Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

ന്യൂദല്‍ഹിയിലെ ജന്തര്‍മന്തര്‍ മാര്‍ച്ചിനിടയില്‍ എം.എ. ബേബിയുടെ തോള്‍സഞ്ചി നഷ്ടമായതായി ട്രോള്‍ പ്രചരിക്കുന്നു. ചില സമൂഹമാധ്യമങ്ങളിലാണ് ഈ ട്രോള്‍. വില പിടിച്ച പലതും ബേബിക്ക് നഷ്ടമായെന്നും ട്രോളില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 06:19 pm IST
inIndia

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ജന്തര്‍മന്തര്‍ മാര്‍ച്ചിനിടയില്‍ എം.എ. ബേബിയുടെ തോള്‍സഞ്ചി നഷ്ടമായതായി ട്രോള്‍ പ്രചരിക്കുന്നു. ചില സമൂഹമാധ്യമങ്ങളിലാണ് ഈ ട്രോള്‍. വില പിടിച്ച പലതും ബേബിക്ക് നഷ്ടമായെന്നും ട്രോളില്‍ പറയുന്നു. ദാസ് കാപിറ്റല്‍ എന്ന കാറല്‍ മാര്‍ക്സ് എഴുതിയ കമ്മ്യൂണിസ്റ്റുകാരുടെ ഗ്രന്ഥം അതില്‍ ഉണ്ടായിരുന്നതായി പറയുന്നു.

എം.എ. ബേബിയുടെ സന്തത സഹചാരിയാണ് ചുവന്ന നിറത്തിലുള്ള വള്ളിയോട് കൂടിയ തുണി സഞ്ചി. സമരത്തിനിടയില്‍ ഈ സഞ്ചി ആരോ മോഷ്ടിച്ചുവെന്നായിരുന്നു വാര്‍ത്ത. പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു. പിന്നീടാണ് ഇത് ട്രോളാണെന്ന് മനസ്സിലായത്.

സമരത്തിനിടയില്‍ അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ വിസമ്മതിച്ച എം.എ. ബേബിയെ പിടിച്ചുവലിച്ചു എന്ന പരാതിയും നിലനില്‍ക്കുന്നു.ഇത് വലിയ പൊലീസ് കേസാക്കാനും സിപിഎമ്മിന് പദ്ധതിയുണ്ട്. എന്നാല്‍ അറസ്റ്റിന് വിസമ്മതിച്ചാല്‍ പിടിച്ചുവലിക്കുകയല്ലാതെ ചെടിച്ചെട്ടികൊണ്ട് തലയ്‌ക്കടിക്കാന്‍ പറ്റുമോ എന്ന രീതിയില്‍ മോശം കമന്‍റുകളും സോഷ്യല്‍മീഡിയയില്‍ വരുന്നുണ്ട്.

This is too funny … the girl thought she was being too smart and tried to escape through the window.

But the foolish person gave her phone to someone in the crowd who ran away with it. She kept screaming phone kaha hai mera phone … 😂

I am telling you – only the vella low…

— Sameer (@BesuraTaansane) October 11, 2026

അതിനിടെ ദല്‍ഹിയിലെ സിജെപി സമരത്തില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി. മിക്കവാറും പെണ്‍കുട്ടികളുടെ കയില്‍ ഐ ഫോണ്‍ ആയതിനാല്‍ ഐ ഫോണ്‍ കള്ളന്മാരും സിജെപി സമരത്തില്‍ നുഴഞ്ഞുകയറിയിരുന്നു. ഒരു പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും നഷ്ടമാകുന്നതിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. സമരത്തിനിടെ അറസ്റ്റിലായ പെണ്‍കുട്ടി പൊലീസ് ബസില്‍ നിന്നും പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കയ്യിലുള്ള മൊബൈല്‍ ഫോണും തോള്‍ബാഗും പുറത്തുനില്‍ക്കുന്ന സമരക്കാരില്‍ ആര്‍ക്കോ നല്‍കി. പൊലീസുകാര്‍ പക്ഷെ ഈ പെണ്‍കുട്ടിയെ ഇറങ്ങാന്‍ അനുവദിക്കാതെ നേരെ ബസിനുള്ളിലേക്ക് തന്നെ ഇരുത്തി. ഇതിനിടയില്‍ പൊലീസ്ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതോടെ എന്റെ ഫോണ്‍, എന്റെ ബാഗ് എന്ന പെണ്‍കുട്ടി ഉറക്കെ വിളിച്ചുകൂവുന്നത് കാണാം. പക്ഷെ ആരും അത് തിരിച്ചുകൊടുത്തില്ല. ഇതുപോലെ നിരവധി മോഷണസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Tags: Delhi PoliceLatest newsMA BabyCJP marchJantar Mantar marchGirl lost mobile phone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

Kerala

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.