Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Sep 9, 2026, 09:08 am IST
inKerala

കൊച്ചി: മാസപ്പടിക്കേസില്‍ ഇ ഡിയുടെ അസാധാരണ നീക്കത്തില്‍ പകച്ച് സിപിഎമ്മും പിണറായിയും കുടുംബവും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും സിപിഎം സെക്രട്ടേറിയറ്റ് അംഗവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നവര്‍ക്കെതിരെ അഴിമതി നിരോധന നിയമമനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി പോലീസ് മേധാവിക്ക് കത്ത് നല്‍കിയത് ഇ ഡിയുടെ ഇത്തരത്തിലൊരു നീക്കം സിപിഎമ്മോ പിണറായിയോ പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് അപ്രതീക്ഷിത ആഘാതമായി മാറിയിരിക്കുന്നത്.

സിപിഎമ്മിന്റെ സുപ്രധാനമായ വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉയര്‍ന്നിരിക്കുന്ന വിവാദം പാര്‍ട്ടിക്കുള്ളില്‍ വന്‍ സ്‌ഫോടനം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മില്‍ പിണറായി വിജയന്റെ ഏകഛത്രാധിപത്യത്തിന് അന്ത്യം കുറിക്കുന്ന നിര്‍ണായക രാഷ്‌ട്രീയ തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മെയ് 27 ന് പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടായ രീതിയില്‍ പ്രതിരോധത്തിന് ആരും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇ ഡിയെ ആക്രമിച്ചവര്‍ ജയിലിലായതും സിപിഎമ്മിനുള്ളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് പിന്നീട് നടന്ന ഇ ഡി റെയ്ഡുകളില്‍ സിപിഎം രംഗത്തെത്താതിരുന്നതും.

ഇപ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പ് പരാജയത്തില്‍ പിണറായിക്കെതിരെ ഒളിയമ്പുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് കഴിഞ്ഞ ദിവസം പിണറായിക്കെതിരെ പരോക്ഷമായി നടത്തിയ പ്രസ്താവന ഇതിന്റെ സൂചനയാണ്. നേതാക്കളില്‍ വലിയൊരു വിഭാഗം പിണറായിയുടെ നിലപാടുകളോട് പരസ്യമായോ അല്ലാതെയോ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വിശാല സംസ്ഥാന സമിതിയിലെ അവസരം ഉപയോഗിച്ചേക്കും. മകള്‍ക്കെതിരായ കേസ് കുടുംബ വിഷയം മാത്രമായി ഒതുക്കാതെ പാര്‍ട്ടിയെതന്നെ തകര്‍ക്കുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഇതില്‍ മുതിര്‍ന്ന പല നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സഭയിലും പൊതുസമൂഹത്തിലും സര്‍ക്കാരിനെതിരെ പോരാടേണ്ട സ്ഥാനത്തിരിക്കുന്ന വ്യക്തി തന്നെ അഴിമതി കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പാര്‍ട്ടിയെ ആകെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍.

ഇ ഡി പുറത്തുവിട്ടിരിക്കുന്നത് അതീവ ഗുരുതരമായ തെളിവുകളാണ്. പിണറായി വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിന് തെളിവുകള്‍ സഹിതമാണ് ഇ ഡി പോലീസ് മേധാവിക്ക് കത്തുനല്‍കിയിരിക്കുന്നത്. ഹവാലാ പണം കൈകാര്യം ചെയ്തതും വിദേശത്തേയ്‌ക്ക് അയച്ചതും റിയാസിന്റെ സുഹൃത്തുക്കളാണെന്ന കാര്യവും ഇ ഡി അക്കമിട്ട് നിരത്തിയിട്ടുണ്ട്.

ഒരു തരത്തിലും നിഷേധിക്കാനാവാത്ത തെളിവുകളാണ് ഇ ഡി സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കൈയിലാണ്. ഇക്കാര്യത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags: Pinarayi VijayanPA Muhammed RiyasAnti-corruption actionED Report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.