Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 09:25 pm IST
inIndia

ജയ്‌പൂർ: രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാന്‍ പോവുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം. അതേ സമയം മുൻതൂക്കം നിലനിർത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി.

കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥികള്‍ക്കും തീരെ ചെറിയ പാർട്ടികള്‍ക്കും സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ ചില നഗരസഭകളില്‍ ആം ആദ്മി പാർട്ടിയും സിപിഎമ്മും നേടിയ തിളക്കമാർന്ന വിജയങ്ങള്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമായി. സ്വതന്ത്രർ നേടിയ നിർണായക വിജയങ്ങള്‍ പാർട്ടിയുടെ പ്രകടനത്തെ എങ്ങനെ ബാധിച്ചുവെന്ന് വരും ദിവസങ്ങളില്‍ കൃത്യമായി വിലയിരുത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തോല്‍വിയുടെ കാരണം വാർഡ് വിഭജനം കാരണമാണെന്ന വിമര്‍ശനമുയര്‍ത്തി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

സംസ്ഥാനത്താകെ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വാർഡുകളില്‍ വിജയിക്കാനും മുൻതൂക്കം നിലനിർത്താനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി ഭജൻ ലാല്‍ ശർമ്മയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും സ്വന്തം തട്ടകങ്ങളില്‍ കടുത്ത മത്സരവും പാർട്ടിക്ക് നേരിടേണ്ടി വന്നു. പരമാവധി നഗരസഭകളില്‍ ഭരണം പിടിച്ചെടുക്കാൻ ബിജെപി സ്വതന്ത്രരെയും മറ്റും ഒപ്പം കൂട്ടാനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി.മൊത്തം 10,244 വാർഡുകളില്‍ ബിജെപി 4,179 വാർഡുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 3,613 വാർഡുകളിലാണ് വിജയിക്കാനായത്. സംസ്ഥാനത്തെ 10 കോർപ്പറേഷനുകളില്‍ 4 എണ്ണത്തിലും (ജയ്‌പൂർ, ഉദയ്‌പൂർ, കോട്ട, ഭില്‍വാര) ബിജെപി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. ജയ്‌പൂരില്‍ 150 വാർഡുകളില്‍ 78 എണ്ണം ബിജെപി നേടി. കോണ്‍ഗ്രസ് 53 സീറ്റുകളില്‍ ഒതുങ്ങി. ഉദയ്‌പൂരില്‍ 80-ല്‍ 53 വാർഡുകളും, ഭില്‍വാരയില്‍ 70-ല്‍ 45 വാർഡുകളും, കോട്ടയില്‍ 100-ല്‍ 55 വാർഡുകളും നേടി ബിജെപി ഭരണം ഉറപ്പിച്ചു. എന്നാല്‍ ബികാനീർ മുനിസിപ്പല്‍ കോർപ്പറേഷനില്‍ 80 വാർഡുകളില്‍ 42 എണ്ണവും നേടി കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. ജോധ്പൂരില്‍ ബിജെപിയും കോണ്‍ഗ്രസും 44 വീതം സീറ്റുകള്‍ നേടി തുല്യത പാലിക്കുകയാണ്. സെപ്റ്റംബർ 21, 22 തീയതികളില്‍ നടക്കാനിരിക്കുന്ന മേയർ, മുൻസിപ്പല്‍ ചെയർപേഴ്സണ്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപായി ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.നഗരസഭകളിലെ മേയർ, ചെയർപേഴ്സണ്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 21-നും ഡെപ്യൂട്ടി മേയർ, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ സെപ്റ്റംബർ 22-നും നടക്കും.

Tags: bjprajasthanLatest newslocal body election rajasthan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.