Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

വി.ഡി. സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങളുള്ള സോണിയ ഗാന്ധിയുടെ ആത്മകഥയിലെ പേജുകള്‍ ഷിന്‍ഡേ പക്ഷം നേതാക്കളെ കീറിയെറിഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ ബാല്‍ താക്കറേയുടെ ഫോട്ടോയും കീറിയെറിഞ്ഞുവെന്ന ആരോപണവുമായി കോണ്‍ഗ്രസും ഉദ്ധവ് താക്കറെ പക്ഷവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2026, 11:45 pm IST
inIndia
Add to Preferred Sources
ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

മുംബൈ: വി.ഡി. സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങളുള്ള സോണിയ ഗാന്ധിയുടെ ആത്മകഥയിലെ പേജുകള്‍ ഷിന്‍ഡേ പക്ഷം നേതാക്കളെ കീറിയെറിഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ ബാല്‍ താക്കറേയുടെ ഫോട്ടോയും കീറിയെറിഞ്ഞുവെന്ന ആരോപണവുമായി കോണ്‍ഗ്രസും ഉദ്ധവ് താക്കറെ പക്ഷവും. ബാല്‍താക്കറെയുടെ ചിത്രം കീറിയ ഷിന്‍ഡേ പക്ഷം ശിവസേനയുടെ നേതാവ് ഷൈന എന്‍സി മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യമുയര്‍ത്തിയത്. മാപ്പ് പറയില്ലെന്നും പറ്റുമെങ്കില്‍ കേസ് കൊടുക്കൂ എന്നും വെല്ലുവിളിക്കുകയാണ് ഷൈന എന്‍സി.

“ഹിന്ദു ഹൃദയ സാമ്രാട്ട്’ ബാലാസാഹേബ് താക്കറെയുടെ ചിത്രം ഞാൻ എവിടെയാണ് കീറിയതെന്നോ, അല്ലെങ്കിൽ അദ്ദേഹത്തെ അനാദരിച്ചതെന്നോ കാണിച്ചുതരിക. ഒരു സംഭവത്തെ മനഃപൂർവ്വം വളച്ചൊടിച്ച് തെറ്റായ വിവരണം സൃഷ്ടിക്കുന്നത് അനുവദിക്കില്ല. എനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പിന്നെ, ഞാൻ നേരത്തെ പറഞ്ഞതുപോലെ, മണിശങ്കർ അയ്യരുടെ ചിത്രം ഞാൻ ആയിരം തവണ കീറും; ബാലാസാഹേബ് ഞങ്ങളെ പഠിപ്പിച്ചത് ഇതാണ്.”-ഷൈന എന്‍സി വിശദീകരിച്ചു.

Show me where I have torn or disrespected Hindu hruday samrat Balasaheb Thackeray’s photograph. Deliberately twisting an incident to create a false narrative will not be tolerated. Anyone spreading defamatory claims against me will face legal action.

And yes, as I have said, I… pic.twitter.com/74uPKanxvP

— Shaina Chudasama Munot (@ShainaNC) November 18, 2026

സോണിയാഗാന്ധിയുടെ പുസ്തകത്തിലെ ചില പേജുകള്‍ കീറിയെറിയുന്നതോടൊപ്പം മറ്റ് രണ്ടുഫോട്ടോകളും കീറിയെറിഞ്ഞിരുന്നു. അതില്‍ ഒന്ന് ഉദ്ധവ് താക്കറെ സോണിയയുടെ കയ്യില്‍ നിന്നും ആത്മകഥയുടെ കോപ്പി സ്വീകരിക്കുന്ന ചിത്രമാണ്. മറ്റൊന്ന് ബാല്‍ താക്കറെ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറുടെ കോലത്തിന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിക്കുന്ന ചിത്രമാണ്. ബാല്‍ താക്കറെയുടെ കാലത്ത് കോണ്‍ഗ്രസിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ശിവസേന സ്വീകരിച്ചിരുന്നതെങ്കില്‍ ഇന്ന് ഉദ്ധവ് താക്കറെ കോണ്‍ഗ്രസിന്റെ അടിമയായി മാറിയിരിക്കുന്നുവെന്ന് കാണിക്കാനാണ് ഈ രണ്ട് ഫോട്ടോകളും സമരക്കാര്‍ പ്രത്യേകം കൊണ്ടുവന്നിരുന്നത്. ഈ രണ്ട് ചിത്രങ്ങളും ഷൈന എന്‍സി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചീന്തിയെറിഞ്ഞിരുന്നു.

