Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 06:24 pm IST
inNews, World

മദീന (സൗദി അറേബ്യ): അമേരിക്ക- ഇറാൻ സംഘർഷം തുടരുന്നതിനിടെ, മദീനയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള സൗദി അറേബ്യയുടെ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്‌ലൈൻ’ ഇടനാഴി ഹൂതി വിമതർ ആക്രമിച്ചതായി വള്ളിയാഴ്ച മാധ്യമ റിപ്പോർട്ടുകൾ വരുന്നു.

സൗദി അധികൃതർ ആക്രമണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത വിദഗ്ധരും നിരീക്ഷകരും ആക്രമണം നടന്നതായി സ്ഥിരീകരിക്കുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായ ചിത്രങ്ങളിൽ, ‘മഹ്ദ് അദ്-ദഹാബ്’ (Mahd adh-Dhahab) ഭാഗത്തേക്കുള്ള ‘പെട്രോലൈൻ’ ാതയ്‌ക്ക് സമീപം വലിയ പുകപടലം ഉയരുന്നത് കാണാം.

‘ഗൾഫ് തീരത്തെ അബ്ഖൈഖിൽനിന്ന് ചെങ്കടലിലെ യാൻബുവിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്ന സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ് ലൈൻ ഹൂതികൾ ആക്രമിച്ചതായി മനസ്സിലാക്കുന്നു. പാതയിലെ ആറ് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം തീപ്പിടിത്തം കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങളിലും വലിയ പുകപടലങ്ങൾ കാണാം,’ ഈജിപ്ത് ആസ്ഥാനമായുള്ള നിരീക്ഷണ കേന്ദ്രങ്ങൾ പുറത്തുവിട്ട ചിത്രങ്ങളിലും ഇതു കാണാം.

എന്നിരുന്നാലും, ഈ ചിത്രങ്ങൾ സംബന്ധിച്ച് സൗദിയുടെ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

‘പെട്രോലൈൻ’ എന്നും അറിയപ്പെടുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ് ലൈൻ ഇടനാഴി സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. അമേരിക്ക-ഇറാൻ സംഘർഷം തുടങ്ങിയതുമുതൽ തടസ്സപ്പെട്ട ‘ഹോർമുസ് കടലിടുക്കിന്’പകരമുള്ള ബദൽ മാർഗ്ഗം ഈ പൈപ് ലൈൻ ആണ്. 1,200 കിലോമീറ്ററിലധികം നീളമുള്ള ഈ പൈ??ലൈനിൽ 13 പമ്പിംഗ് സ്റ്റേഷനുകളുണ്ട്; പ്രതിദിനം ഏകദേശം 7 ദശലക്ഷം ബാരൽ എണ്ണ കൈമാറ്റം ചെയ്യാനുള്ള ശേഷി ഇതിനുണ്ട്.

ചെങ്കടലിലെ പ്രധാന ദ്വീപ് ഹൂതികൾ പിടിച്ചു

യെമൻ ആസ്ഥാനമായുള്ള ഹൂതികൾ സൗദി അറേബ്യയെ നിരന്തരം ലക്ഷ്യമിടുകയും, ‘ബാബ് അൽ-മൻദബ്’ കപ്പൽപ്പാതയുടെ മധ്യത്തിലുള്ള ‘പെരിം’ എന്നറിയപ്പെടുന്ന ചെങ്കടൽ ദ്വീപ് കൈയടക്കുകയും ചെയ്തു. റിയാദുമായുള്ള സംഘർഷം നിലനിൽക്കെ, സൗദി അറേബ്യയിൽ നിന്നുള്ള കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഇറാൻ പിന്തുണയുള്ള ഈ സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘സർക്കാർ സേന പിൻവാങ്ങിയതിനെത്തുടർന്ന് സായുധരായ ഹൂതി പോരാളികൾ സഞ്ചരിച്ച ബോട്ടുകൾ ‘മയ്യുൻ’ദ്വീപിലെത്തി,’ എന്ന് പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി പറയുന്നു. ‘ബാബ് അൽ-മൻദബ് മേഖലയുടെയും കടലിടുക്കിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മയ്യുൻ ദ്വീപിന്റെയും നിയന്ത്രണം ഹൂതികൾ പൂർണ്ണമായും ഏറ്റെടുത്തു കഴിഞ്ഞു,’ എന്നാണ് വിശദീകരണം. ഹൂതികളെ നേരിടാൻ ബുദ്ധിമുട്ടുന്ന സൗദി അറേബ്യ, ഇറാന്റെ പിന്തുണയുള്ള ഈ വിഭാഗത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഈ ആവശ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതായി ‘ആക്‌സിയോസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഹൂതികളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ആക്രമണത്തിനാവശ്യമായ വിവരങ്ങളും വാഷിംഗ്ടൺ സൗദിക്ക് കൈമാറുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്; കൂടാതെ, ‘ആക്രമണപരമല്ലാത്ത പിന്തുണ’നൽകുന്നതിനായി ഇരുനൂറിലധികം യുഎസ് സൈനികർ ഇതിനകം തന്നെ സൗദിയിലുണ്ട്.

 

Tags: yemenSaudiArabia#HuthiAttack#EastWestPipeline#Iran_AmericaWar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

Gulf

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.