Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 12:13 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട വ്യാജ ഒപ്പ് വിവാദത്തിൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് എസ്.പി. ദീപക്കിനെതിരെ നിയമനടപടിയുമായി മേയർ വി.വി. രാജേഷ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദീപക്കിനെതിരെ മേയർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അഡ്വ. സെന്തിൽ കുമാർ മുഖേനയാണ് നിയമനടപടി സ്വീകരിച്ചത്.

കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതനുവേണ്ടി കൗൺസിൽ അറ്റൻഡൻസ് രജിസ്റ്ററിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നും മേയറും നഗരസഭാ സെക്രട്ടറിയും ഇതിന് ഒത്താശ ചെയ്തെന്നുമായിരുന്നു എസ്.പി. ദീപക്കിന്റെ ആരോപണം. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ മ്യൂസിയം പോലീസ് മേയർ വി.വി. രാജേഷ്, വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവർക്കെതിരെ കേസെടുത്തിരുന്നു.

എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ വ്യക്തിപ്രതിച്ഛായയും നഗരസഭാ ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നുമുള്ള നിലപാടിലാണ് മേയർ. അറ്റൻഡൻസ് രജിസ്റ്ററിലെ ഒപ്പ് വ്യാജമല്ലെന്നും ആവശ്യപ്പെട്ടാൽ രജിസ്റ്റർ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കാൻ തയ്യാറാണെന്നും വി.വി. രാജേഷ് നേരത്തേ വ്യക്തമാക്കിയിരുന്നു.

പോലീസ് കേസ് രജിസ്റ്റർ ചെയ്തതുകൊണ്ടുമാത്രം ആരോപണങ്ങൾ തെളിയിക്കപ്പെടുന്നില്ലെന്നിരിക്കെ, രേഖകളുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്ന നിലപാടാണ് മേയർ മുന്നോട്ടുവയ്‌ക്കുന്നത്. ആരോപണങ്ങൾ നിയമപരമായി നേരിടുന്നതിനൊപ്പം തന്റെ ഭാഗം കോടതിയിൽ തെളിയിക്കാനുള്ള നീക്കമായാണ് മാനനഷ്ടക്കേസിനെ വിലയിരുത്തുന്നത്.

രാഷ്‌ട്രീയ ആരോപണങ്ങൾക്കപ്പുറം വസ്തുതകളും രേഖകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം വേണമെന്ന ആവശ്യം ഈ സംഭവത്തോടെ വീണ്ടും ശ്രദ്ധേയമാകുകയാണ്. മാനനഷ്ടക്കേസിൽ കോടതിയുടെ തുടർനടപടികളും പോലീസ് അന്വേഷണത്തിന്റെ കണ്ടെത്തലുകളും ഇനി നിർണായകമാകും.

Tags: VVRajeshPoliticalNewsLegalBattleThiruvananthapuramDefamationcase#KeralaBJP#bjpkerala#KEralaPolitics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.