ജന്മഭൂമി സുവർണ ജൂബിലി; ബണ്ട് നിര്‍മിച്ച് വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം ഉണ്ടാക്കണം: പാപ്പനംകോട് ജന സദസ്സ്
തിരുവനന്തപുരം: ആഴാങ്കല്‍ മുതല്‍ കരുമം വരെ കരമനയാറിന്‍ തീരത്ത് ബണ്ട് ഇല്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി പാപ്പനംകോട് വാര്‍ഡ് നിവാസികള്‍ ആവശ്യപ്പെട്ടു. ജന്മഭൂമി സുവര്‍ണ്ണ...