Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2026, 09:14 pm IST
inEntertainment

സീരിയൽ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് നടി രേഖ രതീഷിനുണ്ട്. സൂപ്പർഹിറ്റായ ഒന്നിലധികം സീരിയലുകൾ ചെയ്ത നടി. അതും പ്രധാന വേഷങ്ങൾ. പരസ്പരം ആണ് രേഖയുടെ കരിയറിൽ വർഷങ്ങൾക്കിപ്പുറവും ഏവരും എടുത്ത് പറയുന്ന സീരിയൽ. എന്നാൽ കഴിഞ്ഞ ഒരു വർഷമായി രേഖയെ സീരിയലുകളിൽ കണ്ടിരുന്നില്ല. വർക്കില്ലാതിരുന്ന കാലഘ‌ട്ടത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

‘ ആരെയും വിശ്വസിക്കരുത്, നമ്മൾ നമ്മൾക്ക് പ്രയോരിറ്റി കൊടുക്കണം എന്നാണ് ജീവിതം തന്ന പാഠം. എനിക്കൊരു ഡ്രസ് വേണമെങ്കിൽ എന്റെ പ്രിയപ്പെട്ടവർക്ക് വാങ്ങിച്ച് കൊടുക്കാതെ എനിക്ക് തന്നെ വാങ്ങണം. ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്കൊന്നും അത് പറ്റില്ല. പണത്തിന്റെ വില തിരിച്ചറിഞ്ഞത് കഴിഞ്ഞ വർഷമാണ്. പ്രൊജക്ട് ഒന്നും ഇല്ലാതെ വീട്ടിലിരിക്കുകയായിരുന്നു. എനിക്ക് എല്ലാം ഞാനായിട്ട് ഉണ്ടാക്കിയതാണ്.

ഗോൾഡ് വാങ്ങിച്ച് വെക്കണമെന്ന് തോന്നി. അങ്ങനെ കുറച്ച് ​ഗോൾഡ് വാങ്ങിച്ച് വെച്ചിരുന്നു. വർക്കില്ലാത്ത സമയത്ത് അത് വെച്ച് ജീവിച്ചു. ഈ രം​ഗത്ത് എനിക്ക് സൗഹൃദങ്ങൾ ഇല്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്, ആരോടും അനാവശ്യമായി സംസാരിക്കരുത് എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്. അത് കേട്ടാണ് ഞാൻ വളർന്നത്. സ്കൂൾ സമയം മുതലേ എനിക്ക് സൗഹൃ​ദങ്ങൾ ഇല്ല.

വർക്കില്ലാതിരുന്ന സമയത്ത് എന്നോട് എന്റെ സഹോദരി തന്നെ ചോദിച്ചത് വർക്കുണ്ടായിരുന്ന സമയത്ത് ഒന്നും ചേർത്ത് വെക്കാതിരുന്നത് കൊണ്ടല്ലേ എന്നാണ്. അത് ഈസിയായി പറയാം. പക്ഷെ വർക്കുണ്ടായിരുന്ന സമയത്ത് വീട്ടിൽ എന്തൊക്കെ ചെയ്തു എന്ന് എനിക്ക് മാത്രമേ പറയാൻ പറ്റൂ. അത് ആരും ചോദിക്കില്ല. വർക്കില്ലാതിരിക്കുമ്പോൾ നീ ചോറ് കഴിച്ചോ കൊച്ചിനെ സ്കൂളിൽ വിടാൻ പറ്റുന്നുണ്ടോ അവനെന്തെങ്കിലും വേണോ എന്നൊന്നും ചോദിക്കാൻ ആരും വരില്ല. എനിക്ക് സുഹൃത്തുക്കളും ബന്ധുക്കളും കുറവാണെന്നും രേഖ രതീഷ് പറയുന്നു.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

Entertainment

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.