Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 10:39 am IST
inNews, Kerala

കൊച്ചി:

മാസപ്പടിക്കേസിൽ പ്രതിയായ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ അപ്പീൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും തള്ളി. ഇനി കേസ് നേരിടണം. സംസ്ഥാന വിജിലൻസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എടുക്കുന്ന കേസുകളിൽ ഇനി പിണറായി വിചാരണ നേരിടണം. എന്നാൽ പിണറായിക്ക് ഇനി സുപ്രിം കോടതിയിൽ പോകാം, അതുവഴി കേസ് നടപടികൾ വൈകിപ്പിക്കാം.

പിണറായിക്കു മാത്രമല്ല, സംസ്ഥാനത്തെ വി.ഡി. സതീശൻ സർക്കാരിനും കനത്ത പ്രഹരമാണ്. കരിമണൽ ഖനന കമ്പനിയായ സിഎംആർഎൽ പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഐടി കൺസൾട്ടന്റായി നിയമിച്ച് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയെന്നും അത് കള്ളപ്പണമായിരുന്നുവെന്നും ഈ ഇടപാടിൽ മുഖ്യമന്ത്രി എന്ന സ്ഥാനം പിണറായി വിജയനും മന്ത്രിയെന്ന നിലയിൽ വീണയുടെ ഭർത്താവ് മുഹമ്മദ് റിയസും കൂട്ടുകക്ഷിയാണെന്നും മാസപ്പടിക്കേസിൽ പിണറായി വിജയനും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരേ കേസെടുക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടാണ് ഈ സംഭവങ്ങൾക്കെല്ലാം അടിസ്ഥാനം.
എന്നാൽ, പിണറായിക്ക് രക്ഷപ്പെടാൻ വേണ്ടി കേസെടുക്കാൻ സംസ്ഥാനത്തെ വി.ഡി. സതീശന്റെ സർക്കാർ വൈകി.
തുടർന്ന് കെ.എം. ഷാജഹാൻ എന്ന മുൻ സിപിഎം പ്രവർത്തകനാണ് ഹൈക്കോടതിയിൽ ഹർജിയുമായി പോയത്. ഇ ഡി റിപ്പോർട്ടു പ്രകാരം എഫ്‌ഐആർ എടുക്കാൻ സർക്കാർ വൈകുന്നു എന്നും കോടതിയുടെ നിർദ്ദേശം വേണമെന്നുമായിരുന്നു ഹർജി.
കേസിൽ സംസ്ഥാന സർക്കാർ പിണറായി വിജയന് അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഹർജി അനുവദിച്ച് കേസെടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിനെതിരേ പിണറായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പോഴും വി.ഡി. സതീശൻ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകർ ഷാജഹാനെ ‘വിശ്വസിക്കാൻ കൊള്ളാത്ത വ്യവഹാരക്കാരൻ’ എന്നു വിശേഷിപ്പിച്ച് പിണായിക്ക് അനുകൂലമായി നിന്നു. പക്ഷേ ഡിവിഷൻ ബെഞ്ചും പിണറായിയുടെ അപ്പീൽ തള്ളി.
ധാർമ്മികതയുണ്ടെങ്കിൽ പിണറായി പ്രതിപക്ഷ സ്ഥാനം ഒഴിയണം എന്ന ആവശ്യം ഉയർന്നുതുടങ്ങിയിട്ടുണ്ട്.

Tags: CMRLPinarayiVijayanVDSatheesanExalogicCase#MasappadiCaseHighcourt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

Kerala

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.