ഷൈന ചീന്തിയത് ബാല്‍താക്കറെയുടെ ചിത്രമല്ല, മണിശങ്കര്‍ അയ്യറുടെ ചിത്രമാണെന്ന് ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നു. കോണ്‍ഗ്രസ് നേതാവ് നാന പടോളെയ്‌ക്ക് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കൂ എന്നും മാപ്പ് പറയില്ലെന്നും ഷൈന എന്‍സി വെല്ലുവിളിച്ചു.

വീര്‍ സവർക്കറെ അപമാനിക്കുന്ന പുസ്തകമാണ് സോണിയ രചിച്ച ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം എന്നാണ് ഏക് നാഥ് ഷിന്‍ഡേ പക്ഷം ശിവസേന ആരോപിക്കുന്നത്. . മഹാരാഷ്‌ട്രയിൽ പുസ്തകത്തിന്റെ വിതരണം അനുവദിക്കില്ലെന്നും ഷിന്‍ഡേ പക്ഷം വെല്ലുവിളിച്ചിരിക്കുകയാണ്. സഞ്ജയ് നിരുപം, ഷൈന എൻ.സി, ആനന്ദ് ദുബെ തുടങ്ങിയ ശിവസേന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

പുസ്തകത്തിന്റെ 201, 443 പേജുകളിലായി സവർക്കറെയും ആർ.എസ്.എസിനെയും അപമാനിക്കുകയാ‌ണെന്ന് ഇവര്‍ ആരോപിക്കുന്നു. 201-ാം പേജിൽ, ആർ.എസ്.എസ് രാഷ്‌ട്രീയത്തോടുള്ള ഇന്ദിര ഗാന്ധിയുടെ എതിർപ്പിനെക്കുറിച്ചാണ് സോണിയ എഴുതിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനികൾ ആക്രമണങ്ങളും ജയിൽവാസവും നേരിട്ടപ്പോൾ, സവർക്കറെപ്പോലുള്ള മുതിർന്ന ആർ.എസ്.എസ് നേതാക്കൾ കൊളോണിയൽ അധികാരികൾക്ക് മാപ്പപേക്ഷകൾ എഴുതി നൽകുകയായിരുന്നുവെന്നാണ് സോണിയ ഗാന്ധി പുസ്തകത്തില്‍ പരിഹസിക്കുന്നത്.

“ബ്രിട്ടീഷ് ഭരണാധികാരികളുടെ കൈകളിൽ കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനികൾ ആക്രമണങ്ങളും ജയിൽവാസവും സഹിക്കുമ്പോൾ, വിനായക് ദാമോദർ സവർക്കറെപ്പോലുള്ള മുതിർന്ന ആർ.എസ്.എസ് നേതാക്കൾ കൊളോണിയൽ യജമാനന്മാർക്ക് മാപ്പപേക്ഷകൾ എഴുതി നൽകുകയായിരുന്നു; മാത്രമല്ല, അവരുടെ അംഗങ്ങൾ ബ്രിട്ടീഷ് അധികാരികൾക്ക് വിവരങ്ങൾ കൈമാറുന്നവരായി (informers) പ്രവർത്തിക്കുകയും ചെയ്തു,” – സോണിയ എഴുതിയിരിക്കുന്നു. എന്തായാലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ മഹാരാഷ്‌ട്രയില്‍ ഈ പുസ്തകം വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് ഏക്നാഥ് ഷിന്‍ഡേ പക്ഷം ശിവസേന വാദിക്കുന്നു.

