Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

ദല്‍ഹിയിലെ ശ്രീറാം കോളേജില്‍ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം വന്‍തോതില്‍ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 12:33 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ ശ്രീറാം കോളേജില്‍ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം വന്‍തോതില്‍ വൈറലായി പ്രചരിക്കുകയാണ്. മോദി തന്റെ പ്രസംഗം ആരംഭിച്ചത് അദ്ദേഹം 2013ല്‍ദല്‍ഹിയിലെ ശ്രീരാം കോളെജില്‍ നടത്തിയ പ്രസംഗം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്.

പുതിയ തലമുറയിലെ കുട്ടികള്‍ 2013ല്‍ ഞാന്‍ ശ്രീറാം കോളെജില്‍ നടത്തിയ പ്രസംഗത്തെ ഇപ്പോഴും എടുത്തുനോക്കുന്നു. 13 വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗം ഇന്നും ശ്രദ്ധനേടുന്നു എന്നതില്‍ സന്തോഷമുണ്ട്. അന്ന് ഞാന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കെയാണ് ഈ കോളെജില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്. അന്ന് ഞാന്‍ രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു. ഞാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുമെന്നാണ് എല്ലാവരും കരുതിയത്. വിമര്‍ശിക്കാന്‍ ധാരാളം കാര്യങ്ങളുണ്ടായിട്ടും അന്ന് ഞാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചില്ല. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ഉറച്ച ബോധ്യങ്ങളായിരുന്നു. രാജ്യത്തിനായി ജീവിക്കുക എന്ന ജ്വാല എന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.അന്ന് ഞാന്‍ ഏറെ നേരം സംസാരിച്ചു. ഞാന്‍ എന്റെ സംസാരം തുടരണമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ തുടരൂ, തുടരൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറ‍ഞ്ഞത്. – മോദി പറഞ്ഞു.

അന്ന് രാജ്യം നിരാശയുടെ ചെളിയില്‍ പൂണ്ടുപോയ കാലമായിരുന്നു. അന്ന് ഞാന്‍ ഒരു പാതി വെള്ളം നിറഞ്ഞ ഒരു ഗ്ലാസിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഗ്ലാസിനെ മൂന്ന് രീതിയില്‍ നമുക്ക് വിശേഷിപ്പിക്കാന്‍ സാധിക്കും. ശുഭാപ്തി വിശ്വാസമുള്ളവര്‍ ഗ്ലാസ് പകുതി നിറഞ്ഞിരിക്കുന്നു എന്ന് പറയും. നിരാശയുള്ളവര്‍ ഗ്ലാസിന്റെ പകുതി കാലിയാണെന്നും പറയും. എന്നാല്‍ മൂന്നാമതൊരു കൂട്ടര്‍ ആ ഗ്ലാസ് പൂര്‍ണ്ണമായും നിറഞ്ഞിരിക്കുന്നു എന്ന് കാണുന്നവരാണ്. എന്തായാലും അന്ന് ഞാന്‍ ആ ഗ്ലാസിനെ കണ്ടത് പുര്‍ണ്ണമായും നിറഞ്ഞിരിക്കുന്ന ഗ്ലാസ് എന്നാണ് വിശേഷിപ്പിച്ചത്. പാതി വെള്ളവും പാതി വായുവും നിറഞ്ഞിരിക്കുന്ന ഗ്ലാസായാണ് ഞാന്‍ കണ്ടത്. പക്ഷെ ഇപ്പോള്‍ ഈ 2026ലും രാജ്യത്തെ വലിയൊരു വിഭാഗം ഇപ്പോഴും ഗ്ലാസിന്റെ പകുതി കാലിയാണെന്ന് വിശ്വസിക്കുന്നവരാണ്. – മോദി പറഞ്ഞു.

2013ലെ ആ കാലത്തെ സാമൂഹ്യാവസ്ഥ നിങ്ങള്‍ ഇന്‍റര്നെറ്റില്‍ ഒന്ന് പരിശോധിക്കണം. അന്ന് കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. അതിര്‍ത്തികളില്‍ നമ്മുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് ഉയര്‍ന്ന നിരക്കിലായിരുന്നു. ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴപ്പണം. ഹൈദരാബാദില്‍ ബോംബ് സ്ഫോടനം. അഴിമതിക്കാര്‍ വിലസി നടക്കുകയായിരുന്നു. ഏറ്റവും ദുര്‍ബലമായ സാമ്പത്തികസ്ഥിതിയുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ കണ്ടത്. പണപ്പെരുപ്പം ആകാശത്തോളമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമായിരുന്നു. ഭീകരവാദികളെ അഴിച്ചുവിടുന്ന അവസ്ഥയായിരുന്നു. – മോദി വിശദമാക്കി.

ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആ കാലഘട്ടത്തെക്കുറിച്ച് അധികം അറിയണമെന്നില്ല. എന്തായാലും ഇന്ന് ഇന്ത്യ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഇന്ന് ഭീകരവാദം പരത്താന്‍ ശ്രമിച്ചവര്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും ദുഷ്ടത പ്രവര്‍ത്തിച്ചാല്‍ അവരുടെ വീട്ടില്‍ കയറി അടിക്കുന്ന സ്ഥിതി എത്തിയിരിക്കുന്നു. ജമ്മു കശ്മീര്‍ മുതല്‍ വടക്ക് കിഴക്കന്‍ മേഖല വരെ ഇന്ന് രാജ്യത്ത് സമാധാനം നിറഞ്ഞിരിക്കുന്നു. നക്സലിസത്തിന്റെ നട്ടെല്ല് നമ്മള്‍ ഒടിച്ചിരിക്കുന്നു. ലോകം ഇന്ന് ഭാരതത്തി‍ന്റെ ശക്തിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യ ഏറ്റവും ഒടുവിലത്തെ ത്രൈമാസത്തില്‍ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയിരിക്കുന്നു. നിങ്ങള്‍ ഈ കണക്കുകള്‍ ഗൗരവത്തോടെ മനസ്സിലാക്കണം.- മോദി പറഞ്ഞു.

Tags: Latest newsGen ZModi speechSRCCModi SRCCSreeram college Delhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.