Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

ആണവാക്രമണം നടത്താന്‍ ശേഷിയുള്ള 48 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 32 എണ്ണം മിറാഷ് 2000H-ഉം 16 എണ്ണം ജാഗ്വാർ IS-ഉം ആണെന്ന് ബ്യൂറോ ഓഫ് ആറ്റമിക് സയന്‍റിസ്റ്റ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 08:13 pm IST
inIndia, Defence
മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

ന്യൂദല്‍ഹി:ആണവാക്രമണം നടത്താന്‍ ശേഷിയുള്ള 48 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 32 എണ്ണം മിറാഷ് 2000H-ഉം 16 എണ്ണം ജാഗ്വാർ IS-ഉം ആണെന്ന് ബ്യൂറോ ഓഫ് ആറ്റമിക് സയന്‍റിസ്റ്റ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ പക്കല്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ 36 റഫാൽ യുദ്ധവിമാനങ്ങൾ ഉണ്ടെങ്കിലും ഇവയെ ആണവ ദൗത്യത്തിനായി ഇതുവരെ ഒരുക്കിയിട്ടില്ല. ഇവയ്‌ക്ക് ആണവമിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ടെങ്കിലും ഇവയില്‍ ആണവ മിസൈലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

“ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ പഴയ വിമാനങ്ങളിൽ ഒന്നിന് പകരമായി പുതിയ റഫാൽ (Rafale) വിമാനം ആണവായുധം വഹിക്കാനുള്ള ചുമതല ഏറ്റെടുത്തേക്കാം; എന്നാൽ നിലവിൽ അത്തരമൊരു മാറ്റം സംഭവിച്ചതായി ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.”- റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

ഇന്ത്യയുടെ പക്കല്‍ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന 88 ആണവായുധ ശേഷിയുള്ള മിസൈലുകള്‍ ഉണ്ട്. ഇതില്‍ 250 കി.മീ. പരിധിയുള്ള 24 പൃഥ്വി-II മിസൈലുകളും അഗ്നി-I മുതൽ അഗ്നി V വരെയുള്ള മിസൈലുകളും അഗ്നി-P-യും ഉൾപ്പെടുന്നു. കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന K-15, K-4 തുടങ്ങിയ ആണവ മിസൈലുകളും ഇന്ത്യയുടെ പക്കലുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ഇന്ത്യയ്‌ക്ക് കര, കടൽ, ആകാശം എന്നിവിടങ്ങളിൽ നിന്ന് ആണവായുധം പ്രയോഗിക്കാനുള്ള ശേഷി നല്‍കുന്നു. അങ്ങിനെയാണ് ഇന്ത്യയ്‌ക്ക് ന്യൂക്ലിയാര്‍ ട്രയാഡ് (ആണവത്രയ ശേഷി) പദവി ലഭിച്ചിരിക്കുന്നത്. )

ഇന്ത്യയുടെ ആണവ പ്രതിരോധ നയം ചരിത്രപരമായി പാകിസ്ഥാനെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും, ഏറ്റവും പുതിയ 5000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അഗ്നി മിസൈലുകളുടെ ശേഷി പരിശോധിക്കുമ്പോൾ ചൈനയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാകുന്നു. “സൈനികമായി (പരമ്പരാഗതവും ആണവപരവുമായ സേനകളുടെ കാര്യത്തിൽ) കൂടുതൽ കരുത്താർജ്ജിച്ച ചൈനയെ ലക്ഷ്യമാക്കി ഇന്ത്യയുടെ ആണവ സേന വിപുലീകരിക്കപ്പെടുന്നത്, വരും ദശകത്തിൽ പുതിയ ശേഷികൾ വിന്യസിക്കുന്നതിലേക്ക് നയിക്കും,” റിപ്പോർട്ട് പറയുന്നു. വാസ്തവത്തില്‍ ഇന്ത്യയുടെ അഗ്നി ആറിന് 12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്ന് പറയുന്നു. പക്ഷെ ഇന്ത്യ ഇത് പുറത്തുവിടുന്നില്ല. കാരണം 12000 കിലോമീറ്റര്‍ എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളെ വരെ ലക്ഷ്യമിടാവുന്ന ആണവ മിസൈല്‍ എന്നാണര്‍ത്ഥം. യൂറോപ്യന്‍ രാജ്യങ്ങളെ പ്രകോപിപ്പിക്കേണ്ട എന്ന് കരുതി ഇന്ത്യയുടെ ഈ പുതിയ ആണവശേഷി പുറത്തുപറയുന്നില്ല.

 

 

Tags: Jaguar 1SNuclear warplanesIndian defeanceRafaleIndian Air ForceLatest newsindian airforceNuclear powerMirage 2000H
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.