Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

ന്യൂദല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടിയ്‌ക്കെത്തിയ പുടിന് ദല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് മോദി തിരുക്കുറള്‍ സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 05:42 pm IST
inIndia

ന്യൂദല്‍ഹി: റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത തമിഴ് ക്ലാസിക് ഗ്രന്ഥമായ തിരുക്കുറളിന്റെ ഒരു പതിപ്പ് പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി മോദി. ന്യൂദല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടിയ്‌ക്കെത്തിയ പുടിന് ദല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് മോദി തിരുക്കുറള്‍ സമ്മാനിച്ചത്.

തിരുക്കുറളിന്റെ കാലാതീതമായ ജ്ഞാനത്തെക്കുറിച്ച് എടുത്തുപറഞ്ഞ മോദി, ഈ റഷ്യന്‍ പരിഭാഷ റഷ്യക്കാരായ വായനക്കാരെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു. 17ാം നൂറ്റാണ്ടു മുതലേ റഷ്യക്കാര്‍ക്ക് ഭാരതീയ സാഹിത്യത്തോടും തത്വചിന്തയോടും താല്‍പര്യമുണ്ട്. തിരുക്കുറളിന്റെ യൂറോപ്യന്‍ ഭാഷയിലേക്കുള്ള പരിഭാഷ റഷ്യന്‍ പണ്ഡിതരേയും സാഹിത്യകാരേയും ആകര്‍ഷിച്ചിട്ടുണ്ട്. 19ാം നൂറ്റാണ്ടിലെ തിരുക്കുറല്‍ പരിഭാഷ പ്രശസ്ത എഴുത്തുകാരനായ ലിയോ ടോള്‍സ്റ്റോയി വായിച്ചിട്ടുണ്ട്. തിരുക്കുറളില്‍ നിറഞ്ഞുനില്‍ക്കുന്ന അഹിംസാചിന്തയും നന്മയും സഹാനുഭൂതിയും ടോള്‍സ്റ്റോയിയുടെ ദാര്‍ശനികരചനയെ സ്വാധീനിച്ചിട്ടുണ്ട്.

തിരുക്കുറളിന്റെ റഷ്യന്‍ ഭാഷയിലുള്ള വിവര്‍ത്തനം നല്‍കുക വഴി ഭാരതീയ സാഹിത്യത്തോട് റഷ്യയ്‌ക്കുണ്ടായിരുന്നു പഴയ ബന്ധത്തെ ആധുനിക റഷ്യ-ഇന്ത്യ ബന്ധത്തോട് കൂട്ടിയിണക്കുകയായിരുന്നു മോദി. തിരുക്കുറളിന്റെ തമിഴിലുള്ള മൂലകവിതകളും ഇതിന്റെ റഷ്യന്‍ ഭാഷയിലേക്കുള്ള ലിപ്യന്തരണവും മൊഴിമാറ്റവും ഉള്‍പ്പെട്ടതാണ് പുസ്തകം. ക്ലാസിക്കല്‍ തമിഴ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പരിഭാഷ നിര്‍വ്വഹിച്ച് പ്രസിദ്ധീകരിച്ചത്. നൈര മക്ര്‍ചിന്‍ ആണ് ഈ മൊഴിമാറ്റം നിര്‍വ്വഹിച്ചത്.

Tags: modiThirukkuralBRICS SummitPUtinLatest newsTamil LanguageTolstoy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.