺസോടെ കാർത്തിയും മൂന്ന് റൺസോടെ ശ്രീഹരി പ്രസാദുമാണ് ക്രീസിൽ. ആന്ധ്രയ്‌ക്ക് വേണ്ടി വിജയ് കുമാ‍‍ർ രണ്ട് വിക്കറ്റ് വീഴ്‌ത്തി

Tags: kerala cricket associationAndrapradeshvijay marchant trophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം

Cricket

അബ്ദുൾ ബാസിദിന്റെ തക‍ർപ്പൻ ഇന്നിങ്സ് പാഴായി, സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ആന്ധ്രയോട് തോൽവി

Cricket

സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മഹാരാഷ്‌ട്രയെ 94 റൺസിന് തകർത്ത് കേരളം, അഞ്ച് വിക്കറ്റ് നേട്ടവുമായി എം ഡി നിധീഷ്

Cricket

വിജയ് മർച്ചൻ്റ് ട്രോഫി: കേരള- ജമ്മു കശ്മീർ മത്സരം സമനിലയിൽ

Cricket

ഇടവേളക്ക് ശേഷം വീണ്ടും കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താൻ സഞ്ജു സാംസൺ

പുതിയ വാര്‍ത്തകള്‍

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

ക്രിയാത്മകമായ സഹകരണത്തിലൂടെ ആഗോള സ്ഥിരത ശക്തിപ്പെടുത്താം : യുക്രെയ്ൻ വിഷയത്തിലും ഊർജ്ജ സുരക്ഷയിലും നിലപാട് വ്യക്തമാക്കി പുടിൻ

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

റോസ്റ്റർ മറികടന്ന് ഇടപെടൽ; ജസ്റ്റിസ് അമാനുള്ളയുടെ ബെഞ്ചിൽനിന്ന് സുപ്രധാന കേസുകൾ മാറ്റി ചീഫ് ജസ്റ്റിസ്

ജെയ്‌സ് ജോസ് നായകനാകുന്ന പുതിയ സിനിമ അരികിൽ, ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

നടി മമ്ത മോഹൻദാസ് നിർമാണ മേഖലയിലേക്ക്; ആദ്യ ചിത്രം ‘കൊല്ലി

പ്രേക്ഷകരെ കണ്ണീർ നനയിപ്പിച്ച സുരാജിന്റെ പ്രകടനം: ഹെയിൽ മേരിയിൽ ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ‘മാരിവിൽ ചിറകെ’ റിലീസായി

ആഷിക്ക് ഉസ്മാൻ -ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ ലുക്കിൽ പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.