Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ചും യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സായെദ് അല്‍ നാഹ്യാന്‍ യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്നുതന്നെയെന്ന് വിലയിരുത്തല്‍. രണ്ടു കൂട്ടരും ഭാവിയില്‍ പിടിമുറുക്കാന്‍ പോകുന്ന ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചാണ് താക്കീത് നല്‍കിയത്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2026, 10:11 pm IST
inKerala, India

ന്യൂദല്‍ഹി: യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ചും യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സായെദ് അല്‍ നാഹ്യാന്‍ യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്നുതന്നെയെന്ന് വിലയിരുത്തല്‍. രണ്ടു കൂട്ടരും ഭാവിയില്‍ പിടിമുറുക്കാന്‍ പോകുന്ന ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചാണ് താക്കീത് നല്‍കിയത്.

യോഗി ആദിത്യനാഥ് 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് ബിജെപിക്ക്് വോട്ടുചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളം, കശ്മീര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെപ്പോലെ ആകും” എന്നാണ്. ഇതില്‍ യോഗി കേരളത്തെ ഇപ്പോഴേ കശ്മീര്‍ പോലെ ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയില്‍ അകപ്പെട്ട സംസ്ഥാനമായാണ് ചൂണ്ടിക്കാണിച്ചത്. ബിജെപിയ്‌ക്ക് മാത്രമേ ഇസ്ലാമികതീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ സാധിക്കൂ എന്നും മറ്റു പാര്‍ട്ടികള്‍ ഇസ്ലാമികമതമൗലികവാദത്തോടെ മൃദുലസമീപനം പുലര്‍ത്തുന്നവരാണെന്നുമാണ് യോഗി ചൂണ്ടിക്കാട്ടിയത്.

2017ല്‍ സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു യുഎഇ വിദേശകാര്യമന്ത്രി ഇസ്ലാമിക മതമൗലികവാദം ഭാവിയില്‍ യൂറോപ്പില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അശാന്തിയെക്കുറിച്ച് പറഞ്ഞത്. ഒമ്പത് വര്‍ഷത്തിന് ശേഷം ഫ്രാന്‍സും ബ്രിട്ടനും ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തില്‍ കത്തുമ്പോള്‍ ഈ വാക്കകള്‍ ശരിയായിരിക്കുകയാണ്.

ആ വീഡിയോയില്‍ യുഎഇ വിദേശകാര്യമന്ത്രി പറയുന്നത് ഇങ്ങനെയാണ്: “ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്. കൂടുതല്‍ മതമൗലികവാദികളും തീവ്രവാദികളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുമെന്ന നാള്‍ വിദൂരമല്ല. അവിടെ അതിനെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുന്നില്ല. അവര്‍ രാഷ്‌ട്രീയമായി തങ്ങള്‍ ശരിയാണെന്ന് വരുത്തിതീര്‍ക്കാന്‍ അഭിനയിക്കുകയാണ്. തങ്ങള്‍ക്ക് ഇസ്ലാമിനെ അറിയാമെന്ന രീതിയിലും യൂറോപ്പിലെ ഭരണാധികാരികള്‍ അഭിനയിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളേക്കാള്‍ ഇസ്ലാമിനെ തങ്ങള്‍ക്കറിയാമെന്ന നിലപാടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്. അത് തികഞ്ഞ വിഡ്ഡിത്തമാണ്. “.. അതായത് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എങ്ങിനെയാണോ ഇസ്ലാമിക മതമൗലികവാദത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്നത് അതേ രീതിയില്‍ നേരിട്ടിരുന്നെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കലാപം ഉണ്ടാകില്ലായിരുന്നുവെന്നാണ് യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സായെദ് അല്‍ നാഹ്യാന്‍ പറഞ്ഞത്.

Tags: Islamic fundamentalismIslamic terrorismLatest newsUAE Froeign ministeryogi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

India

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

India

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.