Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 11:29 am IST
inKerala, India

ചെന്നൈ: ചെക്ക് തട്ടിപ്പും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് സഹോദരിയും നടിയുമായ രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക വാർത്താസമ്മേളനം നടത്തി. താൻ ബാങ്കിൽ നൽകിയ അഞ്ച് ചെക്കുകളും സഹോദരി രാധ സ്വയം ഒപ്പിട്ടു നൽകിയതാണെന്നും അവ ആരും മോഷ്ടിച്ചതല്ലെന്നും അംബിക മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒരാൾക്ക് സ്വന്തം കൈപ്പടയിൽ ചെക്ക് എഴുതി നൽകിയ ശേഷം അത് മോഷ്ടിച്ചതാണെന്ന് പറയാൻ കഴിയില്ലെന്ന് അംബിക പ്രതികരിച്ചു. ചെക്ക് കാണാതെ പോയെന്ന് രാധ വെറുതെ പറയുകയാണെന്നും അവർ ആരോപിച്ചു. എല്ലാ കാര്യങ്ങളും സൂക്ഷ്‌മതയോടെ ചെയ്യുന്ന സഹോദരി ഒപ്പിട്ട ചെക്ക് അലക്ഷ്യമായി കളഞ്ഞുവെന്ന് പറയുന്നത് വിശ്വിസിക്കാൻ സാധിക്കുന്നില്ലെന്നും അംബികയും സഹോദരനും പറഞ്ഞു. കുടുംബ ബിസിനസിന്റെ ഭാഗമായിരുന്ന ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻ (ARS Garden) എന്ന പേരിലുള്ള ബോർഡ് മാറ്റി ആർ.ആർ ഗാർഡൻ എന്നാക്കിയതിൽ തനിക്ക് വലിയ വിഷമമുണ്ടായെന്ന് അംബിക പറഞ്ഞു. ഈ വസ്തു തമിഴ് സിനിമ വ്യവസായവുമായി ഏറെ ബന്ധമുള്ള ഒന്നാണ്. എആർഎസ് ഗാർഡനിൽനിന്ന് തന്റെ പേരിന്റെ അക്ഷരം മാറ്റിയത് തന്നെ അറിയിച്ചിട്ടില്ലെന്നും അംബിക വികാരീധീതയായി.

‘ഹാൻഡ് ബാഗിന്റെ സിപിൽ പോലും ലോക്ക് ഉപയോഗിക്കുന്നയാളാണ് എന്റെ സഹോദരി. ഉറങ്ങുമ്പോഴാണെങ്കിൽ ഹാൻഡ് ബാഗ് കബോർഡിനുള്ളിൽവച്ച് നമ്പർ ലോക്ക് ചെയ്‌താണ് സൂക്ഷിക്കുന്നത്. അങ്ങനെയൊരാൾ ഒപ്പിട്ട ചെക്ക് എന്റെ വീട്ടിൽ മറന്നുവച്ചെന്ന് പറയുന്ന കാര്യം വിശ്വസിക്കാനാകുന്നില്ല’- അംബിക പറഞ്ഞു. സ്വത്തുക്കളുമായി ബന്ധപ്പെട്ട് തങ്ങൾക്കിടെയിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നതായും അംബിക തുറന്നുപറഞ്ഞു. കുടുംബത്തിനകത്ത് തീർക്കേണ്ടിയിരുന്ന ഒരു വിഷയത്തെ രാധ പരസ്യമാക്കിയതിലും നാടകീയത സൃഷ്ടിച്ചതിലും തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് അംബിക വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

തന്റെ പേരിലുള്ള സ്വർണം കൈക്കാലാക്കി വച്ചിരിക്കുകയാണെന്നും അതേക്കുറിച്ച് ചോദിക്കുമ്പോൾ സഹോദരിയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും അംബിക ആരോപിച്ചു. എന്റെ സഹോദരിക്ക് സ്വർണത്തോട് വല്ലാത്ത ഇഷ്‌ടമാണ്. ചേച്ചിമാരുടെയോ അമ്മയുടെ സ്വർണം എടുക്കുന്നത് പോട്ടെയെന്ന് വയ്‌ക്കാം. എന്നാലും സ്വർണം എന്റെ സഹോദരിക്കൊരു ബലഹീനതയാണ്. എനിക്ക് അവകാശപ്പെട്ട ധാരാളം സ്വർണം അവളുടെ കൈവശമുണ്ട്. അതേപ്പറ്റി ചേദിക്കുമ്പോൾ മറുപടിയില്ല. സംസാരിക്കാമെന്ന് കരുതിയാൽ ഫോൺ എടുക്കില്ല.

അമ്മ മരിക്കുന്നതിന് മുൻപുതന്നെ മക്കളുടെ സ്വത്ത് വിഹിതം സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പാക്കിയിരുന്നു. അമ്മയുടെ മരണത്തിന് ശേഷമായാലും എല്ലാ വിഷയങ്ങളും സംസാരിച്ച് തീരുമാനം എടുത്തിരുന്നു. എന്നാൽ, നമ്മളോട് സംസാരിക്കുമ്പോൾ ഒരുരീതിയിലും വീട്ടിൽചെന്ന ശേഷം മറ്റൊരു രീതിയിലുമാണ് സഹോദരി സംസാരിക്കുന്നത്’- അംബിക പറഞ്ഞു.

Tags: cinemaAmbikaActress Radha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

Kerala

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.