Tags: Latest newsShaina NCBal ThacekraySonia memoir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം
India

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

മനിലയിലെ ക്വാഡ് വേദിയില്‍ മോദി തറയില്‍ നിന്നും ഇന്ത്യയുടെ ചെറിയ പതാക കുനിഞ്ഞെടുക്കുന്നു. നേതാക്കള്‍ വേദിയില്‍ നില്‍ക്കേണ്ട ഇടം അടയാളപ്പെടുത്താനാണ് തറയില്‍ രാജ്യത്തിന്‍റെ ചെറിയ പതാക വെച്ചിരിക്കുന്നത്. (ഇടത്ത്) അത് പോക്കറ്റില്‍ നിക്ഷേപിക്കുന്ന മോദി (നടുവില്‍) മോദിയെ പുകഴ്ത്തി സ്പീക്കെന്‍സീ എക്സ് പേജില്‍ വിദേശ കണ്ടന്‍റ് ക്രിയേറ്റര്‍ (വലത്ത്)
India

ഈ രാജ്യസ്നേഹി ഇനിയും പത്ത് വര്‍ഷം ഇന്ത്യ ഭരിയ്‌ക്കും; സ്റ്റേജിന്റെ തറയില്‍ വെച്ച ഇന്ത്യന്‍ പതാക എടുത്തു പോക്കറ്റിലിട്ട മോദിക്ക് ആഗോളകയ്യടി

രാമായണ സിനിമയിലെ രംഗം (വലത്ത്) മനോരമ ഓണ്‍ലൈന്‍ ലോഗോ (ഇടത്ത്)
Keralam

രാമായണ സിനിമയോട് കേരളത്തില്‍ തണുത്ത പ്രതികരണമെന്ന് മലയാള മനോരമ; കേരളത്തില്‍ നിന്നും രാമായണ 50 കോടി കൊയ്തപ്പോഴാണ് ഈ ഹിന്ദുവിരോധം

ട്രംപ്, ഷീ ജിന്‍പിങ്ങ്, പുടിന്‍ എന്നിവര്‍ ചൈനയിലെ ഷെന്‍സെനില്‍ കണ്ടുമുട്ടിയപ്പോള്‍
World

റഷ്യ-ഉക്രൈന്‍ യുദ്ധം തീരുമോ ട്രംപും പുടിനും ഷീജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനാ പ്രവര്‍ത്തകര്‍ സോണിയയുടെ ആത്മകഥയിലെ ആര്‍എസ്എസിനെയും സവര്‍ക്കറെയും കുറിച്ചുള്ള വിവാദപേജുകള്‍ കീറിയെറിയുന്നു (ഇടത്ത്) സോണിയ ആത്മകഥയ്ക്കൊപ്പം (വലത്ത്)
India

സവർക്കര്‍ മാപ്പെഴുതിയെന്നും ബ്രിട്ടീഷുകാര്‍ക്ക് വിവരങ്ങള്‍ നല‍്കുന്നവരായി ആര്‍എസ്എസ് പ്രവര്‍ത്തിച്ചെന്നും സോണിയ..പുസ്തകം കീറി ശിവസേന

പുതിയ വാര്‍ത്തകള്‍

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ത്രിപുരയില്‍ മുഖ്യമന്ത്രി റബര്‍ യോജന ശക്തിപ്പെടുത്തും, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരിയുമായുളള കൂടിക്കാഴ്‌ച്ചയില്‍ പദ്ധതി വിശദീകരിച്ച് മണിക് സാഹ

പിഎസ്സി പരീക്ഷാ തട്ടിപ്പ് : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗത്തിന് നേരെ എസ്എഫ്‌ഐ ആക്രമണം

ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി, വ്യാപാര വിപുലീകരണത്തിന് സഹായിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍, ഭാരതവും ഇറ്റലിയും തമ്മില്‍ ആഴത്തിലുളള ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.