Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 02:06 pm IST
inEntertainment

ലണ്ടൻ: തമിഴ് സിനിമാ ലോകത്തെയും രാഷ്‌ട്രീയത്തെയും ഒരേപോലെ അമ്പരപ്പിച്ചുകൊണ്ട് ലണ്ടനിലെ സിൽവർസ്റ്റോൺ റേസിംഗ് ട്രാക്കിൽ നിന്നും ഒരു അപൂർവ്വ സൗഹൃദക്കാഴ്ച. മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഒന്നാം സ്ഥാനത്തിനായി പരസ്പരം മത്സരിക്കുകയും, ആരാധകർ തമ്മിൽ കടുത്ത ശത്രുത പുലർത്തുകയും ചെയ്യുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും തെന്നിന്ത്യൻ താരം അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച രാജ്യാന്തര തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുകയാണ്. ഇരുവരുടെയും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലും തരംഗമാണ്. ഫോർമുല വൺ മത്സരങ്ങൾ നടക്കുന്ന ലണ്ടനിലെ ഏറ്റവും പ്രമുഖമായ ട്രാക്കുകളിൽ ഒന്നാണ് സിൽവർസ്‌റ്റോൺ.

വിജയ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ മത്സരത്തിൽ തമിഴ് സൂപ്പർ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത്ത് പങ്കെടുക്കുന്നുണ്ട്. മത്സരവേദിയിൽ വെച്ച് അജിത്തിനെ കണ്ടയുടൻ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരുടെയും സൗഹൃദ നിമിഷങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ‘അജിത് റെഡ്ആന്റ് ബൈ വിരാജ്’ ടീമിനായി എൽ.എം.പി.3 പ്രോ-ആം വിഭാഗത്തിലാണ് അജിത്ത് മത്സരിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ മത്സരത്തിന് മുഖ്യമന്ത്രി വിജയ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ക്രീനിൽ ബോക്സ് ഓഫീസ് പോരാട്ടങ്ങൾ നടത്തിയിരുന്ന വേളയിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഇരുവരുടെയും ഈ ലണ്ടൻ കൂടിക്കാഴ്ച വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അജിത് വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിന്റെ പ്രധാന ഔദ്യോഗിക ലക്ഷ്യം. ഇതിനുപുറമേ തമിഴ്‌നാട്ടിൽ പുതിയതായി പ്രഖ്യാപിച്ച ‘മോട്ടോർ സ്പോർട്സ് സിറ്റി’ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സിൽവർസ്റ്റോൺ സർക്യൂട്ടിലെ സുരക്ഷാ സംവിധാനങ്ങൾ, രൂപകൽപ്പന, കായിക ടൂറിസം സാധ്യതകൾ എന്നിവ വിജയും കായിക മന്ത്രി ആദവ് അർജുനയും നേരിട്ട് വിലയിരുത്തുന്നുണ്ട്.

ഒരു കാലത്ത് കോടിക്കണക്കിന് വരുന്ന ആരാധകർ തെരുവിലും സോഷ്യൽ മീഡിയയിലും കടുത്ത ശത്രുതയോടെ പ്രതിരോധിച്ചിരുന്ന ഒരു സിനിമാ വൈര്യം, ഇന്ന് പരസ്പര ബഹുമാനത്തിന്റെയും മാന്യതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. തമിഴ് സിനിമാ ലോകം വിജയ്‌യെയും അജിത്തിനെയും എപ്പോഴും രണ്ട് ധ്രുവങ്ങളിലുള്ള രണ്ട് വൻശക്തികളായാണ് ചിത്രീകരിച്ചിട്ടുള്ളത്. റിലീസ് ദിവസങ്ങളിലെ ബോക്സ് ഓഫീസ് യുദ്ധങ്ങളും, ഓൺലൈൻ ലോകത്തെ ഫാൻസ് ഫൈറ്റുകളും തമിഴകത്ത് പതിവ് കാഴ്ചയായിരുന്നു. എന്നാൽ, പ്രൊഫഷണൽ രംഗത്തെ ആരോഗ്യകരമായ മത്സരം ഒരിക്കലും വ്യക്തിപരമായ ശത്രുതയിലേക്ക് വഴിമാറേണ്ടതില്ലെന്ന് ഈ രണ്ട് സൂപ്പർ താരങ്ങളും തങ്ങളുടെ പ്രവർത്തിയിലൂടെ പലവട്ടം തെളിയിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയതും മനോഹരവുമായ തെളിവാണ് സിൽവർസ്റ്റോണിൽ കണ്ടത്.

https://twitter.com/i/status/2098822428197871965

Tags: Actor Ajithkumartamilnadu cm joseph vijaySilverstone racing track in London
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

India

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

India

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

India

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.