Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 06:06 am IST
inKerala, India

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളടക്കം ബഹിരാകാശത്തെ മാലിന്യം കണ്ടെത്താൻ റഡാർ സംവിധാനവുമായി ഐ.എസ്.ആർ.ഒ.. അസമിലെ ഗുവഹാട്ടിക്ക് സമീപം ചന്ദ്രപുരിയൽ 67 ഏക്കർ സ്ഥലത്താണ് അത്യാധുനിക സ്‌പേസ് ട്രാക്കിങ് റഡാർ കേന്ദ്രം വരുന്നത്.

ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുന്ന മാലിന്യം കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന പ്രോജക്ട് നേത്രയുടെ ഭാഗമാണിത്. ആദ്യഘട്ടം ജനുവരിയിൽ പ്രവർത്തനക്ഷമമാകും.

നാലുവർഷത്തിനുള്ളിൽ കേന്ദ്രം പൂർണസജ്ജമാകും.
അഡ്വാൻസ്ഡ് റഡാർ റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. വി. നാരായണന്റെ സാന്നിധ്യത്തിൽ അസം മുഖ്യമന്ത്രി ഹിമന്തബിശ്വശർമ നിർവഹിച്ചു.

റഡാർ സംവിധാനത്തിൽനിന്ന് ശക്തമായ റേഡിയോ തരംഗങ്ങൾ ബഹിരാകാശത്തേക്ക യച്ച് അതിന്റെ പ്രതിഫലനം വിശകലനം ചെയ്ത് ഉപഗ്രഹങ്ങളുടെ സഞ്ചാരപഥത്തിലേക്കുവരുന്ന വസ്തുക്കളെ കണ്ടെത്തും. കൂട്ടിയിടി സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചാൽ അതുപ്രകാരം ഉപഗ്രഹത്തിന്റെ സഞ്ചാരപഥത്തിൽ മാറ്റം വരുത്താൻ കഴിയും.

നിലവിൽ ബഹിരാകാശമാലിന്യം തിരിച്ചറിയാൻ യു.എസിന്റെ എയ്റോസ്പെയ്സ് ഡിഫൻസ് കമാൻഡ് പോലുള്ള വിദേശ ഏജൻസികളുടെ സഹായമാണ് തേടുന്നത്.

നിരീക്ഷണ സംവിധാനം ശക്തമാകുന്നതോടെ ഇന്ത്യയുടെ ആകാശപരിധിയിലൂടെ പോകുന്ന ഏതൊരു വസ്തുവിനെയും നിരീക്ഷിക്കാൻ കഴിയും. ഏത് പ്രതികൂല കാലാവസ്ഥയിലും ബഹിരാകാശത്ത് 2000 കിലോമിറ്റർ ദൂരത്തുള്ള 10 സെന്റീമീറ്റർ വ്യാസമുള്ള വസ്തുക്കളെപ്പോലും കണ്ടെത്താനാകും.

കൂടുതൽ ബഹിരാകാശദൗത്യങ്ങൾക്കായി രണ്ട് വിക്ഷേപണകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന് ഡോ. വി. നാരായണൻ പറഞ്ഞു. കൂടുതൽ റഡാർ സ്റ്റേഷനുകളും സ്ഥാപിക്കും. ക്ലൗഡ് റഡാർ അടുത്തുതന്നെ കമ്മിഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ISROISRO Chairman Dr. V. NarayananSpace tracking radar stationCloud Radar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.