അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി
കൊടകര: ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ കൃഷ്ണന്റെ സ്വപ്‌നപദ്ധതിയാണ് കൊടകരക്കടുത്ത് കനകമലയിലെ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം. ഭഗവാന്‍ കൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണംവരെയുള്ള ഘട്ടങ്ങള്‍ ദര്‍ശിക്കാനും ആധ്യാത്മികജ്ഞാനവും അകളങ്കിതഭക്തിയും...








































