Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

‘അത് ശബരിമലയിലെ ആചാരമല്ല’, പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 09:12 am IST
inKeralam
Add to Preferred Sources

പത്തനംതിട്ട: അയ്യപ്പ ഭക്തന്മാര്‍ പമ്പാ നദിയില്‍ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി. ഇത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തില്‍ വ്യാപക പ്രചാരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിലും ബസ് സ്റ്റാന്റിലും വസ്ത്രമടമുള്ളവ ഉപേക്ഷിക്കുന്നത് വിലക്കുന്ന ശബ്ദ സന്ദേശം കേള്‍പ്പിക്കണം.

കുളിക്കാനിറങ്ങുന്ന തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. തുണികള്‍ ഉപേക്ഷിക്കുന്നത് മാത്രമല്ല, പ്ലാസ്റ്റിക്കും ഷാംപൂ കവറുകളും നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുതെന്നും കൃത്രിമ കുങ്കുമം ഉപയോഗിക്കരുത് തുടങ്ങിയ സന്ദേശം വിവിധ ഭാഗങ്ങളില്‍ കേള്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

സന്ദേശമടങ്ങിയ ഓഡിയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്നും കോടതി പറഞ്ഞു.എരുമേലി വലിയ തോട്ടില്‍ വസ്ത്രങ്ങളും മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതും തടയണം. പമ്പയില്‍ 50 മീറ്റര്‍ ഇടവിട്ട് വസ്ത്രം നിക്ഷേപിക്കാന്‍ വാട്ടര്‍പ്രൂഫ് ബിന്നുകളും ക്യാമറകളും വേണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Tags: Cloths in pamba riverHighcourtSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ശബരിമല യാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ തീര്‍ത്ഥാടകനെ ചുമന്ന് ആശുപത്രിയിലെത്തിച്ച് പൊലിസുദ്യോഗസ്ഥന്‍

Keralam

കാലടി സര്‍വകലാശാല: തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി

Idukki

പേരും പെരുമയുമുണ്ടായിട്ടും ശബരിമലയിലും ഇടമില്ല; മറയൂർ ശർക്കര വിസ്മൃതിയിലേക്ക്, കരിമ്പ് കൃഷി നാലിലൊന്നായി ചുരുങ്ങി

Idukki

ശബരിമല തീർത്ഥാടനം: സത്രം വഴിയുള്ള കാനനയാത്രയ്‌ക്ക് തുടക്കം; ആദ്യ മണിക്കൂറിൽ 600-ലധികം ഭക്തർക്ക് ടോക്കൺ

Keralam

ശബരിമല: അന്നദാന മണ്ഡപത്തില്‍ കേരളീയ സദ്യ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘അത് ശബരിമലയിലെ ആചാരമല്ല’, പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

മലപ്പുറത്തിന്റെ മുന്നേറ്റം; പാലക്കാട് രണ്ടാമത്

അഖിലേഷ് യാദവിന്റെ രഥയാത്രയിൽ ഗുരുതരമായ വീഴ്ച, രഥം ഇടിച്ച് ബിജെപി പ്രവർത്തകന്റെ 14കാരനായ മകൻ കൊല്ലപ്പെട്ടു

പ്ലാസ്റ്റിക് മുക്ത തീരങ്ങള്‍ ലക്ഷ്യമിട്ട് ‘പ്ലാസ്റ്റോ ഹണ്ടര്‍’; റോബോട്ടിക് ബോട്ടുമായി അക്ഷയും ദര്‍ശന്‍ കൃഷ്ണയും

അലൂഫ് അന്‍വറും അഷ്ദാഫും

ഡിജിറ്റല്‍ പഠനത്തിന് ഡിജിലേണ്‍

അനുനന്ദ, നിയ

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

അബ്ദുള്‍ അസീസ് റഹ്‌മാനും ജാഫര്‍ റഹ്‌മാനും

ഊര്‍ജപ്രതിസന്ധിക്ക് നൂതന പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

കണക്കില്‍ മിടുക്കില്‍ സ്വരരാഗ്

പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും

സോളാര്‍ കരുത്തില്‍ പൊടിയും പുകയപം തടയും; ഡെസ്റ്റ് റിപ്പല്ലിങ് ഹെല്‍മെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.