ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈ വർഷത്തെ ഓണം ഫെസ്റ്റിവൽ വീഡിയോ ആൽബം “നന്മയോണം”
മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബിലൂടെ റിലീസായി.
ഗിരീഷ് കെ നാരായണൻ
സംവിധാനം ചെയ്യുന്ന ഈ ആൽബത്തിൽ
കൃഷ്ണൻ നടുവലത്ത് ഗാനരചനയും ഡോക്ടർ
കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.
ആലാപനം-
ദേവനന്ദ ഗിരീഷ്.
പ്രൊഫസർ ഇ കുഞ്ഞിരാമൻ,
ഉഷ പയ്യന്നൂർ,ദിയ സുനിൽകുമാർ,
മീനാക്ഷി പത്മരാജ്,
അനുശ്രീ,ശ്രീവിദ്യ,
ശ്രീദേവി ബാബു,
ആരാദ്യ രമേശ്,
കൃതിക എസ് നികേഷ്, പ്രേമൻ നമ്പ്യാർ,തളിയൻ,ഒ.മോഹൻ,ബിജ്ന.കെ,
സവിത ഇ,സുമ.എ,
സൗമ്യ വി,പ്രിയ പി,
സുജാത കെ,പ്രീന പി,
ധനജ പി വി,ജലജ ഇ വി,സുമതി കടമ്പേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം-
വി കെ പ്രദീപ്,
എഡിറ്റിംഗ്-
സനൂജ് ബാലകൃഷ്ണൻ,
സ്റ്റിൽസ്-
അനിൽ പേരാമ്പ്ര,
കലാസംവിധാനം-
ജിഷ്ണു സി കെ,
മേയ്‌ക്കപ്പ്-
ഒ മോഹൻ കയറ്റിൽ,
ആശയം-സന്തോഷ് കേളോത്ത്,പി ആർ ഒ-എ എസ് ദിനേശ്.
















