Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 07:13 am IST
inKerala
കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് മാറി യുഡിഎഫ് സര്‍ക്കാര്‍ വന്നെങ്കിലും പേരില്‍ മാത്രമാണ് മാറ്റമുള്ളതെന്ന് ബി.ബി.ഗോപകുമാര്‍ എംഎല്‍എ. കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.

പുതിയ സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് പിന്തുടരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക കൊടുത്തു തീര്‍ക്കുമെന്ന് പറഞ്ഞങ്കിലും പിണറായി സര്‍ക്കാര്‍ അവസാനം വരെ ജീവനക്കാരെ ദ്രോഹിക്കുകയാണ് ചെയ്തത്. വി.ഡി സതീശന്റെ നേതൃത്തില്‍ പുതിയ സര്‍ക്കാര്‍ വന്നെങ്കിലും ഒരുമാറ്റവുമില്ല. മെഡിസിപ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിരവധി ആനൂകൂല്യങ്ങളാണ് നല്‍കുന്നത്. ഡിഎ ഇനത്തില്‍ ഒരു രൂപയുടെ കുടിശികയില്ല. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാവില്ല.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ക്കും മരുമകനുമെതിരെ ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി സതീശന്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്. അഴിമതിക്കാരെ തുറങ്കിലടക്കുമെന്ന് പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ സതീശന്‍ നയിക്കുന്ന സര്‍ക്കാര്‍ ഇ ഡി റിപ്പോര്‍ട്ട് കിട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും എഫ്ഐആര്‍ പോലും എടുത്തിട്ടില്ല. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്താന്‍ ബിജെപിയുടെ മൂന്ന് പേരില്‍ നിന്ന് നൂറ് പേരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.

രാഷ്‌ട്രീയ കര്‍മ്മചാരി സംഘ് ദേശീയ സെക്രട്ടറി രാജേന്ദകുമാര്‍ ശ്രീവാസ്തവ്,ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.രാജേഷ,് ട്രഷറര്‍ സജീവന്‍ ചാത്തോത്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.വിശ്വകുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി രാവിലെ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവന്‍ പതാക ഉയര്‍ത്തി.

ഉച്ചയ്‌ക്ക് 2 ന് സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ എ.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാബുരാജ് അധ്യക്ഷനായി. ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സഹബൗദ്ധിക് പ്രമുഖ് സുനില്‍ മടവാക്കര സംസാരിച്ചു. തുടര്‍ന്ന് വനിതാ സമ്മേളനം പ്രൊഫ. ഉഷ നങ്ങ്യാര്‍ ഉദ്ഘാടനം ചെയ്തു.

എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രന്‍ അധ്യക്ഷയായി. വൈകിട്ട് നഗരത്തില്‍ ശക്തി പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്യ അധ്യക്ഷയായി.സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള സ്വാഗതവും ജില്ലാ സെക്രട്ടറി ജയന്‍ പൂമംഗലം നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ സംസ്ഥാന കൗണ്‍സില്‍ യോഗവും സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. സമാപാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

Tags: B.B. Gopakumar MLANGO Sangh State Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

Kerala

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.