Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 09:56 pm IST
inIndia

ന്യൂഡൽഹി : ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ “ഛത്രോം കി ഗൂഞ്ച്” പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾക്ക് സുരക്ഷാഭീഷണി . ഛത്രോം കി ഗൂഞ്ചിന്റെ രജിസ്ട്രേഷൻ ഫോം ഹോസ്റ്റുചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ സ്വകാര്യ വെബ്‌സൈറ്റ് വഴിയാണ്.ജൂണിൽ, രാഹുൽ ഗാന്ധി തന്നെയാണ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തിരുന്നത്.

രാജസ്ഥാനിലെ കോട്ടയിൽ നടന്ന ആദ്യത്തെ ഛത്രോം കി ഗൂഞ്ച് പരിപാടിക്ക് ശേഷം, കൂടുതൽ ആശയങ്ങൾ പങ്കിടാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് അദ്ദേഹം ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഛത്രോൺ കി ഗൂഞ്ച് പരിപാടികളിൽ രജിസ്റ്റർ ചെയ്യുന്നതിനായി പേരുകൾ, മൊബൈൽ നമ്പറുകൾ, ലിംഗഭേദം, മറ്റ് വ്യക്തിഗത ഡാറ്റ എന്നിവ നൽകേണ്ടതായുണ്ട് .

എന്നാൽ ഈ വിവരങ്ങൾ പ്രൊഫഷണലായി യാതൊരു സുരക്ഷയും ഏർപ്പെടുത്തിയിട്ടില്ല. തട്ടിപ്പുകാർക്കും ഹാക്കർമാർക്കും ഈ സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യാനുമാകും. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ സംശയാസ്പദമായ ലിങ്കുകൾ അയയ്‌ക്കുകയോ ഡിജിറ്റൽ അറസ്റ്റുകൾ പോലുള്ള സൈബർ ഭീഷണി വഴി മോചനദ്രവ്യം വാങ്ങുകയോ ചെയ്യാം . കുറഞ്ഞത് 1,56,439 വിവര റെക്കോർഡുകളും .ദുരുപയോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളതാണെന്നും ഐടി വിദഗ്ധർ പറയുന്നു.

ഈ റെക്കോർഡുകൾ ലഭിക്കാൻ രാഹുൽ ഗാന്ധിയുടെ വെബ്‌സൈറ്റിലേക്ക് “ഹാക്ക്” ചെയ്യേണ്ടതു പോലുമില്ല . നിർബന്ധിതമായി പാസ്‌വേഡുകൾ എൻട്രി ചെയ്യുക പോലും ആവശ്യമില്ല. ഛത്രോൺ കി ഗൂഞ്ച് രാഹുൽ ഗാന്ധിയുടെ വെബ്‌സൈറ്റിൽ മാത്രമല്ല ഇത്തരം സുരക്ഷാ വീഴ്‌ച്ച. കോൺഗ്രസുമായി ബന്ധപ്പെട്ട മറ്റ് പ്ലാറ്റ്‌ഫോമുകളിലും, പ്രത്യേകിച്ച് മഹിളാ കോൺഗ്രസ് വെബ്‌സൈറ്റിലും ഗുരുതരമായ കേടുപാടുകൾ കണ്ടെത്തിയതായി വിദഗ്‌ദ്ധർ പറയുന്നു.

ഡാറ്റാ സ്വകാര്യതയിലും സൈബർ സുരക്ഷയിലും ഇത്രയും ഗുരുതരമായ പിഴവുകൾ ഉണ്ടായിട്ടും, തട്ടിപ്പുകാർക്കും സൈബർ കുറ്റവാളികൾക്കും മുതലെടുക്കാവുന്ന ഈ വീഴ്ച പരസ്യമായി സമ്മതിക്കാൻ കോൺഗ്രസ് പാർട്ടിയോ രാഹുൽ ഗാന്ധിയോ തയ്യാറായിട്ടില്ല.

Tags: rahul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

India

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

India

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.