Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 03:32 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ വ്യവസായ-നിയന്ത്രണ അനുമതികൾക്ക് പരമാവധി 21 ദിവസത്തെ സമയപരിധി നിശ്ചയിക്കുന്നതിനുള്ള ഭേദഗതി ബിൽ വിജയ് സർക്കാർ അവതരിപ്പിച്ചു. വ്യവസായ മന്ത്രി എസ്. കീർത്തനയാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്.

വിവിധ വ്യവസായ-വാണിജ്യ അനുമതികൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി പരമാവധി 21 ദിവസമാണ്. നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ ബിസിനസ് അനുമതിക്ക് 21 ദിവസത്തിൽ കൂടുതലുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് 21 ദിവസമായി കണക്കാക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

പൊതു അവധികളും പ്രാദേശിക അവധികളും ഒഴിവാക്കിയാണ് സമയപരിധി കണക്കാക്കുന്നത്. നിലവിൽ 21 ദിവസത്തിനുള്ളിൽ അനുമതി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളിലെ സമയപരിധി അതുപോലെ തന്നെ തുടരും.

വൻകിട, തന്ത്രപ്രധാന, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് നിർണായകമായ നിക്ഷേപങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ‘തമിഴ്നാട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ കമ്മിഷൻ’ രൂപീകരിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതതല സമിതിയായാകും കമ്മിഷൻ പ്രവർത്തിക്കുക.

200 കോടി മുതൽ മുകളിലേക്കുള്ള മൂലധന നിക്ഷേപ പദ്ധതികളും 5,000 പേർക്കോ അതിലധികം പേർക്കോ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളും കമ്മിഷന്റെ പരിധിയിൽ വരും. സ്വതന്ത്ര വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കും ഭാരതത്തിന്‌
പുറത്തുള്ള തമിഴ്നാട് സ്വദേശികളുടെ നിക്ഷേപങ്ങൾക്കും കമ്മിഷൻ മേൽനോട്ടം വഹിക്കും.

ഇതിന് പുറമെ, സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് സുപ്രധാന നിക്ഷേപ പദ്ധതികളും കമ്മിഷന്റെ പരിഗണനയിൽ ഉൾപ്പെടുത്തുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.

Tags: tamilnadu cm joseph vijayIndustrial and Commercial PermitBusiness ApprovalThe Tamil Nadu Business Facilitation (Amendment) Bill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

India

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

India

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.